അടുത്ത ദിവസം രാവിലെ 🌄
ജിമിൻ കണ്ണുതുറന്നപ്പോൾ അവന്റെ അടുത്ത് jk യെ കണ്ടില്ല. അവന്റെ മനസ്സൊന്നു പിടഞ്ഞു....
Jimin: അപ്പൊ നീ എന്നെ വീണ്ടും തനിച്ചാക്കാൻ വേണ്ടി ആണോ തിരിച്ചു വന്നത്....🥺
അവന്റെ ശബ്ദം ഇടറി..... അപ്പോഴേക്കും അവന്റ മുറിയുടെ വാതിൽ തുറന്ന് ഒരാൾ അകത്തേക്ക് വന്നു... അത് ജിമിൻ പ്രതീക്ഷിച്ച പോലെ jk അല്ലായിരുന്നു.
Hobi: jiminey..., എഴുന്നേറ്റോ...?
Jimin: ആ... V എന്തിയെ?
Hobi: എല്ലാവരും താഴെ ഉണ്ട്, നിന്നെ കാത്തിരികുവാ.. താഴേക്ക് വാ നമ്മക്ക് breakfast കഴിക്കണ്ടേ...
Jimin : എനിക്ക് ഇപ്പോ വേണ്ട, നിങ്ങൾ കഴിച്ചോ..
Hobi: അതെന്നാ... നീ പോയി fresh ആയിട്ട് വാ,
Jimin: ഹോപേട്ടാ.എനിക്ക് വേണ്ട...
Hobi: ന്താടാ പറ്റിയെ?Jimin തന്റെ മുഖം താഴ്ത്തി അവന്റെ കണ്ണുനീർ hobi കാണാതെ മറയ്ക്കാൻ ശ്രെമിച്ചു...
Jimin: എന്തിനാ ഹോപ്പെട്ടാ എല്ലാരും എന്നോട് ഇങ്ങനെ ചെയ്യണേ 🥺🥺ഞാൻ എല്ലാം മറന്നു പഴയതുപോലെ ആവാൻ ശ്രെമിക്കുവാരുന്നിലെ... എന്നിട്ട് ഇപ്പൊ വീണ്ടും വന്നിട്ട് എന്നെ ഒറ്റയ്ക്കു ആക്കി പോയില്ലേ 😔🥺
Hobi: ന്താടാ മോനെ നീ പറയണേ... ആര് വന്നുന്നാ... എന്നാ പറ്റിയെ നിനക്ക്...
Jimin: ഏയ്... ആരൂല... ഹോപ്പേട്ടൻ പൊയ്ക്കോ ഞാൻ വരാം
Hobi : mmm, നീ വാ..Hobi മനസ്സില്ലാ മനസ്സോടെ jimin ന്റെ മുറിയിൽ നിന്നു പുറത്തേക്ക് പോയി.
Jimin washroom പോയി fresh ആയി തിരിച്ചു വന്നു നോക്കുമ്പോൾ അവന്റെ കട്ടിലിൽ ഒരാൾ ഇരിക്കുന്നത് കണ്ടു... അത് അവന്റെ jk ആയിരുന്നു...Jk : ആഹാ കുളിച്ചു സുന്ദരൻ ആയല്ലോ 🤭🤭🤭
Jimin :😡ന്തിനാ വന്നേ?
Jk : 😁എന്താണു bossey.. കലിപ്പിൽ ആണല്ലോ രാവിലെ thanne🥺😁Jk വന്നു jimin നെ Back hugg ചെയ്തു..
Jk : രാവിലെ എന്നെ കാണാഞ്ഞിട്ട് വിഷമിച്ചോ ന്റെ jiminiee🥰
Jimin : 🥺എന്തിനാ ഇങ്ങനെ വീണ്ടും വീണ്ടും എന്നെ വിഷമിപ്പിക്കണേ 🥺
Jk : ടാ പൊട്ടാ... ഞാൻ ഇപ്പോ മാറ്റുള്ളവരെപോലെ മനുഷ്യൻ അല്ല 😏 iam a gost😌 ഞങ്ങൾക്ക് ഇന്ന് ഒരു meetting ഉണ്ടാരുന്നു അതാ വൈകിയേ...😌
Jimin :🙄gost nu meetingaa😏
Jk : ആ കേട്ടിട്ടില്ലേ പ്രേതങ്ങളുടെ സംസ്ഥാന സമ്മേളനം എന്ന്.
Jimin :😬ചീഞ്ഞ തമാശ 😬
Jk : 😁എന്ത് ചെയ്യാനാടാ മരിച്ചിട്ടും ആ പഴയ ശീലം അങ്ങ് മാറുന്നില്ല 😁
Jimin : jk....
Jk: പറയെടാ...
Jimin : എനി എന്നോട് പറയാതെ എവിടേക്കും പോവല്ല്... Pls...
Jk : jimineee നീ പറയുന്നപോലെ എനിക്ക് എപ്പഴും നിന്റെ കൂടെ നിക്കാൻ പറ്റില്ലെടാ... എന്നായാലും എനിക്ക് നിന്നെ വിട്ട് പോവണ്ടേ 🥺🥺
Jimin : 🥺😔എന്നാ എനി പോവുമ്പോ എന്നെകൂടി കൊണ്ടൊവോ...
YOU ARE READING
STILL I LOVE YOU❤️
Romanceഎന്റെ മരണത്തിനു പോലും നമ്മളെ വേർപെടുത്താനാവില്ല..... നിനക്കായ് ഞാനും എനിക്കായ് നീയും..... ❤️ ചിലപ്പോൾ പ്രണയം മരണത്തെക്കാൾ ശക്തമാണ് 🖤 its a JIKOOK BL story❤️ GOST❤️HUMAN Other ships, VHOPE YOOMIN NAMJIN