Intro

683 41 0
                                    

ഈ സ്റ്റോറി ഒരു ബ്രാഹ്മണൻ കുടുംബത്തിന്റെ ആണ്. ഈ സ്റ്റോറിയിൽ നമ്മടെ നാട്ടിൽ നടക്കുന്ന കുറെ കാര്യങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. പെൺകുട്ടികൾക്ക് ഈ നാട്ടിൽ കിട്ടാത്ത സ്വാതന്ത്രയത്തെ കുറിച്ചാണ് ഈ കഥ. ഈ കഥ മുഴുവനും ഒരു പെൺകുട്ടിയുടെ ജീവിതത്തെ കുറിച്ചാണ് പറയുന്നത്. അവളുടെ വിലക്കപ്പെട്ട ജീവിതത്തെ കുറിച്ചാണ് ഈ കഥ.

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now