2

223 38 2
                                    

തേജസ്‌ പോയി call attend ചെയ്തിട്ട് അവളുടെ അടുത്ത് വന്ന് നിന്നു എന്നിട്ട് അവളോട് അവൾക്ക് പറയാൻ ഉള്ളത് പറയാൻ പറഞ്ഞു.

അവൾക്ക് അവനോട് പറയാൻ ഒരു ഭയം ഉണ്ടായിരുന്നു പക്ഷെ അവൾക്ക് സ്നേഹിക്കാത്ത ഒരാളെ കല്യാണം കഴിക്യാൻ പറ്റില്ല. അവൾ ഒരു ദീർഘ ശ്വാസം വലിച്ചിട്ട് അവന്റെ കണ്ണിൽ നോക്കിയിട്ട് പറഞ്ഞു.

Akku: തേജസേട്ടാ എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ് അത്‌ എനിക്ക് എങ്ങനെ പറയണം എന്നറിയില്ല. തേജസേട്ടാ I love you.

അവൾ അവളുടെ മനസ്സിൽ ഉള്ളതൊക്കെ അവനോട് പറയുമ്പോൾ അവന്റെ മനസ്സിൽ വലിയൊരു ഭാരം ഉണ്ടായിരുന്നു. അവൻ അവളെ വേഷമിപ്പിക്യണം എന്നില്ല പക്ഷെ അവളുടെ നല്ലതിന് വേണ്ടി അവൻ അവളോഡായി പറഞ്ഞു

Thejas: അക്കു ഞാൻ നിന്നെ അങ്ങനെ ഇതുവരെ കണ്ടിട്ടില്ല ഞാൻ നിന്നെ ഒരു...ഒരു അനിയത്തിനെ പോലെ ആണ് ഇതുവരെ കണ്ടിട്ടുള്ളത്. I am sorry akku.

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അതവൻ ശ്രദ്ധിച്ചു പക്ഷെ അവൻ അത് ശ്രെദ്ധിക്യാത്ത മട്ടിൽ പെട്ടന്ന് അവിടുന്ന് പോയി.

അവൾ അവിടെ തന്നെ ഒരു കല്ല് പോലെ നിന്നു. അവൾക്ക് എന്തനില്ലാത്ത ഒരു സങ്കടം ആയിരുന്നു അവൻ അവളെ ഒരു അനിയത്തിനെ പോലെ ആണ് കാണുന്നെ എന്ന് പറഞ്ഞപ്പോൾ. ആ സമയം അവൾക്ക് അവളുടെ ഹൃദയം ഇടുപ്പ് നിലച്ചത് പോലെ തോന്നിയിരുന്നു. അവൾ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവൾ ആ സ്ഥലത്ത് നിലത്ത് ഇരുന്നുകൊണ്ട് ഒരുപാട് കരഞ്ഞു. അവൾക്ക് അവളുടെ സങ്കടങ്ങൾ അടക്കി പിടിക്യാൻ പറ്റിയില്ല. അവൾക്ക് ഒരു നിമിഷം അവൾ എന്തിനാ ഈ ലോകത്ത് ജനിച്ചതെന്ന് തോന്നി പോയി. അവൾക്ക് മാത്രം എന്താ എപ്പോഴും ജീവിതത്തിൽ ഇങ്ങനെ സംഭവിക്യുന്നെ എന്ന് അവൾ ആലോചിച്ചു. അവൾ അവിടെ ഇരുന്നു കുറെ കരഞ്ഞു. കോളേജിലോട്ട് അവൾ പോയില്ല അവിടെ തന്നെ ഇരുന്നു കരഞ്ഞു കൊണ്ടിരിക്കുന്നു. അവൾക്ക് ഒന്നും സഹിക്യാൻ പറ്റുന്നുണ്ടായിരുന്നില്ല.

അവൻ കണ്ണീർ അടക്കിപിടിച്ച് കൊണ്ട് അവളെ ഒന്ന് തിരിച്ച് പോലും നോക്കാതെ അവൻ അവന്റെ വീട്ടിലോട്ട് പോയി.

