സൗഹൃദതിന്റെ അർഥം എന്താണ്??

485 68 26
                                    

Tae അവന്റെ കുഞ്ഞുമാലാഖയെ വീണ്ടും കണ്ടു.......
Tae ക്ക് അവൻ നിന്നടുത്തുനിന്ന് ഒന്ന് അനങ്ങാൻ പോലും കഴിഞ്ഞില്ല അവന്റെ ഹൃദയം അവന്റെ കാലിനികൾ വേഗതയിൽ ചലിച്ചുകൊണ്ടിരുന്നു.....
ഒരുവാക്‌പോലും സംസാരിക്കാൻ കഴിയാതെ അവൻ ജിമിനെ നോക്കി നിന്നു.........
ഒരുപാട് തവണ അവൻ സംസാരിക്കാൻ ശ്രമിച്ചു സങ്കടവും സന്തോഷവും ഒരുപോലെ അവനെ പിടിമുറുകിയതുകാരണം ഒന്നും മിണ്ടിയില്ല ഒരുപാട് പരിശ്രമിചതിനുശേഷം tae പതിയെ വിളിച്ചു.....

........... ജിമിനാ............

അവൻ പോലും അറിയാതെ tae യുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകികൊണ്ടിരുന്നു......
Tae പതിയെ jimin ന്റെ അരികില്ലേക് നടന്നു..... എന്നൽ ഒന്നും പറയാതെ ആ കുഞ്ഞുമാലാഖ മലമുകളിൽ നിന്നും മറഞ്ഞുപോകുംപോലെ tae de മുൻപിൽ നിന്നും ഓടി മറഞ്ഞു..........

Jimin pov:........ എന്തിനാണ് തിരികെ വന്നത് tae..... ഞാൻ നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്..... എങ്കിലും നിങ്ങളുടെ മുൻപിൽ വരാൻ എനിക്ക് ധൈര്യമില്ല.......
എന്നെ നി തുരഞ്ഞുവന്നതാണോ??അങ്ങനെ അണക്കിൽ അതിൽ എനിക്ക് സന്തോഷമുണ്ട്....
ഉള്ളിന്റെ ഉള്ളിൽ ഞാൻ ഇപ്പോഴും നിങ്ങളുടെ പഴയ jimin ആണ് നിന്നെ കണ്ടപ്പോ പഴയതുപോലെ ഓടി വന്ന് നിന്നെ ശ്വാസം മുട്ടിക്കും വിധം കെട്ടിപ്പിടിക്കാണമെന്ന് ഉണ്ട് പക്ഷെ എനിക്ക് അതിന് കഴിയും എന്ന് തോന്നുന്നില്ല......
ഈ മലമേടിനും ഇവിടുത്തെ പുൽകൊടുക്ക് പോലും നമ്മടെ 7 സൗഹൃത്തിന്റെ കഥ അറിയാം എന്നാൽ
നിങ്ങളുടെ സൗഹൃദത്തിന് ഞാൻ അർഹൻ അല്ല.....
എല്ലായിപ്പോഴും ഞാൻ നിങ്ങൾകോരു ഭാരമായിരുന്നു.......
ഞാൻ എന്ന ഭാരം നിങ്ങളുടെ തലയിൽ ഇനിയും വലിച്ചിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല.....

ഒരുപാട് നാളായി നിന്റെ പതിഞ്ഞ സ്വരം ഞാൻ കേട്ടിട്ട് നിന്റെ കണ്ണുകളിൽ എന്നോടുള്ള സ്നേഹമേനിക്ക് കാണാം tae.....
നീ ജിമിനാ എന്ന് വിളിച്ചതിൽ സന്തോഷവും സങ്കടവും ഉണ്ട് എന്നിക്ക് നീ എന്നെ മറന്നില്ല എന്ന സന്തോഷവും നീ എന്നെ ഇപ്പോഴും ഓർക്കുന്നു എന്ന സങ്കടവും....
എങ്കിലും എന്നെ മറക്കുന്നതാണ് നിനക്ക് നല്ലത് tae...
jimin എന്ന അദ്ധ്യായം നിങ്ങളുടെ ജിവിതത്തിൽ നിന്നും തുടച്ചുമാറ്റണം എന്നെന്നേക്കുമായി ഇനി ഒരു വഴിവാക്കിൽ വച്ചകണ്ടാൽ പോലും മനസിലാകാത്ത വിധം നിങ്ങൾ jimin നെ മറക്കണം വെറുക്കണം ഒരുപാട് സ്വപ്നങ്ങൾ ബാക്കി വച് സ്വന്തo ഇഷ്ടത്തിന് നിങ്ങളെ വിട്ടുപിരിഞ്ഞ jimin നെ നിങ്ങൾ മറക്കണം............

