💜1

707 54 32
                                    


Jimin: j.... Jk..... 🥺🥺

Avante kannukal niranj ozhuki. Vaakkukal murinju thudangiii.. Avante heartbeats avante thanne kaathukalil muzhangi kondirunnu....

: jimina...... Ninakk enne pedi aano

He ask with a smile❤️

Jimin: jk..... Nee.....

Jk: aadaa... Njan aaa ninte jk..... Ninte mathram junkookii......

ജിമിന് അവന്റെ കണ്ണുകളെയും കാതു കളെയും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.... അവന്റ jk... അവനെ വിട്ട് എന്നെന്നേക്കുമായി പിരിഞ്ഞ jk തിരിച്ചു വന്നിരിക്കുന്നു.....
ജിമിന് തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് മനസിലാകുന്നില്ലായിരുന്നു... അവൻ തന്നാൽ ആവുന്ന ഉറച്ച ശബത്തിൽ നിലവിളിച്ചു....

ജിമിൻ : അമ്മേ.....*അവൻ ഒരു അലർച്ചയോടെ ആ തണുത്ത തറയിലേക്ക് ബോധരഹിതയി വീണു *

ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത തന്റെ അമ്മയെ അവൻ ഇന്നാധ്യമായി വിളിച്ചു... കരയുമ്പോൾ പോലും അവൻ ജൂണേട്ടാ എന്നല്ലാതെ വേറൊരു വാക്കുപോലും പറഞ്ഞിട്ടില്ല... എങ്കിലും... തനിക്ക് എന്നോ നഷ്ട്ടപെട്ട തന്റെ അമ്മയെ അവൻ അവന്റെ jk യിൽ കണ്ടിരുന്നു... തനിക്ക് നിഷേധിക്കപ്പെട്ട സ്നേഹവും വാത്സല്യവും അവനു jk യിൽ നിന്നും ലഭിച്ചിച്ചിരുന്നു...

ജിമിന്റെ ശബ്ദം കേട്ട് ജൂണും, മറ്റുള്ളവരും അങ്ങോട്ടേക്ക് ഓടി എത്തി. തറയിൽ കിടക്കുന്ന ജിമിനെ എടുത്ത് ജൂൺ കട്ടിലിലേക്ക് കിടത്തി.

ജൂൺ : ജിമിനാ... മോനെ... എണീക്ക്

ജിമിൻ തന്റെ കണ്ണുകൾ ഒരു ചെറിയ ഭയത്തോടെ തുറന്നു. തന്റെ അരികിൽ ഇരിക്കുന്ന ജൂണിനെ അവൻ കെട്ടിപിടിച്ചു.

ജൂൺ : ന്താടാ പറ്റിയെ?

ജൂൺ വാത്സല്യത്തോടെ ചോദിച്ചു.

ജിമിൻ : jk... Jk... അവൻ... അവൻ ഇവിടെ ഉണ്ട്... ഞാൻ കണ്ടതാ... 🥺🥺

അവൻ നിറഞ്ഞ മിഴികളോടെ പറഞ്ഞു....

ജൂൺ : ഏയ്.. എന്റെ കുഞ്ഞിന് അത് വെറുതെ തോന്നിയതാ.... ഇന്ന് ആദ്യം ആയിട്ടല്ലേ നീ അവന്റെ കല്ലറയിൽ പോയത്. അതാ... ഇങ്ങനെ ഒക്കെ തോന്നണേ...

ജിമിന്റെ ചുറ്റും നിക്കുന്നവർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു. എല്ലാവർക്കും jk യുടെ വിയോഗം വളരെ വലിയ നഷ്ട്ടം ആണ്. പക്ഷെ... ജിമിൻ... രണ്ട് കൊല്ലങ്ങൾക്കിപ്പുറവും ജിമിന് jk യിൽ നിന്ന് ഒരു മോചനം ലഭിച്ചിട്ടില്ല .... HE STILL LOVE HIM❤️

STILL I LOVE YOU❤️Onde histórias criam vida. Descubra agora