🤍PART 3💖

609 62 5
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 3

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

അവൾ ബെഡിൽ നിന്ന് എഴുന്നേറ്റ് കിടന്നിടം നോക്കി ചെറുതായി ബ്ലഡ്‌ ആയിട്ടുണ്ട്..... റോയ് കണ്ണ് തുറക്കുന്നത് കണ്ടതും..വീണ്ടും അവിടെ തന്നെ കേറി കിടന്നു അവൾ കണ്ണ് അടച്ചു... റോയ് ഇതെല്ലാം അറിയുന്നുണ്ടായിരുന്നു അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ തന്നെ നോക്കി കിടന്നു...

" അഫി... "

എന്ന് വിളിച്ചതും അവൾ മെല്ലെ കണ്ണ് തുറന്ന് ഉറക്കം ഉണർന്നത് പോലെ അവനെ നോക്കി കിടന്നു.....

" എഴുന്നേൽക്കുന്നില്ലേ... "

" ഇച്ചാ.. ആദ്യം എഴുന്നേൽക്ക് എന്നിട്ട് ഞാൻ എഴുന്നേൽക്കാ... "

എന്ന് പറഞ്ഞതും റോയ് എഴുന്നേറ്റ് കൊണ്ട് അവളെ കൈയിൽ കോരി എടുത്തു.. പെട്ടെന്ന് ആയത് കൊണ്ട് അഫി ഒന്ന് ഞെട്ടി...

" ഇച്ചാ... "

റോയ് അവളെയും എടുത്ത് കൊണ്ട് ബാത്‌റൂമിലേക്ക് നടന്നു...
അവൻ അവളെ സ്ലാബിലേക്ക് ഇരുത്തി കൊണ്ട് ബ്രെഷിൽ പൈസ്റ് ആക്കി കൊടുത്ത് അവനും എടുത്ത് പല്ല് തെക്കാൻ തുടങ്ങി... അവൻ തന്നെ അവൾക് മുഖവും വായിയും മെല്ലാം കഴുകി കൊടുത്ത്... തോർത്തു കൊണ്ട് തുടച്ച് കൊണ്ട്.. അവളുടെ ബനിയൻ അഴിക്കാൻ പോയതും അവൾ അവന്റെ കൈയിലേക്ക് പിടിച്ചു....

എപ്പോഴും കുസൃതി നിറഞ്ഞു നിൽക്കുന്ന അവന്റെ കണ്ണിലേക്ക് അവൾ നോക്കിയതും അതെ കുസൃതിയോടെ അവൻ അവളെ നോക്കി പുഞ്ചിരിച്ചു.. ഡ്രസ്സ്‌ എല്ലാം അഴിച്ചു കൊണ്ട് അവളെ ശവറിന്റെ കിഴിൽ നിർത്തി...ശരീരത്തേലേക്ക് തണുത്ത വെള്ളം വീണപ്പോൾ ചെറിയ ഒരു ആശ്വാസം തോന്നി മിഴികൾ അടച്ചു അവൾ....

അവൻ തന്നെ അവൾക് എല്ലാം ചെയ്ത് കൊടുത്ത് ഡ്രസ്സ്‌ ഇടുവിപ്പിച്ചു കൊണ്ട് തലയിലെ വെള്ളം തുടച്ച് കൊടുക്കുമ്പോൾ അവൾ അവനെ തന്നെ നോക്കി ഇരുന്നു... ഇത്രയും നേരം തന്നെ വാത്സല്യത്തോടെ അല്ലാതെ അവൻ നോക്കിയിട്ടില്ല കാമത്തിന്റെ ഒരു കാണികപോലും ഇല്ലാതെ ആയിരുന്നു അവൻ ഇത്രയും നേരം അവളെ കെയർ ചെയ്തത്... തല തൂവർത്തി കഴിഞ്ഞ് അവൻ അവളെ നോക്കി കുസൃതിയോടെ ചിരിച്ചു അവളെ സോഫയിൽ ഇരുത്തി ബെഡ്ഷീറ്റിൽ ആയ ബ്ലഡ്‌ വെള്ളം കൊണ്ട് തുടച്ചു...ഒട്ടും അറപ്പ് തോന്നാതെ ആയിരുന്നു അവൻ അതെല്ലാം ചെയ്തത് ബെഡ്ഷീറ്റ് മാറ്റി വിരിച്ചു....

" ഞാൻ ഫ്രഷ് ആയിട്ട് വരാം.. എന്നിട്ട് നമ്മക് ഒന്നിച്ചു താഴേക്ക് പോകാം.. "

എന്നും പറഞ്ഞു കൊണ്ട് അവൻ ഫ്രഷ് ആവാൻ കയറി...അവൻ പറഞ്ഞതിന് അവൾ തലയാട്ടി കൊണ്ട് അവിടെ തന്നെ ഇരുന്നു....

തുടരും.....

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now