3

194 39 2
                                    

അവൾ ഒരു 3 മണിയൊക്കെ ആയപ്പോൾ മുഖം ഒക്കെ തുടച്ച് കൃത്രിമചിരിയും മുഖത്ത് പതിപ്പിച്ചോണ്ട് അവൾ അവളുടെ വീട്ടിലോട്ട് യാത്രയായി.

അവൾ വീട്ടിൽ എത്തി.അച്ഛൻ അവൾ വരുന്നത് കണ്ട് അവളോടായി പറഞ്ഞു.

Achan: മോൾ പോയി ready ആയിട്ട് വാ നമ്മക്ക് പോയി ആഭരണങ്ങൾ ഒക്കെ പോയി വാങ്ങാം.

അവൾ അലസമായി തലയാട്ടി നേരെ റൂമിലോട്ട് പോയി. അവൾ പോയി കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് എന്നിട്ട് അവളുടെ പ്രതിഭിംബംതോടായി അവൾ പറഞ്ഞു.

Akku: നിനക്ക് മാത്രം എന്താ akku ഇങ്ങനെയൊക്കെ സംഭവിക്കുന്നെ. എനിക്ക് ഞാൻ ജീവനുതുല്യം സ്നേഹിച്ച ചെക്കനെ കിട്ടാനൊള്ള ഭാഗ്യം പോലും ഇല്ലേ. ഞാൻ ജനിച്ചപ്പോൾ മുതൽ എനിക്ക് വേണ്ട സ്വാതന്ത്ര്യം കിട്ടീട്ടില്ല. എവിടെ പോണം എന്ത് ധരിക്കണം എന്ത് പഠിക്കണം ആരെ കല്യാണം കഴിക്കണം എന്നതെല്ലാം മുത്തശ്ശന്റേം അച്ഛന്റേം ഇഷ്ട പ്രേകാരം. ആരും എന്താ എന്റെ ഇഷ്ടം നോക്കാത്തെ.

എനിക്കും കുറേ ആഗ്രഹങ്ങൾ ഉണ്ട്. എന്തിനാ അവരെന്നെ ഒരു കൂട്ടിലിട്ട പക്ഷിനെ പോലെ ഇങ്ങനെ ഇട്ടേക്കുന്നെ. അവരുടെ ആഗ്രഹങ്ങൾക്ക് തുള്ളുന്ന ഒരു പാവേനെ ആണ് അവൾക്ക് ആവിശ്യം. ഒരു പെൺകുട്ടി ആയി ജനിച്ചത് എന്റെ തെറ്റാണോ. എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്യാൻ പറ്റില്ല കൂട്ടുകാരുടെ കൂടെ പുറത്ത് കറങ്ങാൻ പറ്റില്ല ഇഷ്ടമുള്ള ഒരാളെ സ്നേഹിക്യാൻ പറ്റില്ല. എന്റെ വിധി 😭😭.

സങ്കടത്തോടെ ചിരിച്ചുകൊണ്ട് തയാറാവാൻ വേണ്ടി പോയി.

അവൾ തയാറായിട്ട് താഴെ വന്നപ്പോൾ എല്ലാരും അവിടെ ഉണ്ടായിരുന്നു. അവൾ ഒന്നും മിണ്ടാണ്ട് കത്തൂന്റെ അടുത്തേക്ക് പോയി നിന്നു. പിന്നെ അവരെല്ലാം ജ്വല്ലറിലോട്ട് പോയി.

അവൾ മനസ്സില്ലാ മനസോഡാണ് അവൾ എല്ലാരുടേം കൂടെ വന്നത്. അവൾ അവിടെ വന്ന് മിണ്ടാതെ അവിടെ ഇരുന്നു. അവളുടെ വീട്ടുകാർ ആഭരണങ്ങൾ ഒക്കെ വാങ്ങിച്ച് bill ചെയ്യാൻ പോയി. ആ സമയത്ത് kathu അമ്മയും അവളുടെ അടുത്തേക്ക് വന്നു.

Amma: അമ്മക്ക് അറിയാം മോൾക്ക് ഈ വിവാഹം ഇഷ്ടമല്ല എന്ന് പക്ഷെ മോളെ അമ്മ നിസഹായി ആയി പോയി😞

Akku: അത് സാരമില്ലമേ എനിക്ക് അമ്മേന്റെ അവസ്ഥ മനസിലാകും. എനിക്ക് ഇപ്പൊ റിഷിഏട്ടനെ കല്യാണം കഴികെയുന്നെന് താല്പര്യ കുറവൊന്നുമില്ല കാരണം എനിക്ക് ഇപ്പൊ ഏട്ടനെ ഒത്തിരി ഇഷ്ടവാ.അമ്മ സങ്കടപെടണ്ടാട്ടോ വാ നമ്മക്ക് povam😄

അവളുടെ അമ്മക്ക് സമാധാനം ആയി ഇപ്പൊ. Kathuന് ഇപ്പോളാണ് സമാധാനമായത്.

പിന്നെ അവരെല്ലാം വീട്ടിൽ തിരിച്ചെത്തി.

Akku എല്ലാരേം ബോധിപ്പിക്യാൻ വേണ്ടി ഭക്ഷണമൊക്കെ കഴിച്ചു. അവൾ കഴിക്യുന്ന സമയത്തൊക്കെ ഭയങ്കര സന്തോഷം ഉള്ളത് പോലെ അഭിനയിച്ചു. ഇതൊക്കെ കണ്ടപ്പോൾ എല്ലാർക്കും നല്ല സന്തോഷമായി.

_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now