Jimin : jk... ടാ ഏതേലും prblm ഉണ്ടോ?
Jk : ഏയ് അങ്ങനെ ഒന്നുമില്ലെടാ..
Jimin : നീ ചുമ്മാ കള്ളം പറയണ്ട... നിന്റെ മുഖം മാറിയ എനിക്ക് അറിയം, മോൻ ചുമ്മാ കളിക്കാണ്ട് കാര്യം പറ
Jk : അത്.... അത് പിന്നെ....ഞാൻ ആലോചിക്കുവാരുന്നു... ഞാൻ പോയാലോന്നു
Jimin : എവിടേക്ക്....* jiminte ശബ്ദം ഇടറി *
Jk : jiminaaa ഞാൻ ഇവിടെ നിന്നാൽ നിനക്ക് ആ പ്രശനം, ഇപ്പൊ തന്നെ ഇവിടെ എല്ലാവരും ഹോസ്പിറ്റലിൽ കൊണ്ട് പോവണം എന്നൊക്കെ അല്ലെ പറയുന്നേ... എല്ലാം ഞാൻ കാരണം ആ....
Jimin: ഓ... അപ്പൊ ബാക്കി ഉള്ളവർക്ക് വേണ്ടി നീ എന്നെ വീണ്ടും ഒറ്റയ്ക്ക് ആക്കി പോവുകാആല്ലേ....
Jk : അല്ലടാ... എന്നായാലും എനിക്ക് പോയല്ലേ പറ്റൂ... അത് ഇപ്പൊ ആയാൽ നിനക്ക് അതാ നല്ലതു.
Jimin : എന്റെ നല്ലതിനെ കുറിച്ചൊന്നും ആരും ചിന്തിക്കണ്ട... എനിക്ക് നീ എന്റെ കൂടെ വേണം.. അതെ എനിക്ക് അറിയൂ... സമയം ആവുമ്പോ നീ പോവും അത് എനിക്ക് അറിയാം... But.... അത് വരെ എന്റെ കൂടെ നിന്നൂടെ junkookii 🥺🥺🥺🥺plsss 🥺Jiminte മിഴികൾ നിറഞ്ഞൊഴുകി....
Jk : ടാ jiminaa നീ വിഷമിക്കാതിരിക്കാൻ വേണ്ടി അല്ലെ ഞാൻ പോവുകയാണ് എന്ന് പറഞ്ഞെ എന്നിട്ട് ഇപ്പൊ കരയുവാണോ 🥺🥺അയ്യേ... എന്റെ കുട്ടി ഇങ്ങനെ ഒരു തൊട്ടാൽ വാടി ആയാൽ ഞാൻ എന്ത് ചെയ്യും 🤭
Jk jiminte കവിളിൽ ചെറുതായൊന്നു നുള്ളി 🥰jk തന്റെ വിരലുകളാൽ jiminte കണ്ണുനീർ തുടച്ചു. അവനെ തന്റെ മാറോടണച്ചു...
Jk : ഞാൻ ഇപ്പോ എവിടേം പോണില്ല... പോരെ 🤭
Jimin ശരി എന്ന് തലയാട്ടി.. Jk യെ ഒന്നുകൂടി tight hugg ചെയ്തു.. ❤️
Jk : നീ ഇങ്ങനെ cry babe ആയാൽ എന്നാ ചെയ്യും 🤭 നീ എവിടാ ഈ കണ്ണീരൊക്കെ stock ചെയ്ത് വച്ചേക്കണേ ഈ കുഞ്ഞു ദേഹത്തു 🤭
Jimin : 🤨🤨
Jimin hugg break ചെയ്ത് jk ടെ sholuder ഇൽ ചെറുതായൊന്നു തല്ലി 🤭
Jk : aishhh എനിക്ക് വേദനിച്ചു
Jimin : കണക്കായി പോയി 😏
Jk : sryy sryyy sryyy🤭🥰 മാറിയോ sir ന്റെ ദേഷ്യം
Jimin : ഇല്ലാ ന്തേ മാറ്റുവോ 🤨😏
Jk: വേണമെങ്കിൽ......
Jimin : എങ്കിൽ..... 🤨🤨🤨
Jk : ശോ പോ അവിടുന്ന് എനിക്ക് നാണം വരുന്നു 🤭 കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റതല്ലേ 😁😁😁
Jimin : അയ്യടാ നോക്കി ഇരുന്നോ ഇപ്പൊ കിട്ടും 😏
Jk : അയ്യേ അപ്പൊ അതല്ലേ 🥴
Jimin : അല്ല 😏
Jk : ok bi 🚶
Jimin : 🤭 sed ആണോ monuzee 🤭?
Jk : ആണെങ്കിൽ 🤨
Jimin : ചേട്ടനൊരു പാട്ട് പാടിത്തരാം 😌
Jk : 😳 അത് വേണോ?
Jimin : mmm വേണം 😌😁
Jk : aishh ഞാൻ ഇപ്പോളാണ് ഓർത്തെ എനിക്ക് അത്യാവശ്യം ആയിട്ട് എവിടെയോ പോവാൻ ഒണ്ട്.. പോയിട്ട് വരാവേ 😁
Jimin : എവിടെ പോവാൻ??
Jk: ആ... 🤷♂️ അതറീല but പോയെ പറ്റൂ 😁
Jimin : 🤨 നീ ഇപ്പൊ പോണ്ട...
Jk : മണിച്ചിത്രതാഴ് കളിച്ചാലും ഇല്ലേലും ഞാൻ പോവും 😌 പോയെ പറ്റൂ അല്ലേൽ ഞാൻ ഇവിടെ കിടന്ന് ചിരിച്ചു മരിക്കും അതാ 😁
Jimin : അയിന് നീ പ്രേതം അല്ലെ പിന്നെ എങ്ങനെ എനി ചാവാൻ?
