4

234 39 2
                                    

രാത്രി :

കിച്ചുന്റേം കത്തൂന്റേം മുറിയിൽ :

Kathu മോളെ ഉറക്കിട്ട് കിചൂന്റെ അടുത്ത് വന്ന് കിടന്നു.

Kathu: കിച്ചുവേട്ട എനിക്ക് ഇപ്പഴാ ഒരു സമാധാനം ആയത്.

Kichu: ശെരിയാ അവൾക്ക് ഈ കല്യാണത്തിന് എതിർപ്പില്ലെന്ന് തോന്നുന്നുണ്ട്.

Kathu: അവൾക്ക് ഇപ്പൊ റിഷിനെ ഇഷ്ടം ആണെന്നാണ് അവൾ പറയണേ.

Kichu: അവൾക്ക് ഏതൊരുപ്പില്ലെന്ന് കേട്ടാൽ മതി എനിക്ക്. അവളെ സന്തോഷിച്ചിട്ട് കാണണം എനിക്ക്. അവൾക്ക് ഇതുവരെ ഒരു സ്വാതന്ത്ര്യവും അച്ഛനും മുത്തശ്ശനും കൊടുത്തിട്ടില്ല. ആരും അവളുടെ ഇഷ്ടങ്ങൾ നോക്കിട്ടില്ല. റിഷിയെങ്കിലും അവളെ മനസിലാക്കി അവളുടെ ഇഷ്ടങ്ങൾക്ക് ഒക്കെ കൂട്ടുനിന്നാൽ മതി.

Kathu: ഏട്ടൻ പേടിക്കണ്ട അവൻ നമ്മളുടെ അക്കൂനെ പൊന്നുപോലെ നോക്കും എനിക്ക് ഉറപ്പുണ്ട് കാരണം അവൻ അവളെ ഒത്തിരി സ്നേഹിക്കുന്നുണ്ട് അത് അവന്റെ പെരുമാറ്റത്തിൽ നിന്ന് തന്നെ നന്നായി മാനസിലാവുന്നുണ്ട്.

Kichu: 😊
നമ്മൾക്ക് കിടക്കാം.

Kathu: ആ വാ കിടക്കാം

അക്കൂന്റെ മുറിയിൽ :

അവളുടെ ഉള്ളിൽ കുറെ സങ്കടങ്ങൾ ഉണ്ട് അതൊക്കെ മറച്ച് വെച്ച് അവരുടെ ഒക്കെ മുന്നിൽ സന്തോഷവതിയാണെന്ന രീതിയിൽ അവൾ അഭിനയിക്യുവാണ്. അവളെ കൊണ്ട് ഒട്ടും പറ്റുന്നില്ല അങ്ങനെ ഒക്കെ അഭിനയിക്കാൻ പക്ഷെ അവളുടെ അമ്മേനേം ചേട്ടനേയും സങ്കട പെടുത്താൻ വയ്യാത്തോണ്ട് അവൾ ചിരിച്ച് സന്തോഷിച്ച് ഇരിക്കുന്നെ.

പക്ഷെ അവൾ ഒറ്റക്ക് ഇരിക്കുമ്പോൾ രാവിലെ നടന്ന സംഭവങ്ങൾ ഒക്കെ അവളെ ഒത്തിരി വേദനിപ്പിക്കുന്നു. അവൾ കട്ടിലിൽ പോയി കെടന്നു എന്നിട്ട് അവൾ കുറെ കരഞ്ഞു കാരണം രാവിലെ അവൾ കുറെ ആഗ്രഹിച്ചിരുന്നു അവനും അവളെ ഇഷ്ടമായിരുന്നു എന്ന് പക്ഷെ അവന്റെ വാക്കുകൾ അവളെ ഒരുപാട് വേദനിപ്പിച്ചു.

അവൾ പോലും അറിയാതെ അവൾ ഉറങ്ങിപ്പോയി.

തേജസിന്റെ വീട്ടിൽ :

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now