PART 25💖

289 33 10
                                    

കുറച്ചു സമയം കഴിഞ്ഞതും അഫി ക്ക് റോയ് യുടെ മുഖത്തേക്ക് നോക്കാൻ ചമ്മല് തോന്നി... അവന്റെ നെഞ്ചിൽ ആണല്ലോ തലയും ചായിച്ചു കിടക്കുന്നത് അപ്പോൾ എങനെ ചമ്മല് തോന്നാതിരിക്കും... 😌

" ഞാൻ പോവട്ടെ... "

അഫി എഴുന്നേറ്റ് കൊണ്ട് റോയ് യുടെ മുഖത്തു നോക്കാതെ പറഞ്ഞു..... അവൻ അവളെ പിടിച്ചു തന്റെ അരികിൽ തന്നെ ഇരുത്തി...

" ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല...അടങ്ങി ഇരിക്ക്.... " റോയ്

" അത് മറിയൂ അന്വേഷിക്കുന്നുണ്ടാവില്ലേ.... "

അഫി എങ്ങനെയേ പറഞ്ഞു ഒപ്പിച്ചു...

" അവൾ ഉറങ്ങിയിട്ട് ഉണ്ടാവും.... കട്ടില് കണ്ടാൽ കമിഴ്ന്നടിച്ചു വീഴുന്ന ടൈപ്പ് ആണ്... " റോയ്

അയ്യാടാ മോനെ... 😏ആവശ്യം ഉള്ള സമയങ്ങളിൽ മറിയൂ വിന്റെ കണ്ണുകൾ എല്ലായിടവും എത്തിയിരിക്കും ഹല്ല പിന്നെ... 😏😌 - മറിയൂ ആത്മ

വാതിലിന്റെ മറവിൽ നിന്നുള്ള മറിയൂ വിന്റെ ആത്മയാണ് നിങ്ങൾ ഈ കേട്ടത്.. 😌

" നിനക്ക് ഉറക്കം ഒന്നും വരുന്നില്ലേ പെണ്ണെ... " റോയ്

" ഇല്ലല്ലോ... 😁 " അഫി

അവൾക്ക് ഉറക്കം വന്നാലും ഇല്ലെന്നേ അവൾ പറയത്തുള്ളൂ അവള് ആരാ മോള്... 😌 - മറിയൂ ആത്മ

" ഓഹോ... അപ്പോ ഉറക്കം വരുന്നില്ലല്ലേ.... " റോയ്

" ഇല്ല 😌 " അഫി

" അയ്യോ.... 🥶 "

മറിയൂ വിന്റെ അലറൽ കേട്ടതും അഫി യും റോയ് യും ഞെട്ടി കൊണ്ട് ശബ്ദം കേട്ടയിടത്തേക്ക് നോക്കി....അപ്പോഴുണ്ട് മറിയൂ തങ്ങളുടെ അടുത്തേക്ക് ഓടി വരുന്നു.....

" എന്നതാടി.... "

അവൾ തങ്ങൾക്ക് അരികിൽ എത്തിയതും റോയ് ചോദിച്ചു...

" പ... പാറ്റ....😮‍💨😁 " മറിയൂ

" ഒരു പാറ്റ യെ കണ്ടതിന ആണോ ഇങ്ങനെ അലറി കൂവിയത്... 😑 " റോയ്

" 😁😁 " മറിയൂ

" അല്ല നിനക്ക് എന്താ അവിടെ പരിപാടി... 🤨 " റോയ്

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now