Door bell ring ചെയ്യുന്നത് കേട്ടു jimin വന്നു വാതിൽ തുറന്നു.
Jimin : 🙄 നീ എന്താ ഈ പെട്ടീം കിടക്കയും ആയിട്ട്
Mikha : കിടക്ക ഇല്ലല്ലോ പെട്ടി മാത്രേ ഉള്ളു 😁
Jimin : അയിന് 🙄 ഇങ്ങോട്ട് ന്തിനാ വന്നേ?
Mikha: സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം എനിക്ക് എന്റെ apartmentnn ഇറങ്ങേണ്ടി വന്നു 😁
Jimin: ന്ത് സാഹചര്യം?
Mikha: വാടക കൊടുക്കാതെ അവിടെ നിക്കാൻ പറ്റില്ലാന്ന് പറഞ്ഞു 😏 അല്ലേലും ഈ german കാരൊക്കെ ഇങ്ങനാ 😬കണ്ണിച്ചോര ഇല്ലാ ഒന്നിനും 😔പാവം ഞാൻ 😔
Jimin: 🙄അതിനു നീയും half german അല്ലെ 🤭
Mikha: എനിക്ക് പകുതി ചോര ഉണ്ട് അത് മതി 😁😌 നീ കേറ് അകത്തേക്ക് എനിക്ക് വിശക്കുന്ന്, ഞാൻ വല്ലോം കഴിക്കട്ടെ 😌
Jimin: അപ്പൊ എനി തൊട്ട് നീ ഇവിടാണോ നിക്കണേ?
Mikha: ആ അതെ ന്തേലും ബുദ്ധിമുട്ട് ഒണ്ടോ 😏
Jimin: ആ ഒണ്ട്
Mikha: എന്നാ അങ്ങോട്ട് മാറി ഇരുന്നോ 😏 ഞാൻ പോയി നമ്മടെ റൂം ഇൽ പോയി കിടക്കട്ടെ 😌
Jimin: നമ്മട rooma? വേണേൽ പോയി ആ center hall ലെ sofa ഇൽ കിടന്നോ.
Mikha: 🙄 നമ്മൾ തമ്മിൽ അങ്ങനെ ആണോ 🥺
Jimin: ആ അതെ 😌 വേണേൽ പൊക്കോ ഇല്ലെങ്കിൽ അടുക്കളേൽ കിടക്കേണ്ടി വരും 😌
Mikha: sofa is better than kitchen slab 😌 എനിക്ക് sofa മതി 😌.
Jimin: your choice 😌Jimin നും mikha യും ഇപ്പോൾ അവരുടെ ലോകത്താണ്. A small and beautiful world. ❤️
Jimin : അങ്ങനെ അവൾക്കും yoongichanum ശ്രേയ മോൾ ഉണ്ടായി. അവളുടെ second birthday ക്ക് നാട്ടിൽ പോവാൻ നിന്നപ്പോളാ നീ വന്നു കൊളം ആക്കിയേ 😬 ശ്രേയ ആണേൽ phone വിളിച്ചു അവൾക്ക് അറിയാവുന്ന ഭാഷയിൽ എന്റെ തന്തക്കും തള്ളക്കും വിളിച്ചു 😬
Mikha: 🤭😆സാരൂല പോട്ടെ 😌നമ്മക്ക് ഇനീം chance ഉണ്ടല്ലോ
Jimin: എന്തിനു തന്തക്ക് വിളി കേക്കാനോ 🙄
Mikha: ee😁 അല്ല നാട്ടിൽ പോവാൻ 😌
Jimin: mmm, എനി നിന്റെ കാര്യം പറ , tell me about your life.
