11

58 15 5
                                    

ചീറി പാഞ്ഞു വന്ന ആ വണ്ടി അവരുടെ മുന്നിൽ വന്നു നിന്നു.

അതിൽ നിന്നും അവരുടെ മുത്തശ്ശനും മുത്തശ്ശിയും റിഷിന്റെ അച്ഛനും അമ്മയും വന്നു.

റിഷിന്റെ അമ്മ കേറി വന്നതും അവന്റെ ചെക്കിടത് ഇട്ടൊന്ന് പൊട്ടിച്ചു.

Malavika: എന്താടാ നീ കാണിച്ചു വെച്ചത്.

Rishi: ഞാൻ പറയുന്നത് നിങ്ങൾ ഒന്ന് സമാധാനത്തോട് ഒന്ന് കേൾക്ക്.

Malavika: ഇനി എന്തോ കേൾക്കാന

അവളുടെ കണ്ണുക്കൾ ഒക്കെ നിറഞ്ഞൊഴുകി.

Muthashan: എല്ലാരും നമ്മളെ ശ്രെദ്ധിക്കുന്നുണ്ട്. ഇവിടെ ഇനിയും ഇങ്ങനെ നിന്നാൽ നാണക്കേട് മൊത്തോം നമ്മുടെ കുടുംബത്തിന് ആയിരിക്കും.

ഇതിന് മറുപടി പറയാൻ തുനിഞ്ഞ റിഷിന്റെ കൈകളിൽ കിച്ചു പിടിച്ചു ഒന്നും പറയണ്ട എന്ന് തലയാട്ടി.

Muthashan: എല്ലാരും വീട്ടിലോട്ട് വാ ഞാൻ ഹരിനേം വിളിച്ചിട്ട് ഉണ്ട് അവനും ഉടനെ വരും.

അവന്റെ പേര് കേട്ടപ്പോൾ ശ്രീദേവി ഒന്ന് പേടിച്ചു.

കുറച്ച് സമയങ്ങൾക്ക് ശേഷം എല്ലാവരും തറവാട്ടിൽ എത്തി ഹരി ഉൾപ്പടെ.

Hari: എന്താ അച്ഛാ എന്തിനാ വിളിച്ചേ

Muthashan: നിന്റെ മുന്നാര മോൾ ഒളിച്ചോടി പോയി

Hari: എന്ത്

ഒരു നിമിഷം ആ അച്ഛൻ നിശ്ചലനായി പോയി

Muthashan: നമ്മടെ വീട്ടിൽ വേലക്ക് നിന്ന ജാനകിന്റെ മോന്റെ കൂടെ അവൾ ഇന്ന് ഒളിച്ചോടി പോയി. അതിന് സാക്ഷിയായി നിന്നത് കല്യാണ ചെക്കനും അമ്മയും ആങ്ങളയും നാത്തൂനും.

ഹരി അവരെ ഒന്ന് നോക്കി. എല്ലാരും തലക്കുനിഞ് നിന്നു.

അവന് ശ്രീദേവിനോട് ചോദിച്ചു

Hari: ഈ കേൾക്കുന്നതൊക്കെ സത്യം ആണോ ശ്രീദേവി.

അവൾ ആണെന്ന് തലയാട്ടി. അടുത്ത നിമിഷം അവളുടെ കവിളിൽ അവന്റെ അഞ്ച് കയ്യും പതിഞ്ഞു.

ഇത് കണ്ട് എല്ലാരും ഞെട്ടി കാരണം ആദ്യം ആയിട്ടാണ് ഇങ്ങനെ ഒക്കെ

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now