🤍PART 13💖

338 39 4
                                    




★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 13

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

ഇനി നമ്മള് എന്ത് സെയ്യും മല്ലയാ.. എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് മുൻസിർ ക്ലാസ്സിലേക്ക് കയറി വരുന്നത്....

എന്തൊക്കയോ ആലോചിച്ചു ഇരിക്കുന്ന അഫി യെ കണ്ടതും അവൻ പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്ന് വിരൽ നോടിച്ചു...
അഫി ഞെട്ടി കൊണ്ട് അവനെ നോക്കി...

" എന്താണ്... ഇവിടെ ഒന്നും അല്ലല്ലോ... "

മുൻസിർ ചിരിയോടെ പറഞ്ഞതും അഫി അവനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു...

മുൻസിർ ഒന്ന് നോക്കിയിട്ട് തന്റെ സ്ഥാനത് പോയി നിന്ന് ക്ലാസ്സ്‌ എടുക്കാൻ തുടങ്ങി....അപ്പോഴും അഫി വേറെ ഒരു ലോകത്ത് ആയിരുന്നു.....

മുൻസിർ ന്റെ ക്ലാസ്സ്‌ കഴിഞ്ഞതും അവൻ പോയി..

" എന്റെ അഫി.. നി ഇത് ഏത് ലോകത്ത് ആയിരുന്നു.. "

മുൻസിർ ക്ലാസ്സിൽ നിന്ന് പോയതറിഞ്ഞതും മറിയൂ അഫി യെ നോക്കി ചോദിച്ചു...

" 😁😁 "

അഫി അതിന് അസ്സലായി ഒന്ന് ഇളിച്ചു കൊടുത്തു....

" ഹ്മ്മ്..അ..." മറിയൂ

മറിയൂ എന്തോ പറയാൻ വന്നപ്പോൾ ആയിരുന്നു റോയ് ക്ലാസ്സിലേക്ക് വരുന്നത് കണ്ടത്.. പിന്നെ ഒന്നും മിണ്ടാതെ കൊച്ചു ബുക്കിലേക്ക് മുഖം പുഴ്ത്തി... അഫി ആണേൽ റോയ് യെ അസ്സലായി വായിനോക്കുവാണ്... അത് മനസിലാക്കിയത് റോയ് ഒന്ന് മുരടനക്കി....

അത് കേട്ട ഭാവം ഇല്ലാതെ അഫി അവനെയും നോക്കി ഇരിപ്പാണ്.....

" അഫ്ന ഷെറിൻ സ്റ്റാൻഡ് അപ്പ്‌.. "

റോയ് ഗൗരവത്തിൽ അഫി യെ നോക്കി പറഞ്ഞതും അഫി ചിരിയോടെ എഴുന്നേറ്റ് നിന്നു.. പെട്ടെന്ന് ആണ് ഇന്നലെ avane പറ്റി പറഞ്ഞതും അവൻ കാണണം എന്ന് പറഞ്ഞതും ഒക്കെ ഓർത്തത്... അപ്പോൾ തന്നെ ചിരി മാഞ്ഞു....അവിടെ ദയനിയമായ ഇളി ആയി...അതെങ്ങനെ ന്ന് എനിക്ക് അറിഞ്ഞുട...😪

" whats........... "

റോയ് എന്തോ ചോദ്യം ചോദിച്ചതും..

" അത്... സർ.. ക്ലാസ്സ്‌ എടുത്തില്ലല്ലോ.. പിന്നെ എങനെ...

എന്നും പറഞ്ഞു അഫി വിക്കാൻ തുടങ്ങി....

ഇത് ഫൗൾ ആണ്... ക്ലാസ്സ്‌ എടുക്കാതെ ചോദ്യം ചോദിക്കുന്നെ... - അഫി കി ആത്മ

" ഇത് പ്ലസ് ടു ലെ ചോദ്യം ആണ്... എന്താ.. പ്ലസ് ടു പഠിച്ചിട്ടില്ലേ.. "

റോയ് പുരികം ഉയർത്തി...

ഓ... പിന്നെ.. ഇവിടെ ഇന്നലെ പഠിച്ചത് ഓർമ്മയില്ല പിന്നെ അല്ലെ.. പ്ലസ് ടു.. അതും നാലഞ്ചു മാസം മുമ്പുള്ളത്... 😏 ഇങ്ങേർക്ക് പ്രാന്താണോ... - അഫി കി ആത്മ.

" അഫ്ന ഷെറിൻ.... "

റോയ് കടുപ്പിച്ചു വിളിച്ചതും അഫി അവനെ നോക്കി..

" that.. Is... That.. Was... "

എന്നും പറഞ്ഞു അഫി വിക്കാൻ തുടങ്ങി....

" അറിയുമോ ഇല്ലയോ.. " റോയ്.

" ഇല്ല.. 😁 "

അഫി ഇളിച്ചോണ്ട് പറഞ്ഞു...

" get out of my class😬.... "

റോയ് ദേഷ്യത്തോടെ പറഞ്ഞതും അഫി അവിടുന്ന് തന്റെ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി ഓടി.... അമ്മാതിരി get out ആണേ....

തുടരും.....

Vote and cmnt👀🏃🏻‍♀️🏃🏻‍♀️

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now