🤍PART 17💖

328 45 12
                                    

★ 💖🤍നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി... 🤍💖🔞

★ Part - 17

★ ✍️കുട്ടിതേവാൻങ്ക്

★ ©️protected

" sit.. "

റോയ് ടെ sit കേട്ടപ്പോൾ ആണ് പിള്ളേർ ഒന്ന് ബോധമണ്ഡലത്തിലേക്ക് വന്നത് രണ്ടും വേഗം സിറ്റിലേക്ക് ഇരുന്ന് പരസ്പരം നോക്കി....

റോയ് ഇന്ന് പതിവിലും പുഞ്ചിരിയോടെ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്... അത് കണ്ട് നമ്മടെ പിള്ളേരുടെ കിളികൾ എവിടേക്കൊയോ ചെറുതായി പറന്നു പോവാതിരുന്നില്ല....

ക്ലാസ്സ്‌ കഴിഞ്ഞതും...

" അഫ്ന എന്റെ കൂടെ സ്റ്റാഫ് റൂമിലേക്ക് വാ...."

റോയ് ക്ലാസ്സ്‌ കഴിഞ്ഞു പുക്കുന്നതിനിടെ അഫി യെ നോക്കി പറഞ്ഞു... പ്രേതെകിച്ചു കലിപ്പ് ഒന്നുല്ല ആ മുഖത്..... ഒരു കുഞ്ഞു ചിരി ഉണ്ട്...

" പോ... "

പോകാതെ അവിടെ ഇരിക്കുന്ന അഫി യെ നോക്കി മറിയൂ പറഞ്ഞു...അഫി അവളെ ദയനിയമായി നോക്കി കൊണ്ട് റോയ് ടെ കൂടെ നടന്നു...

റോയ് ഫ്രണ്ടിലും പിന്നിൽ പതിയെ അഫി യും നടന്നു....റോയ് ഇടക്ക് അവളെ ഒന്ന് തിരിഞ്ഞു നോക്കി.... തന്നെ തന്നെ നോക്കി കൊണ്ടാണ് നടക്കുന്നത്... കൂടെ ഒഎസ് കിളിപ്പോയ ഭാവവും.... അത് കണ്ട് അവൻ ചിരിച്ചു... അവൻ നോക്കുന്നത് കണ്ട് അഫി വേഗം തല താഴ്ത്തിയിരുന്നു.....

" ലൈബ്റിയിൽ പൊക്കോ ഞാൻ അങ്ങോട്ട് വരാം.. "

റോയ് പറഞ്ഞു കൊണ്ട് സ്റ്റാഫ്‌ മുറിയിലേക്ക് കയറി...

" ഹ്മ്മ്.. "

എന്തിനാണെന്ന് അറിയില്ലെങ്കിലും അഫി മൂളി കൊണ്ട് ലൈബ്രയിലേക്ക് നടന്നു...

ലൈബരിയിലേക്ക് നടക്കുമ്പോഴും അഫി ടെ ചിന്ത മുഴുവൻ റോയ് ക്ക് എന്ത് പറ്റി എന്നായിരുന്നു....അവിടെ ചെന്ന് ഇരുന്നിട്ടും അത് തന്നെ... താടിക്ക് കയ്യും കൊടുത്ത് ബെഞ്ചിൽ ഇരുന്നപ്പോൾ ആണ് അടുത്ത ആരോ വന്നിരിക്കുന്നതായി തോന്നിയത് അഫി അങ്ങോട്ടേക്ക് നോക്കി.... മുൻസിർ ആണ്....

" ഇയാള് ന്താ ഇവിടെ... 😬 ' അഫി ആത്മ

മുൻസിർ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....

🤍💖നസ്രാണി ചെക്കന്റെ ഉമ്മച്ചികുട്ടി...💖🤍🔞Where stories live. Discover now