💜4

336 40 0
                                    

  jimineyy... Are you sure?
Jimin : iam not a kid.. I know my feelings... Just do it....
Jk: mmm🥰

They started kissing each other💋.....
Their whole life were waiting for this. The moments were undescribable. ❤️

They break the kiss. Jk still looking into jimin's eyes. It is small but that conveys lots of emotions and needs. Jk give pecks on jimin's eyes. Jimin were chuckled 🤭🥰.

Jk: how can someone be this much hot and cute at same time.
Jimin :🤭am i hot?
Jk: you are fu**ing hot babee* jk whisper *
That gives jimin goosebumps🤭❤️

Jk continue his lovable kiss. Jimin's chubby cheeks were filled with kisses of jk💋 . jk makes dark purple marks on jimin's neck as symbol of his love❤️.they both enjoying the moment and sharing the hottest love❤️.

ബാക്കി അവരുടെ കാര്യം അവര് നോക്കിക്കോളും നമ്മൾ അയില് ഇടപെടേണ്ട 😁😁😁😁silly people 😆😌ബാ നമ്മക്ക് വേറെആരേലും ഒക്കെ കണ്ടിട്ട് വരാം,

Yoongi : chimmi മോളെ....
Chimmi : മോൾ അല്ല അമ്മ😏തന്നോട് എത്രപ്രാവശ്യം പറഞ്ഞിട്ട് ഒണ്ട് എന്നെ മോളെന്നു വിളിക്കല്ലന്ന് 😡
Yoongi : അമ്മയോ 🙈ശോ... പോ അവിടുന്ന് അതൊക്കെ മോശം അല്ലെ 🙈😍
Chimmi :🙄എന്ത്?
Yoongi : കല്യാണത്തിന് മുൻപ് നീ എന്റെ കൊച്ചിന്റെ അമ്മ ആവുന്നത് 😁.. നിനക്ക് അത്ര നിർബന്ധം ആണേൽ നിന്റെ yoongichan സമ്മതിക്കാം 😁😁😁
Chimmi :😬ooo ഈ വട്ടനെ കൊണ്ട് വല്യ ശല്യം ആയല്ലോ 😏ദേ അനാവശ്യം പറഞ്ഞാ കണ്ണടിച്ചു പൊട്ടിക്കും ഞാൻ നോക്കിക്കോ 😏
Yoongi : എന്നാ നീ ഒരു അന്ധനെ കെട്ടേണ്ടി വെരൂലെ chimmi മോളെ... 🥺😏
Chimmi : ooo ഈ കണ്ടൻ പൂച്ചയ്ക്ക് ഞാൻ മിക്കവാറും വിഷം വെയ്ക്കും 😏
Yoongi : നീ ഇത്ര ചെറുപ്പത്തിലേ വിധവ ആവും അത് ഓർത്തിട്ട് വേണം planing ഒക്കെ നടത്താൻ 😏
Chimmi : എന്റെ കർത്താവെ 🤦‍♀️
Yoongi : ഭർത്താവോ.. 😍😍 എന്നാടിയെ chimmi മോളേ... 😘😍
Chimmi : 😡 താൻ പോടോ പൊട്ടാ 😏
Yoongi : ശേ പോവുകാണോ?
Chimmi :😡🤨
Yoongi : താല്പരകക്ഷി അല്ലാ....

Meanwhile namjin

Jin : joonee... Next month first ആണ് ആ new project ന്റെ ptesentation, താൻ എല്ലാം set ആക്കീലേ?
Joon: ആഹ് അതിന്റെ preparation ഒക്കെ തീർന്നു എനി final touche ഉള്ളൂ.
Jin: mmm, പിന്നെ മറ്റേ project ന്റെ കാര്യത്തിൽ താൻ ഒരു തീരുമാനം പറഞ്ഞില്ലാ...
Joon : ഏതു project? നമ്മൾ ഇപ്പൊ combain ചെയ്തു ആകെ ഒരു project അല്ലെ ചെയ്യുന്നുള്ളൂ... പിന്നെ ഇത് ഏതാ?
Jin : അത്.. ഞാൻ പറഞ്ഞത് നമ്മൾ രണ്ടുപേരും combain ആയി കെട്ടുന്ന കാര്യം ആ പറഞ്ഞെ 😁
Joon : ooo അതാരുന്നോ...
Jin: mmm, what is your answer?
Joon: ഞാൻ പറഞ്ഞത് പോലെ jiminu ഒരു നല്ല life കിട്ടുന്നവരെ wait ചെയ്യാൻ പറ്റുമെങ്കിൽ....
Jin: എങ്കിൽ....
Joon: then my answer is yes.
Jin: 😳 ശെരിക്കും...
Joon nodded as yes with a cute smile❤️😘
Jin: it means now you are my boyfriend?
Joon: mm yes
Jin: it means we are going to get married?
Joon: yes🙈
Jin: it means you are mine?
Joon: shut up jin🙈 dont be silly🥰
Jin: tell me...
Joon: mm iam yours...
Jin: എന്റെ കർത്താവെ ഇത് കേക്കാൻ വേണ്ടി രണ്ട്  കൊല്ലം ആ ഞാൻ wait ചെയ്തെ 😌
Joon : 🤭
Jin : jooniee, can i ask you something???
Joon: yah
Jin: can i kiss uu???
Joon:😳no. ഒന്ന് പോടാ
Jin : plss... Plss...  Just once... Plss
Joon: not now
Jin: ടാ plss... Just a peck on your sweet dimples thats enough for me... Plss
Joon : mm🥰

