💜13

275 42 2
                                    

ദിവസങ്ങളും മാസങ്ങളും jiminil ഒരു മാറ്റവും ഉണ്ടാക്കിയില്ല. പതിവ് പോലെ അവൻ തന്റെ dance class ലേക്ക് പോയി. മഞ്ഞു വീണു കുതിർന്ന പാതയോരത്തിൽ നടക്കുന്ന jimin തണുപ്പിനെ പ്രതിരോധിക്കാൻ എന്നോണം അവൻ ധരിച്ച കട്ടിയുള്ള രോമക്കുപ്പായം അവന്റെ കുഞ്ഞു ശരീരത്തെ പൊതിഞ്ഞിരുന്നു.

ഇരു കൈകളും തമ്മിൽ ഉരസ്സിക്കൊണ്ട് ചെറു ചൂടവൻ തന്റെ കുഞ്ഞു കവിളിൽ പതിപ്പിച്ചു കൊണ്ടിരുന്നു. കാലാവസ്ഥ പോലെ തണുത്തുറഞ്ഞതായിരുന്നു അവന്റെ മനസ്സും. Dance class ന്റെ glass door തുറന്നവൻ അകത്തേക്ക് പ്രവേശിച്ചു. അവിടെ ഉണ്ടായിരുന്ന കുട്ടികൾ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു. Jimin ഇപ്പോൾ അവിടുത്തെ dance teacher ആണ്. അവന്റെ സ്വപ്നങ്ങളിൽ അവൻ നേടിയെടുത്തത് ഇതൊന്നു മാത്രമാണ്. അതിൽ അവന്റെ jk യുടെ സാമീപ്യം അവൻ അറിയുന്നുണ്ട്....

മെയ്‌വഴക്കത്തോടെ ഉള്ള ഓരോ ചുവടും അവനിൽ ഒരു പുതു പ്രതീക്ഷകൾ നൽകാറുണ്ട്.... Class കഴിഞ്ഞവൻ പുറത്തേക്കിറങ്ങുകയാണ്. രാവിലത്തെ അത്ര തണുപ്പില്ല ഇപ്പോൾ. സൂര്യന്റെ ചെറുകണങ്ങൾ അവന്റെ പാതിവിരിഞ്ഞ കണ്ണിൽ തട്ടുന്നുണ്ടായിരുന്നു. എന്തെന്നില്ലാത്തൊരു സന്തോഷം അവനിൽ ഉടലെടുക്കുന്നത് അവൻ തിരിച്ചറിഞ്ഞു. തന്റെ ഹൃദയമിടിപ്പ് കൂടുന്നതുപോലെ അവനു തോന്നി. ആരോ തന്നോട് പുറകിലേക്ക് തിരിഞ്ഞു നോക്കാൻ ഉള്ളിൽ നിന്ന് അവനോട് മന്ത്രിച്ചു കൊണ്ടിരുന്നു. പക്ഷെ അവനു അതിനു കഴിയുന്നില്ലായിരുന്നു. ആ ഒരു നിമിഷം അവനിൽ ഒരായിരം ചിന്തകൾ കടന്നുപോയി. അതിനെയെല്ലാം പ്രതിരോധിച്ചെന്നോണം അവൻ തിരിഞ്ഞു നോക്കി. തന്റെ കണ്ണുകളെ അവനു വിശ്വസിക്കാനായില്ല.jk..... His jk......

 His jk

Oops! Ang larawang ito ay hindi sumusunod sa aming mga alituntunin sa nilalaman. Upang magpatuloy sa pag-publish, subukan itong alisin o mag-upload ng bago.


ആ ഒരുനിമിഷം jiminu തന്റെ ലോകം നിലച്ചെന്നു തോന്നി. അവൻ തനിക്ക് ആവുന്നതിലും ഉറക്കെ jk യെ വിളിച്ചു. പക്ഷെ അവന്റെ ശബ്ദം ഉയർന്നില്ല. Jimin ന് തന്റെ കണ്ണിൽ ഇരുട്ട് കയറുന്നതെയി തോന്നി.അവന്റെ ശരീശം അവനു control ചെയ്യാൻ കഴിയാതെയായി. ബാലൻസ് കിട്ടാതെ അവൻ താഴേക്കു വീഴുമ്പോഴേക്കും ഇരുകൈകൾ അവനെ താങ്ങി നിർത്തുന്നത് അവനു അനിഭവപ്പെട്ടു. ആ മയക്കത്തിലും jimin ആ ശബ്ദം അവൻ കേട്ടു.

STILL I LOVE YOU❤️Tahanan ng mga kuwento. Tumuklas ngayon