8

128 33 0
                                    

പെട്ടന്നുള്ള അവന്റെ പ്രവർത്തി thejasinem akkunem ഞെട്ടിച്ചു. പെട്ടന്ന് rishi thejasinte collaril പിടിച്ചു വലിച്ചു.

Rishi : നിനക്ക് ഇവളെ ഇഷ്ടമുണ്ടായിരുന്നെങ്കിൽ നീ എന്തിനാടാ അവളോട് അല്ലെന്ന് പറഞ്ഞെ എനിക്ക് വേണ്ടി ആണോ. ആണോന്ന്.

Thejas : ഞങ്ങൾ തമ്മിൽ ചേരേണ്ടവരല്ല. നിങ്ങൾ തമ്മിലെ ചേരു.

Rishi : അത് നീയാണോ തീരുമാനിക്കുന്നെ ആണോന്ന്. നീ ഒരിക്കലെങ്കിലും ഇവളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

അവൻ അവളെ അടുത്ത് നിർത്തികൊണ്ട് പറഞ്ഞു. അവൻ അപ്പോഴാണ് ശെരിക്യും അവളെ ഒന്ന് ശ്രേദ്ധിച്ചത് കലങ്ങിയ ചുവന്ന കണ്ണുകൾ ചുവന്നു തുടുത്ത അവളുടെ കവിൾത്തടങ്ങൾ ആ കാഴ്ച്ച അവനെ ഒന്നൂടി തളർത്തി.

Rishi : നീ ഇവളെ കുറിച്ച് ആലോചിച്ചിട്ടുണ്ടെങ്കിൽ നീ ആ തീരുമാനം എടുക്കിലായിരുന്നു.നീ ചെയ്തത് വളരെ വല്യ തെറ്റാ thejase. നിനക്ക് ഇവളോടുള്ള സ്നേഹം എന്നോട് പറഞ്ഞിരുന്നെങ്കിൽ ഇവിടം വരെ ഇതൊന്നും എത്തില്ലാരുന്നു. എല്ലാരും കൂടെ എന്നെ ആശിപ്പിച്ചിട്ട് ഇപ്പൊ...
അതൊക്കെ വിട്.
എടാ നമ്മക്ക് സ്നേഹം പിടിച്ച് വാങ്ങാൻ കഴിയില്ല ഇവൾക്ക് നിന്നെയാ ഇഷ്ടം നിനക്കും ഇവളെ ഇഷ്ടവാ പിന്നെ... പിന്നെ എന്തിനാടാ.

Thejas : നിങ്ങൾക്ക് അറിയില്ല അവൾ അവളുടെ ഇഷ്ടം പറഞ്ഞതിന് ശേഷമുള്ള എന്റെ അവസ്ഥ . ഞാൻ എന്നെ തന്നെ പറഞ്ഞു പഠിപ്പിക്കുവായിരുന്നു ഇവളെന്റെ അല്ല ഈ ജന്മം ഒരുമിക്കണ്ടത് നിങ്ങൾ ആണ് അങ്ങനെ ഒക്കെ. അതൊക്കെ... അതൊക്കെ എളുപ്പമായിരുന്നു എന്നാണോ നീ വിചാരിക്കുന്നത്. ഇഷ്ടമുള്ള പെണ്ണിന്റെ മുഖത്ത് നോക്കി ഇഷ്ടമല്ല എന്ന് പറയുന്നതിലും സങ്കടം വേറെ ഒന്നുമില്ല. നിനക്കറിയില്ല ഞാൻ ഇത്രേം ദിവസങ്ങൾ അനുഭവിച്ച വേദന. ഓരോ ദിവസം നീങ്ങുതോറും എന്റെ ഉള്ള് പിടയുവായിരുന്നു അറിയോ 🥺

അവന്റെ ശബ്ദം ഇടറി അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അതോടൊപ്പം അവരുടെയും.

Thejas : പലതും ആലോചിച്ചിട്ടാ ഞാൻ ആ തീരുമാനം എടുത്തത്. ഒന്ന് ഓംകാരം കുടുംബം. എന്നേം എന്റെ അമ്മേനേം ഒത്തിരി സഹായിച്ചത പിന്നെ നീ. എനിക്ക് അറിയാം നിനക്ക് ഇവളോടുള്ള സ്നേഹം. അതൊക്കെ മറന്ന് എനിക്ക് എന്റെ സന്തോഷം മാത്രം നോക്കാൻ കഴിഞ്ഞില്ല. ഞാൻ- ഞാൻ അത്ര

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now