രണ്ട് ദിവസങ്ങൾക്കു ശേഷം.,
Jimin ഒഴികെ ബാക്കി എല്ലാവരും jk യുടെ ഓർമ്മ ദിവസം ആയതുകൊണ്ട് അവന്റെ വീട്ടിലേക്ക് പോകാൻ ready ആവുകയാണ്.
Joon : jiminey നീ വരണില്ലെന്നു ഉറപ്പിച്ചോ?
Jimin : aah joonettaa ഞാൻ ഇല്ലാ.. നിങ്ങൾ പോയിട്ട് വാ...
V: നീ ഒറ്റയ്ക്ക് നിക്കുമോ ഇവിടെ?
Jimin : അതിനു ഞാൻ ഒറ്റയ്ക്ക് അല്ലല്ലോ
Hobi: പിന്നെ?
Jimin : അത്... അതുപിന്നെ ഞാൻ കൊറച്ച്‌കഴിഞ്ഞോന്നു പുറത്തുപോവുന്നോണ്ട് അതാ പറഞ്ഞെ
V : mmm
Hobi : പോയിട്ട് വേഗം തിരിച്ചുവരണം കൊറേ നേരം പുറത്ത് ഒറ്റയ്ക്ക് കറങ്ങേണ്ട കേട്ടോ
Jimin: ആ കേട്ടു... നിങ്ങൾ പൊക്കോ,
Chimmi : 🤨 ഞങ്ങളെ പറഞ്ഞുവിട്ടിട്ട് നിനക്ക് ഇവിടെ ആരെ കൊണ്ടുവരാൻ ആട?
Jimin: നിന്റെ മറ്റവനെ ന്തേ? വല്ല കൊഴപ്പം ഉണ്ടോ 🤨😏
Yoongi : ഏയ് ഞാൻ വരൂല 🥺എന്റെ chimmmi മോൾ ഒറ്റയ്ക്ക് ആവും 😌
Jimin: 😬 അയിന് തന്നെ ആരു വിളിച്ചു 🙄
Yoongi : പിന്നെ ഇവളുടെ മറ്റവനെ നീ വിളിച്ചതോ?
Jimin: 🤦♀️ഡീ chimmii നിനക്ക് ഇത് തന്നെ കിട്ടണം 😌അനുഭവിച്ചോ 😏🤭
Chimmi : നീ പോടാ പൊട്ടാ 😏
Jimin : പൊട്ടൻ നിന്റെ മറ്റവൻ 😏
Yoongi : ദേ വീണ്ടും എന്നെ പറയണ് 🙄
Jin : ooo മതി രണ്ടുംകൂടി വഴക്ക് ഉണ്ടാക്കിയത്, ബാ നമ്മക്ക് പോവാം late ആവും, ടാ jiminey ഞങ്ങൾ പോയിട്ടു വേഗം വരാം കേട്ടോ..
Jimin : ok jinnettaa പോയിട്ട് വാ biiiJimin എല്ലാവരെയും യാത്രയാക്കി അവന്റെ റൂമിലേക്ക് പോയി.
Jimin : ആഹാ sir ഇവിടെ ഉണ്ടാരുന്നോ?
Jk : yes boss 😌
Jimin : എന്താ ഇന്ന് നേരത്തെ?
Jk : ആരാണ് ഒരു change ആഗ്രഹിക്കാത്തത് 😌
Jimin : ooo അങ്ങനെ 😌
Jk : അല്ല ബാക്കി എല്ലാവരും കൂടി എവിടെ പോയതാ?
Jimin : അടിപൊളി 😌 ഇന്ന് മോന്റെ ഓർമ്മ ദിവസം ആണ് അത് ഓർമ ഇല്ലേ നിനക്ക്. എല്ലാവരും നിന്റെ കല്ലറയിൽ പോയതാ.
Jk : ooo i see, പറഞ്ഞപോലെ അത് ഞാൻ മറന്നുപോയി 😁
Jimin : good 😌
Jk : പിന്നെ നീ ന്താ പോവാത്തെ?
Jimin : ഇവിടെ live കളി കണ്ടോണ്ട് നിനക്കുമ്പോ പിന്നെ ഞാൻ ന്തിനാ gallery യിൽ പോണേ?
Jk : ഏത് gallery?🤔
Jimin : ആ best. ഒന്നുല അത് മായിച്ചു കളഞ്ഞേക്ക് ഞാൻ ഒന്നും പറഞ്ഞില്ല.
Jk: ooo എന്ന് 😏
Jimin : ആ 😌
Jk : ടാ എനിക്ക് ഒരു idea😌
Jimin : വല്ല മണ്ടത്തരവും ആരിക്കും എനിക്ക് കേക്കണ്ട
Jk: 😬അപമാനം,, ടാ അതല്ല ശെരിക്കും നല്ല idea ആട, നമ്മക്ക് ഒരു സ്ഥലം വരെ പോയാലോ?
Jimin : പോവാനോ? എവിടേക്ക്
Jk: അതൊക്കെ ഉണ്ട് 😌 ഇപ്പൊ എന്റെ babe ചെന്ന് ready ആവ്.
Jimin: ooo ആയിക്കോട്ടെ 😌
![](https://img.wattpad.com/cover/320300609-288-k398974.jpg)
YOU ARE READING
STILL I LOVE YOU❤️
Romanceഎന്റെ മരണത്തിനു പോലും നമ്മളെ വേർപെടുത്താനാവില്ല..... നിനക്കായ് ഞാനും എനിക്കായ് നീയും..... ❤️ ചിലപ്പോൾ പ്രണയം മരണത്തെക്കാൾ ശക്തമാണ് 🖤 its a JIKOOK BL story❤️ GOST❤️HUMAN Other ships, VHOPE YOOMIN NAMJIN