🐰2

735 138 244
                                    

മുത്ത് വന്ന നേരം മുതൽ അച്ഛമ്മക്കും അവനുമായി കൊടുത്ത മുറിയിൽ ആണ്...വൈകുന്നേരം ആയിട്ടും പുറത്തേക്ക് വന്നിട്ടില്ല

ശിവൻ ഇന്നലെ തന്നെ ആരെയോ വിളിപ്പിച്ചു വീട് മുഴുവൻ വൃത്തി ആക്കിയിരുന്നു... അതുകൊണ്ട് വല്യ പണി ഒന്നും ഇല്ല..

അത്യാവശ്യം വീട്ടുസാധനങ്ങൾ ഒക്കെ ശിവനും വിനുവും മിഥുനും കൂടി വാങ്ങി വന്നു...

ഇപ്പോൾ രണ്ടാളും മുറിയിൽ ആണ്

Vinu : പണ്ടത്തെ പോലെ അല്ല range ഓക്കേ ഉണ്ട്...

Mithun : speed ഇല്ല

Vinu : ഇത്രേം കിട്ടുന്നത് തന്നെ ഭാഗ്യം

Mithun : Mmm

Vinu : ബോറടിക്കുവാ... നമുക്ക് മുറ്റത്തൊട്ട് ഒക്കെ ഒന്ന് ഇറങ്ങിയാലോ

Mithun : എന്നാ വാ

അവർ മുറ്റത്തേക്ക് ഇറങ്ങി.... വിശാലമായി കിടക്കുന്ന മുറ്റവും തുളസിത്തറയും

Vinu : മൊത്തത്തിൽ ഒരു vintage vibe

Mithun : aesthetic ആണ്

Vinu : അല്ല vintage

Mithun : എന്ത് തേങ്ങ എങ്കിലും ആവട്ടെ

Vinu : ഹാ

അവർ വീടിന് ചുറ്റും ഒന്ന് കറങ്ങി വന്നു... പൂട്ടി കിടക്കുന്ന മുത്തിന്റെ വീടിന് നേരെ നിന്നു

Mithun : എന്നാലും മുത്തിനെ ഈ അവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല...

Vinu : അല്ല അവൻ എവിടെ?

Mithun : അറീല്ല...

Vinu : പോയി നോക്കിയാലോ?

Mithun : വേണ്ട ടാ അവന് നമ്മളെ പേടി ആണെന്ന തോന്നണേ...

Vinu : Mmm

: പിള്ളേരെ....

Mithun : ദേ അമ്മ വിളിക്കുന്നു

അകത്ത് നിന്നും ഒരു വിളി കേട്ടതും വിനുവും മിഥുനും അകത്തേക്ക് ഓടി...

Dinning table ന് പുറത്ത് ചായ എടുത്തു വച്ചേക്കുന്നുണ്ട്... അടുത്തു ശിവനും ഇരുന്നു ചായ കുടിക്കുന്നു... മിഥുനും വിനുവും ശിവന്റെ അടുത്തു വന്നിരുന്നു

Mithun : മുത്ത് എവിടെ അമ്മേ?

Jaya : ആ കൊച്ച് അമ്മേടെ അടുത്തു നിന്ന് മാറുന്നില്ലടാ... നമ്മെളെ ഒക്കെ സുഖം ഇല്ലാതായതിനു ശേഷം ആദ്യായിട്ട് കാണുന്നത് അല്ലേ

നീയേ... 🌸Donde viven las historias. Descúbrelo ahora