Jin hold joon's waist and give a sweetest kiss on his dimples 💋it gave butterfly on jooni's little tummy🤭😘

ഇത് കണ്ടോണ്ട് വന്ന പാവം yoongi 🤭🤭
Yoongi : 😳 kissaaaaa 😳, ടാ ദുഷ്ട്ടാ jinnettaa താനും എന്നെ ചതിച്ചല്ലേ single passanga watsapp grp nn  ഇപ്പൊത്തന്നെ ഞാൻ തന്നെ remove ചെയ്യൂടോ നോക്കിക്കോ 🥺🥺🥺ആകെ ഒണ്ടാരുന്ന ഒരു കൂട്ടാ അതും പോയി കിട്ടി 🥺😏 എനി എന്റെ jimin നെ ഒള്ളു ഒരു കൂട്ട്... അവനെ പോയി dusturb ചെയ്യാം 😏അല്ലാണ്ട് വേറെ ഒരു വഴിയും ഇല്ല 😏🥺 sed life🥺.

Yoongi jiminte റൂമിലേക്ക് പോയി.
Yoongi: ടാ jimineyy, നീ എന്നാ ഇപ്പോ കിടന്ന് ഉറങ്ങണെ? അല്ല നീ എന്നാ shirt ഒന്നും ഇടാതെ? എന്തെടാ ഈ റൂമിൽ fan work ചെയ്യണില്ലേ?

Yoongi യുടെ ശബ്ദം കേട്ട് എഴുന്നേറ്റ jimin തന്റെ അരികിലായി jk യെ അന്വേഷിച്ചു. പക്ഷെ അവൻ അവിടെ ഇല്ലായിരുന്നു..

Yoongi : നീ ഇത് എന്നാ നോക്കുവാ? ഞാൻ നിന്നോടാ ചോയ്ക്കണേ?
Jimin  in a dull voice : ഏയ് ഒന്നുല ചെറിയൊരു തല വേദന അതാ കിടന്നേ... Yoongichan ചെല്ല് ഞാൻ ഒന്ന് fresh ആയിട്ട് വരാം.
Yoongi : nmm, നീ വേഗം വാ എനിക്ക് നിന്നോട് കൊറച്ച് സംസാരിക്കാൻ ഒണ്ട്
Jimin : mmm.

Yoongi left the room, and jimin enter the bathroom. Jimin തന്റെ മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി, തന്റെ കഴുത്തിലും ചുണ്ടിലും ഒക്കെ ഉള്ള പാടുകൾ അവൻ ചെറുതായൊന്നു സ്പർശിച്ചു..

Jimin : jk.... Jk... അവൻ എനി തിരികെ വരില്ലേ?.... അവനു എന്റെ ശരീരം മാത്രം മതിയോ...*അവന്റെ ശബ്ദം ഇടറി തുടങ്ങി..* no... Dont think like this jimin... Its your jk.... He cant leave you like this....

സ്വയം ആശ്വസിപ്പിക്കുമ്പോഴും അവന്റെ ഉള്ളിൽ ഒരു നീറ്റൽ ഉണ്ടായിരുന്നു.. താൻ ഒരിക്കലും നടക്കരുത് എന്നു ആഗ്രഹിക്കുന്നത് നടക്കുമോ എന്ന്.....





.........,..................... ❤️💜...............................


STILL I LOVE YOU❤️Opowieści tętniące życiem. Odkryj je teraz