match day

31 10 3
                                    

ഷൈജു ദാമോദരൻ അണ്ണൻ്റെ commentary ടെ ടോണിൽ വായിക്കനെ italian il ഒള്ള parts..

_____

ഫോർട്ടുകൊച്ചിയുടെ eagles കൊച്ചിയും മട്ടാഞ്ചേരിയുടെ Titans FC യും തമ്മിലുള്ള പൊടിപാറുന്ന ഫൈനൽ ഫുട്ബോൾ മത്സരം ആണ് ഇപ്പോൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്.. മത്സരം അവസാന 10 മിനിടുകളിലേക്ക് കടക്കുമ്പോൾ ആദ്യ പകുതിയിൽ ആൻ്റോ അടിച്ച ഒരു ഗോളിൽ ലീഡ് നിൽക്കുകയാണ് eagles kochin .. അതാ eagles kochin ൻറെ captian Alby.. നമ്മുടെ ആൽബിച്ചൻ ഗോൾ പോസ്റ്റിലേക്ക് കുതിക്കുന്നു.. പെനാൽറ്റി area യുടെ തൊട്ട് പുറകിലായി അനിയൻ ആൻ്റോയിലേക്ക് ബോൾ പാസ് ചെയ്യുന്നു.. അതാ 2 defenders നേ മറികടന്ന് ആൻ്റോ പെനാൽറ്റി area യിൽ കടന്നിരിക്കുന്നു.. എന്തും സംഭവിക്കാം.. ഈ സഹോദരങ്ങളുടെ കൂട്ടുകെട്ടിൽ നിന്ന് eagles nu oru goal ലഭിക്കുമോ.. eagle ൻ്റെ പുലിക്കുട്ടിയിൽ നിന്ന് ഒരു ഗോൾ നമുക്ക് ലഭിക്കുമോ എന്ന് നമുക്ക് നോക്കാം.. Alby goalpost ന് തൊട്ടുമുന്നിൽ ഉണ്ട്.. ആൻ്റോ യുടെ അടുത്ത നീക്കം എന്തായിരിക്കു - oh my god!! oh my god!! ball ചേട്ടന് പാസ് ചെയ്യുന്നതിന് തൊട്ട് മുൻപ് Titans ൻ്റെ defender ജിജോ ആൻ്റോയെ  foul ചെയ്ത് വീഴ്തിയിരിക്കുകയാണ് .. കാലിൽ പരിക്കേറ്റ് ആൻ്റോ വീണു കിടക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്..

"അപ്പൂ" വേദന കൊണ്ട് പുളയുന്ന ആൻ്റോ യുടെ അടുത്തേക്ക് ജോണിയും ആൽബിയും മറ്റ് players ഉും ഓടി വന്നു..

"കൊച്ചെട്ടാ.. ആഹ്.. എൻ്റെ കാല്.. വേദനിക്കുന്നു.."  വേദന കൊണ്ട് അവൻ്റെ കണ്ണ് നിറഞ്ഞു..

"എടാ.. ഇതാ volini spray ചെയ്.." ഉണ്ണി വേദനയ്ക്ക് ഉള്ള മരുന്നും ആയി വന്നു.. അത് അടിച്ചപ്പോൾ ആൻ്റോക്കു കുറച്ച് ആശ്വാസം കിട്ടി..
"അവനെ പുറത്തേക്ക് കൊണ്ട് പോയി ഇരുത്ത്.." ആൽബി

"ഇതവന്മാർ മനഃപൂർവം ആ ആലു.. അവന് നമ്മളോടല്ലേ ചൊരുക്ക്.. അപ്പൂന് എന്ത് അറിഞ്ഞിട്ടാ" ജോണിക്കുട്ടി ദേഷ്യം കൊണ്ട് വിറച്ചു..

"നീ ഈ കളി തീർക്ക്.. ഗ്രൗണ്ട് ന് വെളിയിൽ വച്ച് നമുക്ക് അവനെ കിട്ടും.. പെനാൽറ്റി നീ എടുത്താ മതി" ആൽബി അവനെ സമാധാനിപ്പിച്ചു..

FortKochi Boys (TK/YM) A malayalam FFDonde viven las historias. Descúbrelo ahora