9

142 27 2
                                    

ആ ദിവസം വൈകിട്ട് തന്നെ rishi കിച്ചുനെ വിളിച്ചു.

കുറച്ചു സമയങ്ങൾക്ക് ശേഷം കിച്ചു അവന്റെ വീട്ടിൽ എത്തിയിരുന്നു. അവന്റെ വീട്ടിൽ അവൻ മാത്രമേ ഉള്ളു അവന്റെ അമ്മയും അച്ഛനും ഇന്ന് ഓംകാരത്തിൽ ആണ്.

Kichu : എന്തിനാടാ നീ വിളിച്ചേ.

Rishi : ഇവിടെ ഇരിക്ക് ചേട്ടാ.

Kichu : എന്താടാ നിനക്ക് പറ്റിയെ വയ്യേ

അവൻ ഒരു വേവലാതിയോടെ അവനോട് ചോദിച്ചു.

Rishi : ഏയ്യ് ഒന്നുമില്ല. പിന്നെ ചേട്ടാ

Kichu : ആടാ പറ

Rishi : ഏട്ടന് പണത്തിലും പത്രാസിലും ജാതിയിലും മതത്തിലും ഉപരി പ്രധാനം സ്വന്തം അനിയത്തിയുടെ സന്തോഷമല്ലേ.

Kichu : പിന്നല്ലാതെ എനിക്ക് അത് മാത്രമാണ് വലുത്. എന്താടാ ഇപ്പൊ അങ്ങനെ ഒക്കെ പറയുന്നേ.

Rishi : അതാണ് ഏട്ടന് വലുതെങ്കിൽ എന്റെ കൂടെ രണ്ട് ദിവസത്തിന് ശേഷം തേജസിന്റേം അക്കൂന്റേം കല്യാണത്തിന് എന്റെ കൂടെ ചേട്ടൻ ഉണ്ടാവണം.

Kichu : എന്ത് എന്തൊക്കെയാടാ നീ ഈ പറഞ്ഞു കൂട്ടുന്നെ.

Rishi : ഇതാണ് സത്യം. നിങ്ങളുടെ അനിയത്തിക്ക് ഇഷ്ടം എന്നെ അല്ല തേജസിനെയാ അവനും അവളെ ഒത്തിരി കാര്യവാ. എല്ലാർക്കും വേണ്ടി സ്വന്തം പ്രണയം മൂടി വെച്ചവനാണ് അവൻ. സ്നേഹിച്ചവനെ കിട്ടില്ലെന്ന്‌ വിചാരിച്ച് വീട്ടുകാർ ഒറപ്പിച്ച കല്യാണത്തിന് ഇഷ്ടമല്ലെങ്കിൽ കൂടെ സഹകരിച്ചവൾ. ആവരല്ലേ ഏട്ടാ ഒന്നിക്കണ്ടത്.

അവൻ പറയുന്നതെല്ലാം അവൻ ശ്രേദ്ധിച്ചു കേട്ടു. അക്കു തേജസിനെ സ്നേഹിക്കുന്നതിൽ കിച്ചുന് ഒരു എതിർപ്പുമില്ല കാരണം അവന് തേജസിനെ നന്നായി അറിയാം അവൻ അവളെ പൊന്നുപോലെ നോക്കും എന്നതും അവന് ഉറപ്പാണ്. പക്ഷെ അവനെ കൂടുതൽ അല്ലട്ടിയത് റിഷിന്റെ അവസ്ഥയാണ്. അവന് അറിയാം അവന്റെ അനിയൻ അത് എത്രത്തോളം വെഷമം ഉള്ളതാണ് എന്ന്.

He hugged him.

Kichu : നിന്റെ കൂടെ എന്തിനും നിന്റെ ഈ ചേട്ടനുണ്ടടാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Kichu : നിന്റെ കൂടെ എന്തിനും നിന്റെ ഈ ചേട്ടനുണ്ടടാ.

Rishi : എനിക്ക് അത് മാത്രം കേട്ടാ മതി🥺

Kichu : സങ്കടപെടരുത് കേട്ടോ

Rishi : സങ്കടം ഉണ്ട് പക്ഷെ I'm happy for them etta

Kichu : 🙂

He's happy for his sister and at the same time sad for his brother.

കിച്ചു എല്ലാ വിവരങ്ങളും കാത്തുനോട് പറഞ്ഞു അമ്മേനോടും കാരണം അവന് അവന്റെ അമ്മേനെ അറിയാമായിരുന്നു അമ്മ അവരുടെ കൂടെ ഉണ്ടാക്കും എന്ന് അവന് ഉറപ്പായിരുന്നു.

പിന്നെ ഉള്ള ദിവസങ്ങളിൽ റിശിയും കിച്ചുവും register marriaginte തിരക്കിൽ ആയിരുന്നു. താലി മാത്രം അവർക്ക് സങ്കടിപ്പിക്കേണ്ട വന്നു ബാക്കി എല്ലാം already set ആണ്. തേജസിന്  ഇടാൻ റിശിക്ക് കല്യാണത്തിന് എടുത്ത shirt ആണ് കൊടുത്തത്.

എല്ലാരും സന്തോഷത്തിൽ ആണ് പക്ഷെ റിഷിക്ക് എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ട്ടപെടുന്നതായി തോന്നി.

അക്കൂന് അച്ഛനോടും മുത്തശ്ശനോടും മുത്തശ്ശിനോടും പറയാതെ അവരുടെ അനുഗ്രഹം ഇല്ലാതെ അവളുടെ ജീവിതത്തിലെ ഒരു വല്യ ഘട്ടം കടക്കുന്നതിലുള്ള സങ്കടവും വിഷമവും അവളിൽ ഉണ്ട് അതോടൊപ്പം തന്നെ അവൾ ജീവനിലേറെ സ്നേഹിച്ച ആൾ അവളുടേത് മാത്രം ആകും എന്നുള്ള സന്തോഷത്തിൽ കൂടെ ആണ് അവൾ.

അവരെല്ലാം കാത്തിരുന്ന ദിവസം എത്താൻ ഇനി വെറും മണിക്കൂറുകൾ മാത്രം.

> > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > > >

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now