💜6

284 41 3
                                    

Next day🌄

Jiminu അറിയാമായിരുന്നു തന്റെ അടുത്ത് jk ഉണ്ടാവില്ലെന്ന്. എങ്കിലും അവൻ പ്രതീക്ഷയോടെ തന്റെ കണ്ണുകൾ  തുറന്നു... പതിവിലും വിപരീതമായി തന്റെ നെഞ്ചിൽ തലചായ്ച്ച് ഇറങ്ങുന്ന jk യെ കണ്ടപ്പോൾ കാരണം ഇല്ലാതെ അവന്റെ മിഴികൾ നിറഞ്ഞു...

Jimin : ഒരിക്കലും നടക്കില്ലെന്നറിഞ്ഞിട്ടും ഞാൻ ഇന്നും ആഗ്രഹിക്കുന്നുണ്ട്  this will last for ever....

അവന്റെ ചുടുശ്വാസം മുഖത്തു തട്ടി jk ഉറക്കത്തിൽ നിന്നും എഴുന്നേറ്റു.

Jk : gd mrng babe🥰
Jimin:🥰 gd mrng... വാ എഴുന്നേൽക്ക് time ഒരുപാട് ആയിക്കാണും
Jk : no... ഇച്ചിരി നേരംകൂടെ ഇങ്ങനെ കിടക്കാം  pleachhh... 🥰

അവൻ ഒന്ന് ചിണുങ്ങി. തന്റെ കൈകൾ കൊണ്ട് jiminte അരക്കെട്ടിൽ ഒന്നുംകൂടെ tight hugg ചെയ്തു ..

Jimin : mmm..

Jimin അവന്റെ മിഴികൾ അടയ്ക്കുമ്പോഴും ഒരിക്കലും സഫലമാവാത്ത ഒരു നൂറ് പ്രാർത്ഥനകൾ അവന്റെ മനസ്സിൽ അലയടിക്കുന്നുണ്ടായിരുന്നു....

മറുപടി ഇല്ലാത്ത jiminte വാക്കുകൾ
Jiminte റൂമിനു പുറത്ത് jinum joonum കേൾക്കുന്നുണ്ടായിരുന്നു...

Joon : അവൻ ഇതരോടാ സംസാരിക്കണേ? താഴെ എല്ലാരും ഒണ്ടല്ലോ പിന്നെ ഇത് ഇപ്പൊ ആരോടാ
Jin:  ചിലപ്പോ അവൻ വീണ്ടും ഒറ്റയ്ക്ക് സംസാരിക്കാൻ തുടങ്ങിയിട്ട് ഉണ്ടാവും.
Joon : but... Jk പോയതിനു ശേഷം കുറച്ചു നാൾ അല്ലെ ഇങ്ങനെ ഒക്കെ.... പിന്നെ എല്ലാം ശെരിയായതല്ലേ... എനി അവനു....
Jin : ഏയ് അങ്ങനെ onnum ഉണ്ടാവില്ല.. നീ ചുമ്മാ tension ആവണ്ട, നമ്മക്ക് വേണെങ്കിൽ അവനെ ഒരു doctor ടെ അടുത്ത് കൊണ്ടോവാം.. ഒരു counciling  കിട്ടുമ്പോ എല്ലാം better ആവുമാരിക്കും .
Joon : mmm thats a better choice.
Jin: mmm, നീ അത് വിട്, അവൻ കുറച്ചു കഴിഞ്ഞ് താഴേക്കു വന്നോളും ഇനി അവനെ വിളിക്കാൻ പോവണ്ട
Joon : mmm, വാ നമ്മക്ക്  പോവാം
Jin : mmm

Jimine കുറിച്ച്‌ ഇന്നും അവരുടെ മനസ്സിൽ ഒരു വിങ്ങൽ ആണ്. Jimin തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് jk യെ . പക്ഷെ വിധിയും ദൈവവും അവനും അവന്റെ ആഗ്രഹത്തിനും എതിരായിരുന്നു...

V: hobi... കൊറച്ചു മുൻമ്പ് jk ടെ അമ്മ വിളിച്ചാരുന്നു. രണ്ട് ദിവസം കൂടിക്കഴിഞ്ഞാൽ jk ടെ ഓർമ്മ ദിവസം ആ . നമ്മളോടൊക്കെ അങ്ങോട്ട് പോവാൻ പറഞ്ഞാരുന്നു.. പോവണ്ടേ നമ്മക്ക്..?
Hobi : mmm പോണം... But... Jimin... അവനു അത് വിഷമാവില്ലേ...
V:mmm, നമ്മക്ക് പോയല്ലേ പറ്റൂ... അവനെ നിർബന്ധിക്കണ്ട. അത് ചിലപ്പോൾ അവനു വിഷമം ആവും.
Hobi: mmm, ബാക്കി ഉള്ളവരോട് പറഞ്ഞോ പോവുന്ന കാര്യം
V: joonettanodum, jinnettanodum  പറഞ്ഞു, ബാക്കി രണ്ടിനേം ഇവിടെ കാണുന്നില്ല എവിടേലും കറങ്ങി നടക്കുന്നുണ്ടാവും രണ്ടും 😏
Hobi: 🤭 അതിനു നിനക്ക് ന്താ ഇത്ര കുശുമ്പ്.. Lovers ആവുമ്പോ കറങ്ങാൻ ഒക്കെ പോവും 😌
V: 😏ഇവിടെ ബാക്കി ഉള്ളവൻ ഒരു കല്യാണം കഴിച്ചിട്ട് ഇന്നേവരെ നേരെ ഒന്ന് ഈ വീടിന്റെ മുറ്റം കണ്ടിട്ടില്ല 🥺.. എന്നിട്ടല്ലേ ഈ രണ്ടെണ്ണോം കറങ്ങാൻ പോവുന്നെ 😏എനിക്ക് നല്ല കുശുമ്പ് ഒണ്ട് 😏
Hobi : 🤭 ooo അതാരുന്നോ prblm, സാരൂലട്ടോ നമ്മക്ക് നാളെ ഒന്നിച്ചുപ്പുറത്തു പോവാം പോരെ 🤭
V : ശെരിക്കും 🤩🥰
Hobi : ന്തേ പോവണ്ടേ അപ്പൊ?
V : പോണം പോണം 🥰🥰😁നമ്മക്ക് beach lum cinema യ്ക്കും ഒക്കെ പോയിട്ട് വരാം 😁🥰
Hobi : ok done😌

STILL I LOVE YOU❤️Where stories live. Discover now