6

127 33 0
                                    

ഒരു ദിവസം രാവിലെ :

Janaki അടുക്കളയിൽ joli ചെയ്യുന്ന ഇടക്ക് bikinte ശബ്ദം കേട്ട് അവൾ അങ്ങോട്ട്‌ ചെന്നു. ആദ്യം വന്ന ആളെ കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി പിന്നെ അവന്റെ ചിരി കണ്ടപ്പോൾ ആണ് അവളുടെ ശ്വാസം നേരെയായത്.

 ആദ്യം വന്ന ആളെ കണ്ടപ്പോൾ അവൾ ഒന്ന് ഞെട്ടി പിന്നെ അവന്റെ ചിരി കണ്ടപ്പോൾ ആണ് അവളുടെ ശ്വാസം നേരെയായത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Rishi

Janaki : മോൻ എന്താ രാവിലെ തന്നെ ഇങ്ങോട്ടു വന്നേ

Rishi : എന്ത് ചോദ്യവ aunty അവൻ വയ്യാതിരിക്കുവാ എന്ന് അറിഞ്ഞാൽ ഞാൻ വരാതിരിക്കണോ

അവൾ മറുപടി ഒന്നും നൽകിയില്ല അവൾ അവനെ ഒന്ന് ചിരിച്ചു കാണിച്ചു. അവൻ thejasinte റൂമിലോട്ടായി നീങ്ങി.

അവൾക്ക് അക്കു തേജസിനോട് ഇഷ്ടമാണെന്ന് പറഞ്ഞ കാര്യം മാത്രം അറിയില്ല.

Thejasum Rishuyum ചെറുപ്പം മുതലേ ഉള്ള കൂട്ടുകെട്ട് ആണ് ആ സൗഹൃദം ഈ ഒരു കാരണം മുറിയെല്ലേ എന്ന് മാത്രമേ ആ അമ്മ പ്രാർത്ഥിച്ചൊള്ളു.

Rishi അവന്റെ റൂമിൽ എത്തി. അവിടെ എന്തോ ആലോചിച്ചു കെടക്കുന്ന അവന്റെ അടുത്തായി പോയി ഇരുന്നു. ഈ അവസ്ഥയിൽ കെടക്കുന്ന തേജസിനെ കണ്ടതും അവന്റെ ഹൃദയത്തിൽ അതൊരു നോവായി പടർന്നു.

Rishi : ഡാ thejase
അവൻ ഒരു ഞെട്ടലോടെ ആ ശബ്ദത്തിന്റെ ഉടമയെ ഒന്ന് നോക്കി. Rishine കണ്ടതും അവൻ ഒന്നൂടെ ഞെട്ടി.

Thejas : aah നീ എന്താടാ രാവിലെ തന്നെ ഇങ്ങോട്ട് വന്നേ.

Rishi : നിന്റെ 16 അടിയന്തരത്തിന് കൂടാൻ ദേ മോനെ എന്നെ കൊണ്ടൊന്നും കൂടുതൽ പറയിപ്പിക്കരുത്.

ഈ വാക്കുകളിൽ അവൻ ദേഷ്യം അനുഭവപ്പെട്ടു പക്ഷെ അവന്റെ അടുത്ത വാക്കുകളിൽ തേജസിന് കാണാൻ കഴിഞ്ഞത് കരുതലും സ്നേഹവുമാണ്.

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now