7

120 33 0
                                    


Rishintem akkuntem കല്യാണത്തിന് ഇനിയും വെറും 6 ദിവസങ്ങൾ മാത്രം.

Thejas is going through a lot of pain and he can't even imagine that his love of life is going to be someone else and he can't take that pain anymore. He know the reality and he is trying his best to accept it but his heart feels so much pain and he is also trying his best to forget her but he can't 🙃

ഇനി എന്തൊക്കെയാണ് അവളുടെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ന് ഒന്നും അവൾക്ക് അറിയില്ല പക്ഷെ അവൾ face ചെയ്യാൻ തയാറാണ് കാരണം അവളുടെ ജീവിതത്തിൽ ഇതുവരെയും അവൾ ആഗ്രഹിച്ചത് പോലെ നടന്നിട്ടില്ല ഇനിയും അങ്ങനെ ഒക്കെ തന്നെ ആയിരിക്കും എന്ന് അവൾക് അറിയാം പക്ഷെ rishik തന്നെ മനസിലാവും എന്നൊരു വിശ്വാസത്തിൽ ആണ് ഇന്ന് അവനെ കാണാൻ ആയി അവൾ പോകുന്നത്. ഭയം ഉണ്ട് പക്ഷെ അവളുടെ മനസ് അവളോട് പറഞ്ഞു ഇതാണ് ശെരി എന്ന്. അവൾക് ഇത്രയും ദിവസം കള്ള പ്രേമം നടിച്ചു rishine ചതിക്കുന്ന പോലെ തോന്നി. ഇനിയും ഇതൊന്നും മറച്ചു വെക്കാൻ പാടില്ല എല്ലാം അവനോട് പറയണം. അവൻ അവളെ സഹായിക്കും എന്ന് അവൾ പ്രതീക്ഷിച്ചു.

അന്ന് രാവിലെ തന്നെ അവൾ എല്ലാരോടും പറഞ്ഞിട്ട് അവനോട് വരാൻ പറഞ്ഞ സ്ഥലത്തോട്ട് അവൾ പോയി. അവൾക്ക് പേടി ഉണ്ട് പക്ഷെ എല്ലാം വരുന്നിടത്ത് വെച്ച് കാണാം എന്ന കാഴ്ച്ചപ്പാടാണ് അവൾക്ക് ഇപ്പൊ.

അവൾ അവിടെ ചെന്ന് ഇറങ്ങി. അവളെയും കാത്ത് ഒരു പുഞ്ചിരിയോടെ നിൽക്കുന്ന റിഷിയെയാണ് അവൾ കണ്ടത്. അത് അവളിൽ എന്തോ ഒരു വേദന ഉണ്ടാക്കി.

അവൾ അവന്റെ അടുത്തായി പോയി നിന്നു.

Akku : Rishietta ഞാൻ പറയാൻ പോകുന്നതൊക്കെ ഒരു ക്ഷമയോടെ കേക്കണം. Rishietta ഞാൻ ചേട്ടനെ ഒരിക്കലും സ്നേഹിച്ചിട്ടില്ല എനിക്ക് ഒരിക്കലും ചേട്ടനെ എന്റെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ കഴിയില്ല.

ഇത് പറഞ്ഞതും അവൻ അവന്റെ ശ്വാസം നിലച്ചത് പോലെ തോന്നി. അവൻ കേട്ടതൊന്നും സത്യമാവല്ലേ എന്ന് അവൻ പ്രാർത്ഥിച്ചു.

Rishi : എന്താ..... എന്താ നീ ഇപ്പോ പറഞ്ഞെ.. ഇഷ്ടം.. ഇഷ്ടമല്ല എന്നോ.
ഇപ്പോളാണോ നിനക്ക് ഇത് എന്നോട് പറയാൻ തോന്നിയത്. അപ്പൊ നീ ഇത്രേം ദിവസം അഭിനയിക്കുവായിരുന്നോ.. Ehh... പറയടി പറ നീ എന്നെ പറ്റിക്യുവായിരുന്നോ.

ꜰᴏʀʙɪᴅᴅᴇɴ ʟɪꜰᴇWhere stories live. Discover now