Introduction

640 44 4
                                    

ഇതാണ് ഓംകാരം തറവാട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് ഓംകാരം തറവാട്.പരമ്പരാകൃതമായി
ആ നാട്ടിൽ മുഴുവൻ പേരുകേട്ട ഒരു വല്ല്യ ബ്രാഹ്മണൻ കുടുംബം. പണ്ട് കാലങ്ങൾ ഇവരുടെ കാരണവർ പോയ അതേ പാതയിൽ പോകുന്ന കുറച്ചു പേരുള്ള കുടുംബം. ഇതൊരു കൂട്ട് കുടുംബമാണ്. ഇല്ല ബ്രാഹ്മണ ച്ചിട്ടകളു൦ ഇപ്പോഴും മുന്നോട്ടു കൊണ്ടുപോകുന്ന ഒരു സാധാരണ ബ്രാഹ്മണ കുടുംബം.

രാജശേഖരൻ നമ്പൂതിരി

ഓംകാരത്തിലെ ഗൃഹനാഥൻ.ബ്രാഹ്മണൻ ആൾകാർ പാലിക്കുന്ന അതുമാത്രം അല്ലാതെ കുടുംബത്തിലെ എല്ലാരേം കൊണ്ട് പാലിപ്പിക്യുന്ന ഒരാൾ കൂടി ആണ്.

രേവതി രാജശേഖരൻ നമ്പൂതിരി

രാജശേഖരന്റെ പ്രിയ പത്നി. ഭർത്താവ് പറയുന്ന എല്ലാം അനുസരിക്കുന്ന ഒരു ഭാര്യ. ഇവർക്ക് രണ്ടു മക്കൾ ഉണ്ട്.

ആദ്യത്തെ മോൻ :

ഹരി രാജശേഖരൻ നമ്പൂതിരി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഹരി രാജശേഖരൻ നമ്പൂതിരി

ആൾ CA ആണ് .അച്ഛൻ പറയുന്നതിനൊന്നും എതിർത്തൊന്നും പറയില്ല. നല്ല ദേഷ്യകാരനാണ്.അവൻ പറയുന്നത് ഭാര്യയോ മക്കളോ കേട്ടില്ലെങ്കിൽ അവൻ നല്ല ദേഷ്യമാണ്. അവൻ പറലയുന്നത് കേൾക്കാതിരിക്കുന്നത് അവൻ ഇഷ്ടമല്ല.

 അവൻ പറലയുന്നത് കേൾക്കാതിരിക്കുന്നത് അവൻ ഇഷ്ടമല്ല

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now