PART 24💖

273 34 12
                                    












★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 24

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

രാവിലെ മറിയൂവും അഫി യും കൂടെ വൈകി ആയിരുന്നു എഴുന്നേറ്റത്....രണ്ടു പേരും ഫ്രഷ് ആയി താഴേക്ക് ചെന്നു...

ചായ കുടിക്കുമ്പോഴും അഫി യുടെ മുഖത്  വലിയ തെളിച്ചം ഒന്നും ഇല്ലായിരുന്നു.. അതു കണ്ടതും അലീസ് ഒന്ന് നിശ്വസിച്ചു....

" മമ്മ.... കോഫി..... "

ജോകിങ് കഴിഞ്ഞ് ഫ്രഷ് ആയി വന്നാ റോയ് പറഞ്ഞതും അലീസ് അവനെ ഒന്ന് നോക്കി പേടിപ്പിച്ചു....

ഈ മമ്മ ഇത് എന്തോവാ ഇങ്ങനെ....😒 - റോയ് ആത്മ

" ഇതാ കുടിക്ക്... 😏 "

അലീസ് അവന് നേരെ കോഫി കൊടുത്തതും റോയ് അവിടെ തന്നെ ഇരുന്ന് കോഫി കുടിക്കാൻ തുടങ്ങി... ആരും ശ്രദ്ധിക്കുന്നില്ലെന്ന് കാണുമ്പോ അഫി യെ ഒന്ന് ഇടം കണ്ണിട്ട് നോക്കുന്നുമുണ്ട്....

ഇന്നലെ ചെയ്തത്... മോശായിപ്പോയോ... അവൾ ഒന്ന് ഓക്കേ ആയിട്ട് ഒന്ന് സംസാരിക്കണം..... - റോയ് ആത്മ

അങ്ങനെ ചിന്തിച്ചു കൊണ്ട് റോയ് കോഫി യും കുടിച്ചു മുറിയിലേക്ക് പോയി....

രണ്ട് ദിവസം കഴിഞ്ഞതും അഫി കുറച്ചൊക്കെ ഒന്ന് ഒക്കെ ആയി വന്നു....അത്യാവശ്യം സംസാരിക്കാൻ ഒക്കെ തുടങ്ങി എന്നാലും ഇടക്ക് സങ്കടപ്പെട്ട് ഇരിക്കുമായിരുന്നു....

രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഓരോ കാര്യങ്ങൾ പറഞ്ഞു ഹാളിൽ ഇരിക്കുവായിരുന്നു...

" അല്ല നമ്മുക്ക് അഫി ടെയും റോയ് ടെയും... കല്യാണം നടത്തണ്ടേ.... "

അലീസ് മടിച്ചു മടിച്ചു കൊണ്ട് ആണ് ചോദിച്ചത്.... അവർ ക്ക് അഫി യെ നോക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി...

" മോൾക്ക് സമ്മതം ആണേൽ മതി ട്ടോ ഇല്ലങ്കിൽ ഇങ്ങനെ പോവട്ടെ ഞാൻ പറഞ്ഞു ന്നെ ഉള്ളു.. " അലീസ്

" കാക്കു ഇല്ലാതെ എങനെ.. 😕 "

അഫി സങ്കടത്തോടെ പറഞ്ഞതും....

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now