Jimin തന്റെ കുഞ്ഞുകൈകളാൽ jk യെ tight hugg ചെയ്തു. വാക്കുകൾക്കു പോലും കൈമാറാൻ കഴിയാത്ത വിഷമങ്ങളും സന്തോഷങ്ങളും അവരുടെ ആലിംഗനത്തിൽ മുഴുകി.
Jimin : jk... ഞാൻ ഒരു കാര്യം ചോദിക്കട്ടെ
Jk : mmm, ചോദിക്ക്
Jimin : നീ പോവുമ്പോ ഞാനും കൂടി വന്നോട്ടെ നിന്റെ ഒപ്പം?
Jk : ഇതിനൊള്ള മറുപടി ഞാൻ പറഞ്ഞു കഴിഞ്ഞതല്ലേ... ഞാൻ പോയാലും നിന്റെ അടുത്തേക്ക് തന്നെ തിരിച്ചു വരും. ഇങ്ങനെ അല്ലെങ്കിൽ വേറെ ഒരു രൂപത്തിൽ...
Jimin : എന്നുവെച്ചാൽ.... വേറെ ആൾ ആയിട്ടോ??? ഞാൻ എങ്ങനാ അത് നീ ആണ്ന്ന് കണ്ടുപിടിക്കുക? 🤔
Jk : if you love me you can feel it....You can feel me even iam not with you. Thats called love❤️.
Jimin : mmm, it means... നീ എന്തായാലും എന്നെ വിട്ടു പോവും എന്നല്ലേ...
Jk : എനിക്ക് പോയെ പറ്റൂ jimin. എത്രയും വേഗം തന്നെ. But i promise you I will come back ... only for you..
Jimin : mm, ആ topic വിട്... വേറെ എന്തേലും പറ....
Jk : mmm, എന്റെ കയ്യിൽ ഒരു അടിപൊളി idea ഒണ്ട് പറയട്ടെ.
Jimin : ആ idea മോന്റെ മനസ്സിൽ തന്നെ വച്ചാമതി അത് ഇവിടെ നടക്കൂല 😏
Jk : ഒത്തില്ല അല്ലെ 😁
Jimin : ഇല്ലാ 😏🤭
Jk : better luck next time. 😌
Jimin : ആർക്ക്?
Jk : എനിക്ക് അല്ലാണ്ട് ആർക്ക് 😏
Jimin: 🤭അവർ തങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും പങ്കുവയ്ക്കുകയാണ്... മൂന്നാമതൊരാൾക്ക് അവരുടെ സ്വർഗത്തിലേക്ക് പ്രവേശനം ഇല്ല... That heaven only made for them❤️
ഇതേ സമയം jk യുടെ ആത്മാവിനായി പ്രാർഥിക്കുകയാണ് എല്ലാവരും... ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം പാതി വഴിക്കു ഉപേക്ഷിച്ചു തിരിച്ചുപോയ അവനുവേണ്ടി ഒരായുസ്സ് മുഴുവൻ കാത്തിരിക്കുന്ന jimin ന്റെ കണ്ണീരിനു ഒരവസാനത്തിനായി ആണ് അവരിപ്പോൾ ആഗ്രഹിക്കുന്നത്.
വൈകിട്ട് എല്ലാവരും തിരിച്ചു വീട്ടിലേക്ക് വന്നു. Joon jiminod എന്തോ പറയാനായി അവന്റെ അടുത്തേക്ക് പോയി.
Joon : മോനെ jimine joonettan ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുവോ?
Jimin : ആ പറ joonetta
Joon : നാളെ നീ എന്റെ കൂടെ ഒന്ന് ഹോസ്പിറ്റലിൽ വരുവോ?
Jimin : ആം, പക്ഷെ joonettanu എന്താ പറ്റിയെ അതിന്?
Joon : അത്... അതുപിന്നെ എനിക്ക് അല്ല...
Jimin : പിന്നെ ആർക്കാ?
Joon : കൊറച്ചു ദിവസായി ഞങ്ങൾ ശ്രെദ്ധിക്കുവാരുന്നു നീ ഒറ്റയ്ക്ക് സംസാരിക്കുന്നത്... ഞങ്ങൾക്ക് മനസിലാവും jk യെ നീ എത്രത്തോളം miss ചെയ്യുന്നുണ്ട് എന്ന്. പക്ഷെ നിന്നെ ഇങ്ങനെ കാണാൻ ഞങ്ങള്ക്ക് വയ്യടാ അതാ 🥺
Jimin : joonettaa അത്.....
Joon : നമ്മക്ക് ഒരു psychologist ന്റെ അടുത്ത് പോവാം, ഒരു counciling ഒക്കെ കിട്ടുമ്പോ മോന് കൊറച്ചു ആശ്വാസം ഒക്കെ ഉണ്ടാവും
Jimin : എന്റെ പൊന്ന് joonettaa എനിക്ക് വട്ടൊന്നും ഇല്ലാ.... അത്... നിങ്ങളോട് എങ്ങനാ പറയണ്ടേന്ന് എനിക്ക് അറീല. പറഞ്ഞാലും ആരും വിശ്വസിക്കില്ല.. എനിക്ക് എവിടേം പോണ്ട... ഞാൻ ഇവിടെ എങ്ങാനും ഇരുന്നോളാം... എനി അതും നിങ്ങൾക് പ്രശനം ആണേൽ പറഞ്ഞാമതി ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം പോരെ....
Joon : ഡാ jiminee നീ എന്തൊക്കയാ ഈ പറയുന്നേ??? നീ ഞങ്ങൾക് ശല്യം ആണെന്നോ??? 🥺 നിന്നെ ഇങ്ങനെ കാണാൻ വയ്യാഞ്ഞിട്ട് അല്ലെ ഞാൻ ഇങ്ങനെ പറയണേ അതെന്ന നീ മനസിലാക്കാതെ?
Jimin : ഞാൻ ഇങ്ങനെ ആ, എനി അത് മാറ്റാനും പറ്റൂല്ല, എനി ദയവു ചെയ്തു എന്നോട് ഇതും പറഞ്ഞോണ്ട് വരരുത് plssss...
YOU ARE READING
STILL I LOVE YOU❤️
Romanceഎന്റെ മരണത്തിനു പോലും നമ്മളെ വേർപെടുത്താനാവില്ല..... നിനക്കായ് ഞാനും എനിക്കായ് നീയും..... ❤️ ചിലപ്പോൾ പ്രണയം മരണത്തെക്കാൾ ശക്തമാണ് 🖤 its a JIKOOK BL story❤️ GOST❤️HUMAN Other ships, VHOPE YOOMIN NAMJIN