Janaki: നീ ഇന്ന് ജോലിക്ക് പോയില്ലേടാ

Thejas: ഇല്ലമ്മേ എനിക്ക് തലവേദന അത് കാരണം ഞാൻ പോയില്ല.

Janaki: മോൻ അന്നെങ്കിൽ balm പുരട്ടിട്ട് കിടന്നോ.

Thejas: ശെരി അമ്മേ

(നമ്മുടെ നായകന്റെ ജോലി എന്താണെന്ന് വെച്ചാൽ mechanic engineer ആണ്. അവൻ collegil പഠിക്കുന്ന സമയത്തൊക്കെ janaki akkunte വീട്ടിലെ വേലക്കാരി ആയിരുന്നു. അങ്ങനെ ആണ് അക്കൂന് തേജസിനെ പരിജയം. പിന്നെ അവൻ ജോലി കിട്ടിയതും അവൻ ജാനകിനെ ജോലിക്ക് വിട്ടിട്ടില്ല.)

അവൻ നേരെ അവന്റെ റൂമിലോട്ട് പോയി കദവടച്ചിട്ട് നേരെ ബെഡിലോട്ട് വീണു. അവൻ അടക്കി പിടിച്ച അവന്റെ സങ്കടങ്ങൾ എല്ലാം കണ്ണീരായി പുറത്ത് വന്നു. അവൻ ഒന്നും സഹിക്യാൻ പറ്റിയില്ല.

Thejas: ഞാൻ കാരണമാ അവൾ ഇന്ന് കരഞ്ഞത്. Sorry ഡി akku. എന്നെ പോലെ ഒരുത്തൻ നിന്നെ സ്നേഹിക്യാൻ പറ്റില്ല. നീ എന്നെ സ്നേഹിക്കരുത്. നിന്നെ rishi പൊന്നുപോലെ നോക്കും എനിക്കുറപ്പാ. അതെ പോലത്തന്നെ നീ അവനെ പതിയെ സ്നേഹിച്ചും തുടങ്ങും. പക്ഷെ ഈ thejas ഇന്റെ ജീവിതത്തിൽ akku അല്ലാതെ ഇനി ആരും വരില്ല. എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമാടി പക്ഷെ ഞാൻ എന്റെ സ്ഥാനം മറന്ന് ഒന്നും ചെയ്യില്ല. ഞാൻ omkaram കുടുബത്തിലെ ആൾക്കാരെ ബഹുമാനിക്കുന്നുണ്ട്. അവർ എന്നേം എന്റെ അമ്മേനേം ഒത്തിരി സഹായിച്ചിട്ട് ഉണ്ട്. ആ അവരോട് ഞാൻ ഒരിക്യലും ഒരു ചതിയും ചെയ്യില്ല. എനിക്ക് ചേരുന്ന പെണ്ണല്ല akku. അവൾ വല്യ വീട്ടിൽ നല്ല അന്തസുള്ള കുടുംബത്തിലെ കുട്ടി. ഞാനോ താഴ്ന്ന ജാതിയിൽ ജനിച്ച ചെക്കൻ. എനിക്ക് ഒരിക്കലും അക്കുനെ കിട്ടില്ല. നിനക്ക് വിധിച്ചവളല്ലടാ. അവളെ നീ മറക്കണം thejas. പക്ഷെ എന്നെ കൊണ്ട് എന്താ പറ്റാതെ.

അവൻ ഹൃദയം പൊട്ടി കരഞ്ഞു. അവൻ സഹിക്യാൻ പറ്റുന്നില്ല അതുപോലെ തന്നെ അവൻ ജീവനിലേറെ സ്നേഹിച്ച പെങ്കൊച്ച് വേറെ ഒരുത്തന്റെ ആവും എന്ന് ആലോചിക്കുമ്പോൾ അവൻ അവന്റെ ഹൃദയമിടുപ്പ് നിലച്ചത് പോലെ തോന്നി. പിന്നെ അവൻ അവിടെ തന്നെ കരഞ്ഞു എപ്പഴോ ഉറങ്ങി പോയി.

_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now