അവർ ഒരുപാട് ദൂരം പോയി.. ഇപ്പോൾ അടുത്തുള്ള town ഇൽ ആണ്...
മുത്ത് എല്ലാം ആദ്യമായിട്ട് കാണുന്നത് പോലെ നോക്കിക്കണ്ടു....
Mithun : ടാ ആ juciey land കണ്ടോ? ഞാൻ reels ഇൽ കണ്ടതാ.... ഒരുപാട് verity shake, jucie, ഒക്കെ കിട്ടും കേറിയാലോ?
Vinu : ഹാ വേറെ പണി ഒന്നും ഇല്ലലോ
അവർ വണ്ടി ഒരു side ലേക്ക് ഒതുക്കി.. Car Off ആയപ്പോൾ ആണ് മുത്ത് window ഇൽ നിന്ന് കണ്ണെടുത്തത്...
Vinu വും Mithun ഉം പുറത്തേക്ക് ഇറങ്ങി... പുറകിലെ seat ഇൽ ഇരിക്കുന്ന മുത്തിന് വിനു door തുറന്നു കൊടുത്തു..
മുത്ത് പതിയെ car ഇൽ നിന്ന് ഇറങ്ങിയതും മിഥുനും വിനുവും അപ്പുറവും ഇപ്പുറവും ആയി തോളിൽ കയ്യിട്ട് അവനെയും കൊണ്ട് juciey land ലേക്ക് നടന്നു...
അവർ നാല് പേർക്ക് ഇരിക്കാൻ പറ്റിയ ഒരു table ഇൽ ആണ് ഇരുന്നത്..
മിഥുനും വിനുവും അടുത്തുള്ള seat ഇൽ കേറി ഇരിക്കുന്നത് കണ്ട്, മുത്ത് അവിടെ തന്നെ അനങ്ങാതെ നിന്നു....
പതിവ് പോലെ ചുണ്ട് കൂർപ്പിക്കാനും അവൻ മറന്നില്ല....
Vinu : ഇരിക്കുന്നില്ലേ?
Mithun : ഇരിക്കട...
മുത്ത് ഇരിക്കുന്ന വിനുവിനും മിഥുനും നേരെ ഒഴിഞ്ഞു കിടക്കുന്ന കസേരയിലേക്ക് നോക്കി....
ശേഷം അവിടം ആകെ ഒന്ന് ചുറ്റും നോക്കിഅവിടെ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.. പരിചയം ഇല്ലാത്തവരെ ഒക്കെ കണ്ടതും അവന്റെ കണ്ണ് നിറഞ്ഞു...
Mithun : എടാ ഇവൻ കരയാൻ ഉള്ള പുറപ്പാട് ആണെന്ന് തോന്നുന്നു...
Vinu : പ്രശ്നം ആകുവോ?
Mithun : മുത്തേ? എന്ത് പറ്റി?
Vinu : എന്താ വേണ്ടേ? Candy വാങ്ങിച്ചു തരട്ടെ?
അവൻ വേണ്ടെന്ന് തലയാട്ടി...
Vinu : പിന്നെ എന്താ വേണ്ടേ?
Mithun : എന്താ വേണെങ്കിലും പറഞ്ഞോടാ
Mithun അവന്റെ കയ്യിൽ പിടിച്ചു അവരുടെ അടുത്തേക്ക് നിർത്തി
Mithun : പറയ് എന്താ?
muth : മുത്തിന് ഒറ്റക്ക് ഇരിക്കാൻ പേടിയാ...