അതായത് ഉത്തമ.. ഇത് നീട്ടിക്കൊണ്ട് പോണോ അതോ പെട്ടെന്ന് അവസാനിപ്പിക്കണോ?? അത് ചോയ്ക്കാൻ വന്നതാ.. community il ഇട്ടാൽ ആരും follow ചെയ്യാത്തത് കൊണ്ട് കാണില്ല എന്ന് എനിക്കറിയാം.. അതാണ് ഒരു പാർട്ട് ആയിട്ട് ഇട്ട് ചോദിക്കുന്നത്.. nexg പാർട്ട് publish ചെയ്യുന്നതിന് ഒപ്പം ഇത് ഡിലീറ്റ് ചെയ്യുന്നതായിരിക്കും. So ഇതിനെങ്കിലും ഒരു കമൻ്റ് ഇട്ട് അറിയിച്ചിട്ട് പോണം പ്ലീസ് 🥲

أنت تقرأ
FortKochi Boys (TK/YM) A malayalam FF
أدب الهواة"ഈ നാട്ടിൽ നമുക്ക് ഒരുമിച്ച് ജീവിക്കാൻ പറ്റോന്ന് കൊച്ചേട്ടന് തോന്നണെണ്ടാ.? ഞാൻ പോവാ. ഇവിടെ നിന്നാ ഞാൻ എന്തേലും ചെയ്ത് പോകും.. കൊച്ചേട്ടൻ ലീസ ചേച്ചി നെ കെട്ടി സന്തോഷായിട്ട് ജീവിക്ക്.. ഞാൻ.... നിങ്ങടെ life ൽ ഞാൻ ഇനി ഉണ്ടാകില്ല." . . . . . . "ഡി മദാമേ...