5

144 37 1
                                    

Jin as Mukundh, Kichu
V as Keerthana, Kathu
Jimin as Advaitha, Akku
Jk as Thejas

1 week later :

ഓംകാരം വീട്ടിലെ എല്ലാരും കല്യാണത്തിന്റെ തിരക്കിൽ ആണ്. എല്ലാരും സന്തോഷത്തിൽ ആണ് പക്ഷെ നമ്മടെ അക്കൂന് നല്ല സങ്കടമാണ്.

But she has put a mask infront of her family to make them think that she is happy and they all thought that she was happy but she wasn't.

Thejuന്റെ അവസ്ഥയും മോശമാണ്. അവൻ അമ്മക്ക് മുമ്പിൽ അഭിനയിക്കാൻ പരമാവധി കഷ്ടപെടുന്നുണ്ട് പക്ഷെ അവനെ കൊണ്ട് സാധിച്ചില്ല.

Janaki : മോനെ നിനക്ക് എന്തേലും സങ്കടം ഉണ്ടോടാ. എന്തേലും ഉണ്ടെങ്കിൽ അമ്മേനോട് പറയടാ.

Thejas : അമ്മ 😭

അവൻ അവന്റെ അമ്മേനെ മുറുക്കെ കെട്ടിപിടിച്ചു പൊട്ടി കരഞ്ഞു ആ പാവം അമ്മക്ക് സ്വന്തം മോനെ ഈ അവസ്ഥയിൽ കാണാൻ ആയില്ല. അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി.

Janaki : എന്താടാ നിനക്ക് പറ്റിയത്.

Thejas : എന്നെകൊണ്ട് പറ്റണില്ല

Janaki : എന്താ അതിന് ഉണ്ടായേ

Thejas : ഓംകാരത്തിലെ ആക്കുനെ എനിക്ക് എനിക്ക് ഇഷ്ടവാ അമ്മേ

അവന്റെ ശബ്ദം ഇടറി. അവന്റെ വാക്കുകളിൽ ജാനകിക്ക് നോവ് അനുഭവപ്പെട്ടു.സ്വന്തം മോനെ ഈ അവസ്ഥയിൽ ആ സ്ത്രീക്ക് കാണാൻ സാധിച്ചില്ല. അവൾ അവനെ സമാധാന പെടുത്താൻ നോക്കി പക്ഷെ കഴിഞ്ഞില്ല.

Janaki : മോനെ ഇങ്ങനെ കരയല്ലേ എനിക്ക് നിന്നെ ഈ അവസ്ഥയിൽ കാണാൻ വയ്യട.

Thejas : അമ്മ 😭
എനിക്ക്.... എന്നെ കൊണ്ട് പറ്റണില്ല അമ്മേ. അവളെ എനിക്ക് വേണം പക്ഷെ എനിക്ക് അറിയാം അമ്മേ എനിക്ക് അവളെ കിട്ടില്ലെന്ന്‌ പക്ഷെ പക്ഷെ അമ്മേ അവളെ മറക്കാൻ കഴിയുന്നില്ല 😭😭

Janaki : മോനെ 😢

Thejas : അമ്മ എന്നെ എന്നെ കൊണ്ട് പറ്റണില്ല അമ്മേ

അവന്റെ ശബ്ദം നന്നായി ഇടരുന്നുണ്ടായിരുന്നു അതുകൊണ്ട് തന്നെ ജാനകിക്ക് അവൻ പറഞ്ഞത് വ്യക്തമായില്ല. അവന്റെ ദേഹം തളരാൻ തുടങ്ങി അവന്റെ balance അവന് നഷ്ടമായി അവൻ ജാനകിയുടെ കൈപിടിയിൽ നിന്നും വഴുതി നിലത്ത് നിശ്ചലമായി കെടന്നു.
അത് ജാനകിയെ വല്ലാതെ അലട്ടി. അവൾ അവനെ എഴുനേൽപ്പിക്കാൻ ശ്രേമിച്ചു പക്ഷെ സാധിച്ചില്ല. അവൾ അവന്റെ ഒരു കൂട്ടുകാരനെ വിളിച്ചിട്ട് അവനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.