Jk : അതിനു ഞാൻ പ്രേതം ആണ് എന്ന് നീയും കൂടി ഓർക്കണ്ടേ 🥺
Jimin :🤨 ooo അപമാനം അല്ലെ 🤨
Jk : ഏയ് ഞാൻ അങ്ങനെ ചെയ്യുവോ...
Jimin : ചെയ്യും 😏
Jk : 😁 iam the sry aliya iam the sryy 😁
Jimin : 😏 പോടാ പുല്ലേ 😏
Jk : ഞങ്ങൾ പ്രേതങ്ങളെ ചീത്ത വിളിച്ചൂടാ mr. Jimin 😁
Jimin : അതെന്തേ..നിങ്ങൾ കടിക്കുവോ 😏
Jk : ഇല്ല മാന്തും എന്തേ 😏
Jimin : nyz😌 എത്ര മനോഹരമായ ആചാരങ്ങൾ 😁
Jk : 😏 വെല്യ കാര്യായിപ്പോയി
Jimin : അയിന് 🤨
Jk : അയിന് നിന്റെ daddy.....
Jimin : ദേ ചുമ്മാ daddy ക്ക് വിളിച്ചാൽ ഉണ്ടല്ലോ...
Jk : നീ എന്നാ ചെയ്യും 😏അവരു അവിടുന്ന് അടി ഉണ്ടാക്കട്ടെ നമ്മക്ക് മൈൻഡ് ആക്കണ്ട bloody ഗ്രാമവാസീസ് 😌നമ്മക്ക് vhope ന്റെ അടുത്ത് പോവാം ബാ 😁
V : hobi മോനേ 😁🥰എന്നാ എടുക്കുവാ
Hobi : തലേം കുത്തി നിക്കുവാ എന്തേ കണ്ടില്ലേ
V in mind : aishh ഇന്ന് നല്ല സന്തോഷത്തിൽ ആണല്ലോ 🥴
V : ശേ 🤭 ഞാൻ ചുമ്മാ ചോദിച്ചതല്ലേ നീ ഇങ്ങനെ ചൂടാവാതെ 🤭
Hobi: mmm mmm നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് എനിക്ക് മനസ്സിലായി... മോൻ കൂടുതൽ കിടന്ന് തുള്ളണ്ട 😏
V : അയിന് നീ ഏതാ?Emotional damage 🤭😆
Hobi : നിന്റെ കുഞ്ഞമ്മേടെ മോൻ എന്തേ ബോധിച്ചില്ലേ 😏
V : ആഹ് ഇല്ലാ 😏
Hobi: ടാ potta ഞാൻ നമ്മടെ ഡാൻസ് cls ന്റെ renovation ന്റെ കൊറച്ച് കാര്യങ്ങൾ set ചെയ്യുവാരുന്നു.
V : ഇത് ആദ്യം ഞാൻ അങ്ങ് ചോദിച്ചപ്പോ പറഞ്ഞ പോരാരുന്നോ 😏
Hobi: ooo ഇപ്പോ പറഞ്ഞത് ആണോ കുറ്റം 😏
V : eeey അങ്ങനെ അല്ല 😁😁😁
Hobi : mmmm mmm 😏
V : jk ഒണ്ടാരുന്നേൽ അവൻ നോക്കിക്കൊള്ളുവാരുന്നു എല്ലാം.. I really miss him.V ഒരു ദീർഘാനിശ്വാസത്തോടെ പറഞ്ഞു നിർത്തി...
Hobi : aada എല്ലാരും miss ചെയ്യണൊണ്ട് jk യെ.. സാരൂല പോട്ടെ നമ്മക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ എനി.
V : mmm.V യുടെ കണ്ണ് നിറഞ്ഞൊഴുകി 🥺
V : എന്റെ jinnettanu ശേഷം എനിക്ക് ആരേലും ഉണ്ടെന്ന് ആദ്യം ആയിട്ട് തോന്നിയത് jk എന്റെ ലൈഫിലേക്ക് വന്നപ്പോ ആരുന്നു... എന്നിട്ട് അവൻ ഒരു വാക്ക് പോലും പറയാതെ പോയില്ലേ 🥺V യ്ക്ക് തന്റെ emotion നെ തടഞ്ഞു നിർത്താൻ ആയില്ല... അവൻ കരയുമ്പോഴേക്കും hobi യുടെ കൈകൾ അവനെ ചേർത്തു പിടിച്ചു.. Hobi v യുടെ തല തന്റെ തോളിലേയ്ക്ക് ചായ്ച്ചു...
Hobi : ഞാൻ ഇല്ലെടാ നിനക്ക് 🥺. കരയല്ലേ plss അത് എനിക്ക് താങ്ങാൻ ആവില്ല 🥺🥺🥺
V യെ ആശ്വസിപ്പിക്കുമ്പോഴും hobi യുടെ മനസ്സിൽ അടങ്ങാത്ത തിരകൾ അലയടിക്കുന്നുണ്ടായിരുന്നു....
They really miss him 💔more than anything.
............................... ❤️💜...............................
BE THE REASON OF YOUR OWN HAPPINESS❤️🦋
DU LIEST GERADE
STILL I LOVE YOU❤️
Romantikഎന്റെ മരണത്തിനു പോലും നമ്മളെ വേർപെടുത്താനാവില്ല..... നിനക്കായ് ഞാനും എനിക്കായ് നീയും..... ❤️ ചിലപ്പോൾ പ്രണയം മരണത്തെക്കാൾ ശക്തമാണ് 🖤 its a JIKOOK BL story❤️ GOST❤️HUMAN Other ships, VHOPE YOOMIN NAMJIN