I'm in love... 13

394 39 128
                                        

പിടിച്ച പിടിയിൽ തന്നെ രണ്ട് പേരും...

🎵കണ്ണും കണ്ണും തമ്മിൽ തമ്മിൽ
കഥകൾ കൈ മാറും അനുരാഗമേ...🎵

ആദിൽ അവന്റെ കണ്ണിൽ നോക്കാതെ കണ്ണ് വെട്ടിച്ചു..
"എന്നേ ഇങ്ങനെ പിടിക്കണമെന്നില്ല"ആ നിശബ്ദത മുറിച്ചുകൊണ്ട് അവൻ തുടങ്ങി.

"ഞാൻ പിടിച്ചില്ലാരുന്നെങ്കിൽ കാണായിരുന്നു ഇപ്പൊ തലയും പിളർന്നു അവിടെ കിടന്നേനെ"അവനെ ഒന്നുടെ മുറകെ പിടിച്ച് ഐവാൻ ഒരു പുച്ഛഭാവത്തോടെ പറഞ്ഞു.

"Ooo പിന്നേ.." അവൻ അതെ പോസിൽ തന്നെ ആണ് ഇപ്പോഴും എന്നിട്ടാണ്..

"എന്നാ അവിടെ കിടക്ക്"
അവൻ ആദിലിനെ പിടിച്ചിരുന്ന കൈക്കൾ വലിച്ചു.. ഇത്ര അഹങ്കാരം പാടില്ലല്ലോ.

ദേ കിടക്കുന്നു തോം..പ്തിം!!

ചക്ക വീണത് പോലെ ഒരു സൗണ്ടും.
"അമ്മേ!.., എന്റെ backuu. നീ എന്താടാ കാണിച്ചേ" അവൻ നടും തിരിമിക്കൊണ്ട് എഴുനേൽകാൻ തുടങ്ങി.

"എന്നേ ഒന്ന് എനിപ്പിക്കട"ആദിൽ സഹായതിനെന്ന പോൽ ഒരു കൈ നീട്ടി.

" ഇയാളല്ലേ പറഞ്ഞെ ഞാൻ വീഴുല്ല..ഞാൻ സൂപ്പർമാന എന്നൊക്കെ"
അവൻ അവന്റെ കൈപിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

"എന്നാ weightആ നിനക്ക്.. കണ്ട പറയില്ലല്ലോ "..ഒരു വിതത്തിന് അവനെ പിടിച്ച് എഴുനേൽപ്പിച്ചു.

പിന്നെയും കണ്ണും കണ്ണും തമ്മിൽ തമ്മിൽ ആയവിടെ.

Adhil മുന്നോട്ട് നടന്നു അതിനനുസരിച്ച് Ivan പുറകോട്ടും,എന്തിനാ അടുത്തേക്ക് പോകുന്നത് എന്ന് അവന് തന്നെ അറിയില്ല. അവസാനം അവൻ ഒരു ഷെൽഫിൽ ഇടിച്ച് നിന്നു.ആദിലിന്റെ ഇടതു കൈ ഐവന്റെ വലതു ഭാഗത്തായി വെച്ചു.

പുറകിൽ നിന്നു ആരേലും കണ്ട.. പിന്നെ ഒന്നും പറയണ്ട 😬

"I hate you"പതിഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു എതിർവശത്ത് നിന്ന ആൾ കേട്ടൊന്ന് സംശയമാണ്.

ഐവന്റെ കണ്ണുകൾ അവന്റെ തോളിലേക്ക് നീങ്ങി..

"Oh no! ഞാൻ എട്ടുകാലി ആയിട്ട് eye contact ആയി."വേഗം തന്നെ അവന്റെ അടുത്തുനിന്ന് മാറി.

I'M IN LOVEStories to obsess over. Discover now