3 വർഷങ്ങൾക്ക് ഇപ്പുറം ഒരു ദിവസം.
Jimin തന്റെ apartment ന്റെ ബാൽക്കണിയിൽ നിന്ന് നിലാവിനെ നോക്കി തന്റെ നടക്കാതെ പോയ സ്വപ്നങ്ങളെ തിരികെ കൊണ്ട് വരാൻ ശ്രെമിക്കുകയായിരുന്നു. പിന്നിൽ നിന്ന് വന്നു തന്നെ കെട്ടിപുണരാൻ ഇപ്പോൾ jk ഇല്ലന്നുള്ള സത്യം അവൻ ഇപ്പോൾ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.വീടും നാടും, പ്രിയപ്പെട്ട എല്ലാവരെയും വിട്ട് അവൻ ഇപ്പോൾ തനിക്ക് മാത്രമായുള്ള ജീവിതം ഒരുക്കികൊണ്ടിരിക്കുകയാണ്. Jk യ്ക്ക് കൊടുത്ത ഒറ്റവാക്കിന് വേണ്ടി അവൻ ഇപ്പോളും ജീവിച്ചിരിക്കുന്നു. Jk യുടെ തിരിച്ചു വരവിനായി.....
ഫോൺ ring ചെയ്തത് കേട്ടു അവൻ തന്റെ സ്വപ്നലോകത്തുനിന്ന് തിരിച്ചു വന്നു. അവൻ call attend ചെയ്തു .
Jimin : hello..... Joneettaa... എന്താ വിളിച്ചേ?
Joon: ഏയ് ഒന്നൂല്ലെടാ.. ഒന്ന് നിന്റെ ശബ്ദം കേക്കാൻ വേണ്ടീട്ടാ... സുഗണോടാ മോനെ നിനക്ക്....
Jimin:mmm, അവിടെയോ? എല്ലാരും എന്തിയെ?
Joon : ഇവിടെ ഒണ്ട്.. നീ വല്ലോം കഴിച്ചോടാ മോനെ?
Jimin : ഇല്ലാ, കഴിക്കാൻ പുറത്തു പോണം, ഞാൻ പോവാൻ നോക്കുവാരുന്നു.
Joon : ആണോ എന്നാൽ നീ പോയി കഴിച്ചിട്ട് വന്നു വിളിക്ക്. ഞൻ call കട്ട് ആക്കാം
Jimin : ആ, ഞാൻ എന്നാൽ നാളെ വിളിക്കാം joonetta....
Joon : mmm, take care your self.
Jimin: haa,മറുപടി കേൾക്കാതെ jimin phone cut ചെയ്തു. ഇപ്പോൾ ഇങ്ങനെ ആണ് jiminte ജീവിതം. Dance class ഇൽ പോവും തിരികെ വരും, വീട്ടിൽ നിന്ന് ആരേലും വിളിച്ചാൽ ഒന്നോ രണ്ടോ വാക്ക് അതിനപ്പുറം അവൻ ഇപ്പോൾ ആരോടും അടുക്കാറില്ല. അതിപ്പോൾ അവന്റെ വീട്ടുകാർക്കും ശീലം ആയി.
Jimin നേരെ ചെന്ന് തന്റെ bed ലേക്ക് കിടന്നു. ഇപ്പോൾ അവന്റെ കണ്ണുകൾ jk യെ ഓർത്തു നിറഞ്ഞു തുളുമ്പാറില്ല...
Jk..... I miss you.... But not as much i before do.... എന്തൊക്കയോ മാറ്റങ്ങൾ എന്നിലും വന്നു തുടങ്ങി jk... അതൊരിക്കലും നിന്റെ സ്ഥാന ത്തേക്ക് വേറെ ഒരാളെ പ്രവേശിപ്പിക്കാൻ ഉള്ള മാറ്റം അല്ല. ഒന്നിന് വേണ്ടിയും ഇനിയും കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടായിരിക്കാം.... ഒരിക്കൽ നീ എന്നിലേക്ക് തിരികെ വന്നു.... അന്ന് തന്ന സന്തോഷത്തിന്റെ ഇരട്ടി സങ്കടം തന്നു നീ തിരികെ പോവുകയും ചെയ്തു.... ഇന്നിപ്പോൾ ദിവസങ്ങളും വർഷങ്ങളിൽ കഴിഞ്ഞിരിക്കുകയാ...
Iam not fed up... Iam just tired....
YOU ARE READING
STILL I LOVE YOU❤️
Romanceഎന്റെ മരണത്തിനു പോലും നമ്മളെ വേർപെടുത്താനാവില്ല..... നിനക്കായ് ഞാനും എനിക്കായ് നീയും..... ❤️ ചിലപ്പോൾ പ്രണയം മരണത്തെക്കാൾ ശക്തമാണ് 🖤 its a JIKOOK BL story❤️ GOST❤️HUMAN Other ships, VHOPE YOOMIN NAMJIN