Mikha കണ്ണുതുറന്നു നോക്കുമ്പോൾ തന്നെ കെട്ടിപിടിച്ചു ഒരു കുഞ്ഞിനെ പോലെ കിടക്കുന്ന jimine ആണ് കണ്ടത്.
My world is laying in my hand ❤️
Mikha പതുക്കെ jiminte കാതിൽ പറഞ്ഞു.
Mikha: jiminaa.... എഴുന്നേക്ക്... സമയം ഒരുപാട് ആയി. നമ്മക്ക് പോവേണ്ടതാ...
Jimina: mmmm. Time എന്തായി
Mikha: 3.00 am. വേഗം നോക്ക് time ഇല്ല...Mikha അവരുടെ hugg break ചെയ്ത് bed നിന്നും എഴുന്നേറ്റു fresh ആവാൻ പോയി.jimin പതുക്കെ കണ്ണ് തുറന്നു. He is excited and more over tensed too.
Mikha: ഓ.....sir എഴുന്നേറ്റില്ലേ ഇത് വരെ. പോയി കുളിക്കെടാ. നീ, ഇല്ലേൽ ഞാൻ നിന്നെ കൂട്ടാതെ പോവും നോക്കിക്കോ
Jimin: എവിടേക്ക്
Mikha: നിന്റെ വീട്ടിലോട്ട് അല്ലാണ്ട് എങ്ങോട്ട്
Jimin: അതിനു നിനക്ക് സ്ഥലം അറിയ്യോ 🙄
Mikha: ഇല്ല 😁 ഞാൻ ചോയ്ച്ചു ചോയ്ച്ചു പോവും 😏
Jimin: 🤦♂️നിനക്ക് എങ്ങനെ സാധിക്കുന്നു mikha ഇതൊക്കെ 😬
Mikha: എന്ത് ചെയ്യാനാടാ എനിക്ക് ഇച്ചിരി ബുദ്ധികൂടി പോയി. 🥺
Jimin : എനിക്ക് ഇത് തന്നെ വേണം 🤦♂️,
Mikha: മോന്റെ അമ്മായിയപ്പൻ jhon അല്ല ഫ്ലൈറ്റ് ഓടിക്കണേ, ഓടി ചെന്ന് കേറാനായിട്ട് 😏നീരാടിറ്റ് വന്നാൽ ഒന്ന് പോവരുന്നു 😏
Jimin: ee😁 ദേ ഒരു 5 mint ഞൻ ഇപ്പോ വരാം 😌Time skips 😁,7:40 മണിക്കൂർ നീണ്ട flight യാത്രക്ക് ഒടുവിൽ അവർ ഇന്ത്യ യിൽ എത്തി.
Mikha: haayish 😌 India ടെ മണം 😌😌
Jimin: അയിന് നീ ഇന്ത്യ ലു വന്നിട്ട് 20 കൊല്ലം ആയില്ലേ. പിന്നെങ്ങനാ...
Mikha: smell കിട്ടാൻ ഇന്ത്യ ലോട്ട് നേരത്തെ വരണം എന്നൊന്നും ഇല്ലല്ലോ 😏 nostalgia അടിക്കാന്നു വെച്ചാൽ അതിനും വിടൂല കുരിപ്പ് 😏🥺
Jimin:🤭അവർ ഒരു ടാക്സി പിടിച്ചു jiminte വീട്ടിലേക്ക് പോവുകയാരുന്നു.
Mikha: jimina.... Are u ok?
Jimin: mmm,
Mikha: ദേ എന്നെ ഒന്ന് നോക്കിക്കേ, ചുമ്മാ കള്ളം പറയല്ല് എന്നോട്. പേടി ഒണ്ടോ നിനക്ക്, അതും ഞാൻ കാരണം?
Jimin: ഏയ് നീ കാരണം ഒന്നും അല്ലടാ... എനിക്ക്.... എനിക്ക് അറീല ഇതൊക്കെ എങ്ങനാ അവിടെ ഉള്ളവരോട് പറയണ്ടെന്ന്... അവരു വിസ്വാസിക്കുവോ എന്നൊന്നും എനിക്ക് അറീല.... പേടി ആവുന്നെടാ എനിക്ക് 🥺🥺
Mikha: അയ്യേ എന്റെ shortie കരയുവാണോ 🥺എന്ത് വന്നാലും, ആരു എന്ത് പറഞ്ഞാലും ഞാൻ ഇല്ലേ നിന്റെ കൂടെ... പിന്നെ എന്നാ...
ESTÁS LEYENDO
STILL I LOVE YOU❤️
Romanceഎന്റെ മരണത്തിനു പോലും നമ്മളെ വേർപെടുത്താനാവില്ല..... നിനക്കായ് ഞാനും എനിക്കായ് നീയും..... ❤️ ചിലപ്പോൾ പ്രണയം മരണത്തെക്കാൾ ശക്തമാണ് 🖤 its a JIKOOK BL story❤️ GOST❤️HUMAN Other ships, VHOPE YOOMIN NAMJIN