💖PART 14🤍

328 43 7
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 14

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

റോയ് get out അടിച്ചതും അഫി അവിടുന്ന് ചാടി നേരെ പോയത് ലൈബിറിയിലേക്ക് ആണ്... നിങ്ങള് വിചാരിക്കും ഉറങ്ങാൻ ആണെന്ന്... ന്നാ തെറ്റി... 😌

ലൈബിറിയിൽ എത്തിയ അഫി ചുറ്റും ഒന്ന് നോക്കി... ആരും ഇല്ല.. അത് എന്തായാലും നന്നായി.... അഫി ചിന്തയോടെ ഒരു സിറ്റിൽ പോയി ഇരുന്നു എന്നിട്ട് ബാഗിൽ നിന്നും ഫോണും ഹെഡ്‌ഫോണും എടുത്തു...അവിടെ ഇരുന്ന് ഒരു കൊറിയൻ ഡ്രാമ കാണാൻ തുടങ്ങി അല്ല പിന്നെ.... 😌

അങ്ങനെ ഡ്രമായിൽ മുഴുകി ഇരുന്ന അഫി ഒന്നും അറിയാതെ അങ്ങനെ കണ്ട് കൊണ്ട് ഇരിക്കുവാണ്....ബെൽ അടിച്ചതോ എന്തിന് ബ്രേക്ക്‌ ടൈം ആയത് പോലും കൊച്ച അറിഞ്ഞില്ല..... അപ്പോഴാണ് അവളുടെ ഫോൺ ആരോ പിടിച്ചു വലിക്കുന്നത്.... സീരിയസ് ആയി ഒരു കിസ്സ് സീൻ വരാൻ നിന്നപ്പോൾ ആണ് അത് സംഭവിച്ചത്...

" ആരാടാ.. അത്.. 😬"

അഫി പല്ല് കടിച്ചോണ്ട് ഫോൺ പിടിച്ചു വലിച്ചവനെ നോക്കി... പിന്നല്ല റൊമാൻസ് കാണാനും വിടില്ല....

അഫി ഒന്നേ നോക്കിയുള്ളു...

" 😁😁 സർ എന്താ ഇവിടെ... "

അതെ നിങ്ങള് വിചാരിച്ച ആള് തന്നെ റോയ് തന്നെ ആണ് ഗയ്സ്...
റോയ് അവളെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയ ഫോൺ ലേക്കും അവളെയും നോക്കി...

അയ്യോ.. ഇങ്ങേര് ഇനി എന്നെ പറ്റി എന്ത് വിചാരിച്ചു കാണും... ശോ... എന്റെ അഫി നാണക്കേട് ആയല്ലോ... - അഫി കി ആത്മ

" അത് ഞാൻ അല്ലെ ചോദിക്കേണ്ടത്... ഇവിടെ ന്താ പരുപാടി.. "

റോയ് avalide ഫോൺ ഓഫ് ചെയ്തു കൊണ്ട് ഷെർട്ടിന്റെ പോക്കറ്റിൽ ഇട്ട് അവളെ നോക്കി...

" അത്.. Get out അടിച്ചപ്പോ.. " അഫി

" എന്റെ ക്ലാസ്സ്‌ കഴിഞ്ഞിട്ട് എത്ര സമയം ആയി ഇപ്പൊ തന്നെ രണ്ടു പിരീഡ് കഴിഞ്ഞു... നീ പഠിക്കാൻ തന്നെ ആണോ കോളേജിലേക്ക് കെട്ടി ഒരുങ്ങി വരുന്നേ.. " റോയ്

" ആണല്ലോ.... സർ ന് സംശയം ഉണ്ടോ.. 😁 " അഫി

" 😬😬 ഇതിനെ ഒക്കെ.. "

റോയ് പല്ല് കടിച്ചോണ്ട് പറഞ്ഞു

" 😁😁 " അഫി

"  ഹ്മ്മ്... നീ എന്നെ ഇന്നലെ എന്തോ പറഞ്ഞല്ലോ.. "

റോയ് അവളുടെ മുന്നിൽ കൈ പിണച്ചു കൊണ്ട് ചോദിച്ചു..

" എന്ത് പറഞ്ഞു ന്ന്... 🤔 "

അഫി ആണേൽ മാരക അഭിനയം..

" കടുവ ന്നോ.. മറ്റോ.. 🤨 " റോയ്

" ഞാനോ.. എപ്പോ.... എനിക്ക് അറിഞ്ഞുട..... " അഫി

" ഞാൻ കേട്ടതാണ്.. 😬 " റോയ്

" ഏയ്യ്.. സർ ന് തോന്ന്നി യാ തായിരിക്കും.. 😌 "  അഫി

" ഡീ... നീ കൂടുതൽ വിളച്ചിൽ എടുക്കല്ലേ.... ഇനി മേലാൽ എന്റെ പിന്നാലെ വന്നാൽ.. "

റോയ് അവൾക് നേരെ വിരൽ ചുണ്ടി കൊണ്ട് പറഞ്ഞു...

" ഞാൻ വരും.. 😁 "

അഫി ആ വിരൽ പിടിച്ചു കൊണ്ട് പറഞ്ഞു...

" ചേ.. "

അഫി ടെ കൈ തട്ടിയെറിഞ്ഞു കൊണ്ട് റോയ് അവിടുന്ന് പോയി...

മോനെ ഇച്ചായാ.... നിങ്ങളെ വളക്കാൻ ഒക്കെ ഈ അഫി ക്ക് അറിയാം.. - അഫി ആത്മ

തുടരും....

Vote.. Cmnt

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now