I'm in love... 4

307 21 21
                                    


അങ്ങനെ തന്റെ ഓഫീസിലെ ജോലി ഒക്കെ കഴിഞ്ഞ് അത്യാവശ്യം late ആയിട്ടാണ് ആദിൽ ആ കൊട്ടാരം പോലത്തെ വീട്ടിൽ എത്തിയത്. Door തുറന്നപ്പോൾ കാണുന്നത് book വായിച്ചോണ്ടിരിക്കുന്ന papaയെ.തന്റെ bag അടുത്ത് നിൽക്കുന്ന maidne ഏൽപിച്ച് പപ്പയുടെ അടുത്ത് ചെന്നിരുന്നു
"Hai dad"

തന്റെ bag അടുത്ത് നിൽക്കുന്ന maidne ഏൽപിച്ച് പപ്പയുടെ അടുത്ത് ചെന്നിരുന്നു "Hai dad"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

𝗜𝘀𝘀𝗮𝗰 𝗽𝗮𝘂𝗹

Owner of Geza

Supportive

ആദിലിന്റെ സ്നേഹനിധിയായ അച്ഛൻ.
___________

"Ha നീ എപ്പോ വന്ന് "book മടക്കി sideൽ ഉള്ള ടേബിളിൽ വെച്ചുകൊണ്ട് .

"ദ ഇപ്പൊ വന്ന് കേറിയാതെ ഒള്ളു"

"Hmm കുറച്ചൂടെ നേരത്തെ വരാട്ടോ നിനക്ക്"

"എന്ത് ചെയ്യാനാ papa പുതിയ partnerships എടുത്തേന്റെ തിരക്കായിരുന്നു"ഒരു നെടുവീർപ്പോടെ.

"വാ dinner കഴിക്കാം എല്ലാരും നിനക്ക് വേണ്ടി നോക്കിയിരിക്കുവായിരുന്നു"എന്നും പറഞ്ഞ് സോഫയിൽ നിന്നെഴുനേറ്റു.

" നിങ്ങൾ കഴിച്ചോ ഞാൻ fresh ആയിട്ട വരുന്നൊള്ളു "room ലക്ഷ്യം വെച്ചു നടന്നപ്പോൾ പുറകിൽ നിന്ന്

"വേഗം വേണം മുക്കാൽ മണിക്കൂർ അതിൽ കേറി ഇരിക്കരുത്"തിരിഞ്ഞ് നടക്കുന്നവനോടായി. അതിന് കൈ ഉയർത്തി ശെരി എന്ന് കാണിച്ചു.

റൂമിൽ കേറി വാതിലടച്ചു ഉടുക്കാനൊള്ള dressum എടുത്തു bathroomലേക്ക്.കുളി തുടങി കുറച്ച് കഴിഞ്ഞപ്പോൾ
"oo ഇന്നവന്റെ ആ ചമ്മിയ മുഖമൊന്നോടെ കാണണമായിരുന്നു 🤭 എത്ര നാളായി കണ്ടിട്ട് എന്നിട്ടും ഒരു മാറ്റവുമില്ല

അതെ അവിഞ്ഞ attitude

അതെ ചിരി

മുടി കുറച്ച് വളർന്നണ്ടന്ന് തോന്നുന്നു

I'M IN LOVEWhere stories live. Discover now