🐰10

748 130 85
                                    

മുത്തിനെ എങ്ങനൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു, അവർ ഇപ്പോൾ psychiatrist ന്റെ Cabin ന് പുറത്ത് ഇരിക്കുവാണ്....

മുത്തിനെ എങ്ങനൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ചു, അവർ ഇപ്പോൾ psychiatrist ന്റെ Cabin ന് പുറത്ത് ഇരിക്കുവാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

മിഥുൻ ഡോക്ടർനോട് മുത്തിന്റെ നിലവിൽ ഉള്ള അവസ്ഥ പറയാൻ വേണ്ടി അകത്തേക്ക് കേറി.. വിനു മുത്തിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു....

കുഞ്ഞ് തേങ്ങലിന്റെ ശബ്ദം കേട്ടാണ്, വിനു മുത്തിന് നേരെ തല ഉയർത്തി നോക്കിയത്

വിനു : എന്താടാ? അച്ഛമ്മേനെ കാണാൻ permission ചോദിക്കാൻ അല്ലേ വന്നേ.. അതിന് എന്തിനാ കരയണേ?

മുത്ത് : കണ്ണേട്ടൻ മോനെ ഇവിടെ ആക്കീട്ട് പോകാൻ വന്നത് ആണോ?

വിനു : ഇവിടെ ആക്കാനോ? അതെന്താ കുഞ്ഞു അങ്ങനെ ചോദിച്ചത്...

അവന്റെ അടുത്ത് ഇരുന്നു കരയുന്നവനെ വിനു ചേർത്ത് പിടിച്ചു... മുത്ത് വേഗം വിനുവിന്റെ മടിയിലേക്ക് കേറി ഇരുന്നു...

മുത്ത് വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.... ആ ആശുപത്രി മുഴുവൻ അവൻ ഭയത്തോടെ നോക്കികണ്ടു...

പേടി കാരണം തണുത്ത മരവിച്ച മുത്തിന്റെ കൈകൾ വിനു വിന്റെ കഴുത്തിൽ ചുറ്റി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


പേടി കാരണം തണുത്ത മരവിച്ച മുത്തിന്റെ കൈകൾ വിനു വിന്റെ കഴുത്തിൽ ചുറ്റി...

അവന്റെ ഹൃദയം പേടിയില്ല അതിവേഗം മിടിക്കുന്നത് വിനു അറിഞ്ഞിരുന്നു

നീയേ... 🌸Where stories live. Discover now