🐰1

1.6K 149 264
                                    
രാവിലെ ഉണർന്ന് കണ്ണും തിരുമി ഇരിക്കുവായിരുന്നു രണ്ടാളും... പെട്ടെന്ന് എന്തോ ഒന്ന് മുന്നിലെ മേശയിലേക്ക് വീണു...

ഒരു സംശയത്തോടെ എന്താണെന്ന് നോക്കി... ഒരു പത്രം ആണ്.. അത്‌ വലിച്ചെറിഞ്ഞ ആള് കലി തുള്ളി നിൽക്കുന്നുണ്ട്....

 അത്‌ വലിച്ചെറിഞ്ഞ ആള് കലി തുള്ളി നിൽക്കുന്നുണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

MITHUN ( മോച്ചൂട്ടൻ )

VINAY SHIVAN ( വിനൂട്ടൻ / കണ്ണൻ )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

VINAY SHIVAN ( വിനൂട്ടൻ / കണ്ണൻ )

Sivan : ഇരുത്തം കണ്ടില്ലേ.. നിന്നെ ഒക്കെ പത്തൽ ഊരി അടിക്കണം.... നിനക്കൊക്കെ എന്തിന്റെ കേടാടാ... കുടുംബത്തിന്റെ മാനം കളയാനായിട്ട് ഇറങ്ങിക്കോളും....

 കുടുംബത്തിന്റെ മാനം കളയാനായിട്ട് ഇറങ്ങിക്കോളും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

SHIVA DAS ( അച്ഛൻ )

നീയേ... 🌸Where stories live. Discover now