Mikha: പ്രത്യേകിച്ച് ഒന്നുല, അമ്മ നാട്ടിൽന്ന് ഇങ്ങോട്ട് പഠിക്കാൻ വന്നു അച്ഛൻ അമ്മേനെ ലൈൻ അടിച്ചു കെട്ടി 😁 വീട്ടിൽ ആദ്യം സമ്മതിച്ചൊന്നും ഇല്ലാരുന്നു. പിന്നെ അവരടെ കല്യാണം കഴിഞ്ഞ് 8 മത്തെ മാസം ഞാൻ ഉണ്ടായപ്പോ. എല്ലാർക്കും അടക്കം ആയി 🤭😆 thats it 😌🤭
Jimin: your parents are so fastaa 😌😁
Mikha : എന്ത് ചെയ്യാനാ. Bloody gramavasees 😁
Jimin: നിനക്ക് അപ്പൊ relationship ഒന്നും ഉണ്ടായിട്ടില്ല?
Mikha: എനിക്ക് ഒരു കാമുകി ഉണ്ടാരുന്നു അവൾ പന്നി പനി വന്നു മരിച്ചു പോയി 🥺🥺🥺🥺🥺😭😭😭😭
Jimin:🙄 എന്നിട്ട്?
Mikha: എന്നിട്ട് കുഴിച്ചിട്ടു 😁
Jimin: ചീഞ്ഞ തമാശ 😬നാളെ ചിരിക്കാം ഇന്ന് ഒരു moodilla 😌
Mikha: നിനക്ക് time ഉള്ളപ്പോ മതി എനിക്ക് തിരക്കില്ല 😌.😁 ഒരു relation ഉണ്ടാരുന്നു ഒരു Russia ക്കാരി കൊച്ചു. കണ്ടപ്പോ തന്നെ spark അടിച്ചതാ 😁🥰
Jimin: എന്നിട്ട്?
Mikha: എന്നിട്ട് ന്താ... അവൾക് emglish ഉം germanum അറീല എനിക്ക് russiaan ഉം അറീല. 😌 അതോണ്ട് ആ ദിവ്യപ്രേമം അവിടെ തീർന്നു 😌
Jimin: പിന്നെ വേറെ ഒന്നും ഇല്ലാരുന്നോ?
Mikha: എനിക്ക് അങ്ങനെ അഹങ്കാരം ഒന്നുല കാണാൻ കൊള്ളാവുന്ന ആരെ കണ്ടാലും എനിക്ക് spark അടിക്കും 😌 അതൊരു തെറ്റാണോ shortie 🥺
Jimin: നിന്റെ തെറ്റ് അല്ല നിന്റെ വീട്ടുകാരുടെ തെറ്റാ. പറഞ്ഞിട്ട് കാര്യം ഇല്ലാ 27 കൊല്ലം മുമ്പത്തെ കാര്യം അല്ലെ എനി ന്ത് ചെയ്യാൻ ആ 😌mikha: അതും ശെരിയാ 😌.... ഏഹ് 🤨
Jimin: 🤭
Mikha: but.... Shortie നിനക്ക് ഒരു കാര്യം അറിയുവോ.... എനിക്ക് ഇത് വരെ വേറെ ആരോടും തോന്നാത്ത ഒരു ഇഷ്ട്ടം ആ നിന്നോട് . not just a usual romance... Its different.... നിന്നെ ആദ്യം കണ്ടത് മുതൽ ദാ ഈ നിമിഷം വരെ എന്റെ ഉള്ളിൽനിന്ന് ആരോ പറയുന്നുണ്ട് നീ എനിക്ക് വേണ്ടിയാ ജനിച്ചത് എന്ന് എനിക്ക് വേണ്ടി മാത്രം ആ കാത്തിരുന്നത് എന്ന് 🥺 മറ്റാർക്കും വിട്ട് കൊടുക്കാതെ നിന്നെ ഇങ്ങനെ ചേർത്തുപിടിക്കണം എന്ന്.
ESTÁS LEYENDO
STILL I LOVE YOU❤️
Romanceഎന്റെ മരണത്തിനു പോലും നമ്മളെ വേർപെടുത്താനാവില്ല..... നിനക്കായ് ഞാനും എനിക്കായ് നീയും..... ❤️ ചിലപ്പോൾ പ്രണയം മരണത്തെക്കാൾ ശക്തമാണ് 🖤 its a JIKOOK BL story❤️ GOST❤️HUMAN Other ships, VHOPE YOOMIN NAMJIN