തെളിവുകളില്ലാത്ത ഒരു കൊലപാതക പരമ്പര , ആ അന്വേഷണത്തിന്റെ വീഥികളിൽ ഒരു കുറ്റാന്വേഷകൻ നേരിടുന്ന അപൂർവമായ ചില അനുഭവങ്ങൾ
_________________________________________________
ഈ കഥ തീർത്തും സാങ്കൽപികം മാത്രമാണ്.
Note: ഈ സ്റ്റോറി മംഗ്ലീഷിൽ നിന്നും മലയാളത്തിലോട്ടു എഡിറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. So its not completed.
YOU ARE READING
ആരോ ഒരാൾ
Mystery / Thrillerഒരു ഐ പി എസ് ഉദ്യോഗസ്ഥന് അഭിമുഖീകരിക്കേണ്ടി വന്ന വിചിത്രമായ ഒരു കേസും അതിലും അതി വിചിത്രമായ കുറെ അനുഭവങ്ങളും... കാറ്റ് ശക്തമായി വീശി കൊണ്ടിരിക്കുന്നു. പക്ഷെ അവൾക്കു ചുറ്റും മാത്രം. ഉള്ളിലുള്ള ഭയം അത് അവനിൽ നിറഞ്ഞിരുന്നു. അവളുടെ മുടി ഇഴകള്‍ കാറ്റിൽ...