രാവിലെ ഉണർന്ന് കണ്ണും തിരുമി ഇരിക്കുവായിരുന്നു രണ്ടാളും... പെട്ടെന്ന് എന്തോ ഒന്ന് മുന്നിലെ മേശയിലേക്ക് വീണു...
ഒരു സംശയത്തോടെ എന്താണെന്ന് നോക്കി... ഒരു പത്രം ആണ്.. അത് വലിച്ചെറിഞ്ഞ ആള് കലി തുള്ളി നിൽക്കുന്നുണ്ട്....
MITHUN ( മോച്ചൂട്ടൻ )
VINAY SHIVAN ( വിനൂട്ടൻ / കണ്ണൻ )
Sivan : ഇരുത്തം കണ്ടില്ലേ.. നിന്നെ ഒക്കെ പത്തൽ ഊരി അടിക്കണം.... നിനക്കൊക്കെ എന്തിന്റെ കേടാടാ... കുടുംബത്തിന്റെ മാനം കളയാനായിട്ട് ഇറങ്ങിക്കോളും....
SHIVA DAS ( അച്ഛൻ )