ഞാൻ ഒരിക്കലും നിങ്ങൾക് ചേർന്ന സുഹൃതായിരുന്നില്ല എനിക് നിങ്ങളെ പോലെ ആകാൻ ഒരിക്കലും പറ്റില്ല.....
എന്റെ പേരിൽ നിങ്ങൾ മറ്റുള്ളവരുടെ മുൻപിൽ നാണം കെടുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല......
ഞാൻ വഴക്കിട്ട് പോന്നതിൽ jungkook നോട്‌ എനിക് ഉണ്ടായിരുന്ന സ്നേഹം മാത്രമല്ല കാരണം നമ്മുടെ സ്വപ്നം നടക്കണമെങ്കിൽ ഞാൻ നിങ്ങളിൽ നിന്ന് അകന്നെ മതിയാകുമായിരുന്നുള്ളു......
ഞാൻ അവിടുന്ന് പോയതിനുശേഷം നമ്മൾ ഒരുമിച്ചുകണ്ട സ്വപ്നങ്ങൾ എല്ലാം നിറവേറി നിങ്ങൾ ഇപ്പോൾ വലിയ ആളുകളാണ് നിന്റെ നേർക്കു നേരെ നിന്ന് സംസാരിക്കാൻ പോലും അർഹതയില്ലാത്തവനായി കഴിഞ്ഞു ഞാൻ തിരിച്ചു പോകു tae ഞാൻ ഇനിയും നിങളിലേക് അടുത്താൽ ചെലപ്പോൾ ഞാൻ ഇപ്പോൾ വേദനിക്കുന്നത്തിലും അധികo വേദനിക്കേണ്ടി വെരും....
ഞാൻ പോകുന്നത് മുള്ളുനിറഞ്ഞ പാതയിലൂടെയാണ് ഞാൻ ഒറ്റക്ക് നടന്നുനിങ്ങുന്നതാണ് നല്ലത് അതിൽ നിങ്ങളുടെ പതങ്ങൾ പിന്തുടരും വരെ മാറുകരയിൽ എനിക് എത്താൻ സാധിക്കില്ല നിങ്ങളോടുള്ള എന്റെ സ്നേഹം അത് എനിക്ക് എന്നെടുള്ള സ്നേഹത്തേക്കാൾ വലുതായത് കൊണ്ടാകാം എപ്പോഴും ഈ മുളുനിറഞ്ഞ പാത എനിക് നടന്നുനിങ്ങാൻ കഴിയാത്തത്......
എന്റെ കാലുകളിൽ തറച്ച മുളിന്റെ വേദന ശരീരമാകെ പടർന്ന്...
ഹൃദയത്തെയും ബാധിച്ചിരിക്കുന്നു ഇനിയും ഈ വേദന എനിക് സഹിക്കാൻ കഴിയില്ല....

ഇനിയും ജീവിതത്തെ വെറുക്കുന്ന ഒരു jimin ആകാൻ എനിക് കഴിയില്ല.....

നിങ്ങളുടെ jimin ആകാനും എനിക് കഴിയുമെന്ന് തോന്നുന്നില്ല....

ഇനിയും ഒരിക്കലും നേരിട്ട് കാണാതെ ഇരിക്കാൻ  ശ്രമിക്കാം ഞാൻ.......

( സൂര്യകിരണങ്ങൾ ആ മലമുകളിൽ പടരും തോറും jimin നിർത്താതെ അടിവാരത്തേക്ക് ഓടി....
അവന്റെ സൗഹൃതെ ആ മലമുകളിൽ ഒറ്റക്കാക്കി കൊണ്ട് ആ കുഞ്ഞുമാലാഖ അവന്റെ സ്വാർഗവാതിലിൽ എത്തി
അവന്റെ കുഞ്ഞുപാത്തങ്ങൾ നിറയെ ചോര പൊടിയുകയായിരുന്നു അതിലും വേദന അവന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന മുറിവിന്റെ കേട്ടാഴിഞ്ഞതുകൊണ്ടുള്ള വേദനക്കായിരുന്നു.....
ആ കുഞ്ഞുമലഖയുടെ സങ്കടം കൊണ്ടാവാം ഇന്നത്തെ പുലർക്കുപോലും തിളക്കമില്ലാതെ ഇരുന്നത് )




Story Of First Snow FallWhere stories live. Discover now