"അപ്പൊ സുഹൃത്തുക്കളെ ഇതാണ് എന്റെ girlfriend "Ivan അവന്റെ പുതിയ കാമുകിയെ എല്ലാർക്കും പരിചയപെടുത്തുന്നു.
"5minute പോലും ആയിട്ടില്ലല്ലോ അതിന് മുൻപ് നിനക്ക് ഒരു girlfriend ഉം set ആയോ.... എന്നിട്ട് എവിടെ ഞാൻ ആരെയും കാണുന്നില്ലല്ലോ"എന്നെ ആരേലും ഒന്ന് രക്ഷിക്കുമോ എന്നാ രീതിയിൽ നിക്കുന്ന ആദിലിനെ പിടിച്ചു നിൽക്കുന്ന ഐവാനോട് നന്ദു.
"ദേ ഇതു തന്നെ.. ഞാൻ Rockey ഇത് Reena "
"WoW എന്റെ റീന മുടി വെട്ടിയ ദാ ഇതു പോലെ ഇരിക്കും.. Oh no റീന "എന്ന് പറഞ്ഞ് ഐസക് tableഇന്റെ അടിയിലേക്ക്.
"അയ്യോ ദേ എന്റെ വീട്ടിൽ ഇരിക്കുന്ന ചേട്ടായിനെ പോലെ തന്നെ ഉണ്ട് കാണാൻ"എഴുനേറ്റ് വന്ന ആദിലിനെ തൊട്ട് നോക്കുന്ന പൊന്നു.
"ജീവിച്ചിരിക്കുന്നവരെ നേരിട്ട് കാണാൻ പറ്റുമെന്ന് എനിക്ക് അറിയില്ലായിരുന്നു ഇന്ന് അടിച്ച സാധനം എന്തായാലും കൊള്ളാം "😝
"റോക്കി സേട്ടാ സേട്ടന്റെ girlfriend കൊള്ളാം but എന്റെ നന്ദുവേട്ടന്റെ അത്രേയുമില്ല "നന്ദുവിന്റെ കൈയിൽ ഒട്ടിപിടിച്ചിരിക്കുന്ന തക്കുടു.
"അതിനോട് ഞാൻ യോജിക്കുന്നു എന്ന് ഞാൻ പറയില്ല hihihi "
"ഇല്ലത്ത കുട്ടി അരുത് "heart attack വന്നപോലെ നിക്കുന്നു നന്ദു.
"Sho അഷർ രാജാവ് നിദ്രയിലാണ് നിന്നെ ഇല്ലെങ്കിൽ കാണിച്ച് കൊടുക്കാർന്നു "തറയിൽ കിടക്കുന്ന ആഷേറിനെ നോക്കി ഐവാൻ ആദിലിനോട്
എന്താ എന്തൊക്കെയാ ഈ നടക്കുന്നെ എന്ന് നോക്കി നിൽക്കുന്ന ആദിൽ.
അവൻ അവിടെ നിൽക്കട്ടെ നമുക്ക് പാർട്ടി നടക്കുന്ന മറ്റൊരു മൂലക്ക് പോവാം..
...
നമ്മുടെ ഇന്ദുവും ധീരയും ahem* മാറി പോയി ജുവാനും അവൻ വലിച്ചുകൊണ്ട് വന്നിരിക്കുന്ന യദുവും ഒരു മൂലക്ക് വന്നിരിക്കുവാണ്.
"ധീരേട്ടാ ഇപ്പൊ തണുക്കുന്നില്ലല്ലോ "
ഇങ്ങനെ പകുതി ഉടുപ്പിട്ട് കൊണ്ട് ഇരുന്നാൽ തണുക്കും എന്ന് പറഞ്ഞ് ജുവന്റെ over coat എടുത്ത് ഉടുപ്പിച്ചേക്കുവാണ് യദുനെ.
YOU ARE READING
I'M IN LOVE
Storie d'Amorebl theme ആണ് story. നേരിൽ കാണുന്നതുപോലും ഇഷ്ട്ടമല്ലാത്ത രണ്ട് വ്യക്തികൾ തമ്മിൽ പ്രണയത്തിൽ ആവുന്നു.. എങ്ങനെ 🤔 വാ നോക്ക 😉
