1

284 38 2
                                    

Jin as mukunth
Tae as kathu
Jk as thejas
Jimin as akku

Enthenkilum doubt indenkil onne intro nokkit vanno. Pinne vote and comment.

__________________________________________________

ഓംകാരം തറവാട്

രാവിലെ :

Kathu: കിച്ചുവേട്ടാ

Kichu: എന്താടി

Kathu: ഈ എടക്ക് അക്കൂന് ഭയങ്കര മാറ്റം

Kichu: എന്ത് മാറ്റം

Kathu: ഈ ഇടയ്ക്ക് അവൾ ഭയങ്കര സങ്കണ്ടപ്പെട്ടിട്ടുള്ള പോലെ. ഏട്ടന് തോന്നിയില്ലേ.

Kichu: അത് അച്ഛനും മുത്തശ്ശനും ഒക്കെ റിശിയുമായിട്ടുള്ള കല്യാണം ഒറപ്പിച്ചില്ലേ അത്‌ കാരണം ആയിരിക്കും.

Kathu: അവൾക്ക് ആരെയോ ഇഷ്ടമാണെന്ന് തോനുന്നു ഏട്ടാ

Kichu: അവൾ നിന്നോട് അതിനെ കുറിച്ച് എന്തേലും പറഞ്ഞിട്ടുണ്ടോ

Kathu: അതില്ല പക്ഷെ അവളുടെ മാറ്റത്തിൽ നിന്ന് എനിക്ക് മനസിലായതാ.

Kichu: നീ ഒന്ന് അവളോട് സംസാരിച്ച് നോക്ക് അവൾ നിന്നോട് പറയും.

Kathu: ഞാൻ അവളോട് ചോദിച്ച് നോക്കാം

Kichu: ആടി ഞാൻ എന്തായാലും പോയി തയാറാവട്ടെ.

Kathu: ശെരി ഏട്ടാ ഞാൻ ഭക്ഷണം എടുത്ത് വെക്കാം

അവൻ ജോലിക്ക് വേണ്ടി തയാറാവാൻ പോയി അവൾ ഭക്ഷണം എടുത്ത് വെക്കാൻ വേണ്ടി പോയി.

അക്കൂന്റെ മുറിയിൽ

അവളുടെ മുറിയിൽ അവൾ അവളോട് തന്നെ സംസാരികയുവായിരുന്നു

ഞാൻ എന്തേലും തെറ്റ് കഴിഞ്ഞ ജന്മം ചെയ്തിട്ടുണ്ടോ ഇങ്ങനെ അനുഭവിക്യാൻ വേണ്ടി. ഞാൻ ജീവനുതുല്യം സ്നേഹിക്കുന്നത് ഒരാളെ പക്ഷെ കല്യാണം കഴിക്കുന്നത് വേറെ ഒരാളെ. 😭😭
എനിക്ക് റിഷിയേട്ടനെ ഒരിക്യലും കല്യാണം കഴിക്യാൻ പറ്റില്ല. എന്റെ ഹൃദയത്തിൽ ഒരാൾ പതിഞ്ഞതാ അത്‌ എനിക്ക് മായിച്ച് കളയാൻ പറ്റില്ല.തേജസേട്ടാ ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു ആ സത്യം ഏട്ടൻ അറിയണം.

അവൾ പെട്ടന്ന് പോയി കോളേജിൽ പോവാൻ വേണ്ടി തയാറായി. തയാറായത്തിന് ശേഷം അവൾ ഭക്ഷണം കഴിക്യാൻ വേണ്ടി താഴെ പോയി.

ഹാളിൽ :

Achan: മോളെ

Akku: എന്താ അച്ഛാ

Achan: ഇന്ന് നിന്റെയും അവന്റേയും ജാതകം നോക്കാൻ പോയിരുന്നു അപ്പോൾ നിന്റെ കല്യാണം പെട്ടന്ന് നടത്തണം എന്ന് പറഞ്ഞു അത്‌ കാരണം അടുത്തുള്ള നല്ല സമയം നോക്കിയപ്പോൾ അടുത്ത മാസം നല്ല ഒരു ദിവസം നോക്കി. അപ്പോൾ നിന്റെയും റിശ്ശിയുടെയും കല്യാണം അടുത്ത മാസം 28ഇൻ നടത്തും. അപ്പോൾ നമ്മൾക്ക് ഇന്ന് വൈകിട്ട് പോയി ആഭരണങ്ങൾ ഒക്കെ പോയി എടുക്കാം അപ്പോൾ മോൾ കുറച്ച് നേരത്തെ വരണേ.

അവൾ അവളുടെ അച്ഛൻ പറയുന്നതൊക്കെ ഒരു നെടുവീർപ്പോടെ കേട്ടോണ്ടിരുന്നു. അവൾ തലയാട്ടി എന്നിട്ട് അവളുടെ സ്കൂട്ടറിൽ കേറി ഒരു പാർക്ക്‌ പോലെ ഉള്ള ഒരു സ്ഥലത്തെത്തി. എന്നിട്ട് അവൾ ഒരാളെ വിളിച്ചു.

Thejus💞

അവൾ അവനെ വിളിച്ചിട്ട് അവൾ ഉള്ള സ്ഥലത്തേക്ക് പെട്ടന്ന് ഒന്ന് വരാൻ പറഞ്ഞു.

അവൻ പെട്ടന്ന് അവൾ വിളിച്ച സ്ഥലത്തേക്ക് പോയി.

അവൻ അവിടെ എത്തിയതിനു ശേഷം അവൾ ഇരിക്കുന്ന സ്ഥലത്തേക്ക് വന്നു. അവൾ ഒരു ബെഞ്ചിൽ ഇരിക്യുന്നതാണ് അവൻ കണ്ടത്. അവൻ അവളുടെ അടുത്ത് ചെന്നു.

Thejas: എന്തിനാടി നീ എന്നെ വിളിച്ചേ.

Akku: അത്‌ തേജസേട്ടാ എനിക്ക് തേജസേട്ടന്റെ അടുത്ത് ഒരു കാര്യം പറയാനുണ്ട്.

Thejas: പറഞ്ഞോടി.

Akku: അത്‌

Thejas: അത്‌ പെട്ടന്ന് പറ എനിക്ക് ജോലിക്ക് പോണം ഡി കുറച്ച് ബിസിയാ.

Akku: ആ ഞാൻ പെട്ടന്ന് പറയാം.

പെട്ടന്ന് തേജസിന്റെ ഫോണിൽ ഒരു call വന്നു.
അവന്റെ ഒരു കൂട്ടുകാരൻ ആയിരുന്നു. അവൻ അവളോട് പറഞ്ഞിട്ട് പോയി call attend ചെയ്തു.

______________________________________

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now