Mallu armys ing pore....💜
They loved once..They were broken apart...What if u meet them again in your life ? Will the love pull them together once more ?
Hi armys...Ith ente first malayalam ff aan...Njn english stories write cheythirunu...pakshe m...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Yoonmin Lovers ഇന് വേണ്ടി എന്റെ ആദ്യത്തെ സ്റ്റോറി......പ്രണയം അതു വൃദ്ധനെ 16 കാരൻ ആക്കുമെന്നും അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കും എന്നും കേട്ടിട്ടിലെ...... നമ്മുടെ അനുവാദം ഇല്ലാതെ നമ്മളിലേക്ക് ആഴ്നിറങ്ങുന്ന പ്രണയം ചിലപ്പോൾ ഒരു വാക് പോലും പറയാതെ പടിയിറങ്ങിയേക്കാം....
അവർ തമ്മിൽ ഒരിക്കലും പ്രണയിക്കാൻ പാടില്ലായിരുന്നു....
പക്ഷെ നിങ്ങൾ വിധിയിൽ വിശ്വസിക്കുന്നുണ്ടോ ?
ചിലപ്പോൾ ജീവിതം അങ്ങനെയാ...നമ്മൾ മനസ്സിൽ ഒന്നു കാണും എന്നാൽ പ്രകൃതി നമുക്കായി ഒരുക്കി വെച്ചിരിക്കുന്നത് മറ്റൊന്നാവും....
അങ്ങനെ വിധി മാറ്റി വിധിച്ച രണ്ടുപേരുടെ കഥയിലേക് ഞാൻ നിങ്ങളെയും ക്ഷണിക്കുന്നു ❤️
💜💜💜💜💜💜
Ithinte work njan kurach naal mump tudangiyatha...pakshe proper aya oru storyline sheriyavatha kondaan njan ithu publish cheyathe irunath...