അവൾ ഒരുപാട് പേടിച്ചിരുന്നു പക്ഷെ അവന്റെ friend അവളെ ആശ്വസിപ്പിച്ചു.

പിന്നെ doctor വന്നു.

Dr : ഏയ്യ് കരയണ്ട ആൾക്ക് ഇപ്പൊ കൊഴപ്പം ഒന്നുമില്ല. പിന്നെ തലകറങ്ങിയത് bp low ആയത് കാരണമാണ് and ആളോട് നല്ലോണം ഭക്ഷണം കഴിക്കാനും rest എടുക്കാനും പറയണം. ആൾടെ body ഭയങ്കര weak ആണ്. ശ്രെദ്ധിക്കണം.

Janaki : Ok doctor. ഞാൻ ശ്രേദ്ധിച്ചോളാം അവനെ.

Dr : പിന്നെ വെറുതെ വെറുതെ tension ആവല്ലേ എന്ന് പറ. Ok

Janaki : ok doctor
എന്നാൽ ഞാൻ അവനെ ഒന്ന് കണ്ടോട്ടെ.

Dr : Aah... you can

അതും പറഞ്ഞ് doctor cabinilotte പോയി janaki thejuനെ കാണാൻ വേണ്ടി റൂമിലോട്ട് പോയി. അകത്ത് കയറി സ്വന്തം മോൻ ആശുപത്രി കിടക്കയിൽ കിടക്കുന്നത് കണ്ട ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

Janaki : എന്തിനാ ഭഗവാനെ നീ എന്റെ മോനോട് ഇങ്ങനയൊക്കെ ചെയ്യുന്നത്. ദൈവമെ അവനെ ഇനിയും വേഷമിപ്പിക്കലെ.

അവൾ ആവന്റെ അരികിൽ ആയി പോയി ഇരുന്നു. ആൾ നല്ല മയക്കത്തിലാണ്. കുറച്ച് സമയങ്ങൾക്ക് ശേഷം അവൻ കണ്ണുകൾ തുറന്നു.

Janaki : ഇപ്പൊ നീ ok ആണോടാ

Thejas : അമ്മേ കരയല്ലേ എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല.

Janaki മെല്ലെ കണ്ണുകൾ തുടച്ച് അവൻ വേണ്ടി ഉണ്ടാക്കിയ ചൂട് കഞ്ഞി അവൻ വാരി കൊടുത്തു മരുന്നുകളും കൊടുത്തു.

പിന്നെ അവനെ discharge ആക്കി വീട്ടിൽ കൊണ്ടുവന്നു. അവൻ അമ്മക്ക് വേണ്ടി ആണ് ഇപ്പൊ ജീവിക്കുന്നത്. അവളുടെ കാര്യം അവൻ ആലോചിക്കാൻ പോയില്ല. ഇനിയും അവന്റെ healthine എന്തേലും പറ്റിയാൽ അത് ഏറെ ബാധിക്യുന്നത് ജാനകിക്ക് ആയതിനാൽ അവൻ അതൊക്കെ മറന്ന് reality accept ചെയ്യാൻ തീരുമാനിച്ചു.അവളെ അവൻ ഒരിക്കലും കിട്ടില്ല എന്ന് അവൻ അവന്റെ ഹൃദയത്തിനോട് പറഞ്ഞു.

അവന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ ഒന്നും നമ്മുടെ അക്കു അറിഞ്ഞില്ല അവൾ മാത്രം അല്ല വേറെ ആരും അറിഞ്ഞിട്ടില്ല.

______________________________________

Characters name doubt undenkil intro onne nokkuva. Pinne stories update aakitte kore aayanne ariyam im really sorry busy aayirunnu ippala onne free aayathe iniyum mudangathe episodes update cheyyum pinne comment and vote guys. Ningade comments kannumbol sherikyum njan happy aakum. So lets see in next episode.

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now