🤍PART 18💖

286 42 11
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 18

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

" കുഞ്ഞാ... നമ്മുക്ക് വീട്ടിലേക്ക് പോകാം...പോയി ബാഗ് എടുത്തിട്ട് വാ.. ലീവ് ന്റെ കാര്യം ഒക്കെ ഞാൻ പ്രിൻസിപ്പാൾ നോട്‌ പറഞ്ഞിട്ടുണ്ട്...ചെല്ല്..."

ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചു വെറുതെ ആല്മരത്തിന്റെ ചുവട്ടിൽ ഇരിക്കുവായിരുന്നു മറിയൂ വും അഫി യും അപ്പോഴാണ് അദ്നാൻ സന്ദോഷത്തോടെ അഫി യെ വന്ന് വിളിക്കുന്നത്...

" എന്താ... കാക്കു... എന്തിനാ ഇപ്പൊ വീട്ടിലേക്ക്.. പോകുന്നെ... "

അഫി ചോദിച്ചതും ...

" ഒരു സർപ്രൈസ് ഉണ്ട്.. "

അത്രമാത്രം പറഞ്ഞു കൊണ്ട് അവൻ സ്റ്റാഫ്‌ റൂമിലേക്ക് പോയി...

അഫി യും മറിയൂ വും കാര്യം എന്താണെന്ന് അറിയാതെ പരസ്പരം നോക്കി കൊണ്ട് ക്ലാസിലേക്ക് ചെന്ന് ബാഗ് എടുത്തിട്ട് വന്നു... അഫി യെ യാത്രയാക്കാൻ മറിയൂ വും കാറിന്റെ അടുത്ത വന്ന് നിന്നിട്ടുണ്ട്... 😌

വിട്ടിൽ എത്തിയതും കാര്യമായി എന്തൊക്കെയോ ചെയ്യുന്ന കാക്കു നെ നോക്കി നിൽപ്പാണ് അഫി.. വന്നപ്പോൾ തൊട്ട് നല്ല സന്തോഷത്തിൽ ആണ്... പക്ഷെ പ്രേതെകിച്ചു ഒന്നും മിണ്ടുന്നില്ലെന്തനും...

" കാക്കു... എന്തിനാ ഇപ്പൊ വിട് ഒക്കെ ഇങ്ങനെ ഒരുക്കി വെക്കുന്നെ... ആരെങ്കിലും വരുന്നുണ്ടോ...🙄 " അഫി

" അഹ്.. എന്റെ മോള് പോയി വേഗം ഫ്രഷ് ആയിട്ട് വാ... അപ്പോഴേക്കും ഞാൻ എല്ലാം ഒന്ന് സെറ്റ് ആകട്ടെ... പിന്നെ നല്ല ഡ്രസ്സ്‌ തന്നെ എടുത്തിടണം ട്ടോ... " അദ്നാൻ

" അത് എന്തിനാ... നമ്മള് പുറത്ത് വല്ലോം പോകുന്നുണ്ടോ... " അഫി

" പറഞ്ഞത് ചെയ്യ് കുഞ്ഞാ.. "

അദ്നാൻ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് ചെന്നു.... കാക്കു ന് ഇത് എന്ത് പറ്റി എന്ന് ആലോചിച്ച അഫി ഫ്രഷ് ആവാൻ പോയി... ഫ്രഷ് ആയി നല്ല ഡ്രസ്സ് ഉം എടുത്തിട്ട് നഞ്ഞ മുടി തോർത്ത്‌ കൊണ്ട് കെട്ടി വെച്ച അവൾ താഴേക്ക് വന്നു..

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Unde poveștirile trăiesc. Descoperă acum