"എന്നാലും നിങ്ങൾ സെറ്റായ കാര്യം ഞങ്ങളോട് പറഞ്ഞില്ലാലോ കൊള്ളാം കൊള്ളാം "അഷർ ഐവാനോട് പരാതി പറയുവാണ്.
"Eeh അയിന് ഞങ്ങൾ couples ഒന്നുമായില്ല "
friends പൊലുമല്ലാത്ത ഞങ്ങളോ.വൈകുന്നേരം ചുമ്മാ കറങ്ങി അടിച്ചു നടക്കുവാണ് നാലുപേരും ഇപ്പോൾ ഒരു shopping മാളിൽ കേറിയേക്കുന്നു. അന്നേരമാണ് ഇച്ചു രാത്രി നടന്ന കാര്യങ്ങൾ ഒക്കെ പറയുന്നത് അപ്പൊ മുതൽ അഷർ ഓരോന്ന് പറഞ്ഞ് ഇച്ചുവിന്റെ പുറകെ നടക്കുവാണ്.
ജുവാനും നന്ദും dress നോക്കുന്ന തിരക്കിലാണ് അങ്ങനെ പറയാൻ പറ്റില്ല നന്ദുവിന്റെ fashion show കാണാൻ ജുവാനേ വലിച്ചുകൊണ്ട് പോയതാണ് എന്ന് വേണം പറയാൻ. ഇവർ രണ്ട് പേരും നല്ല ചൂട് ചായയും പഴം പൊരിയും തിന്നുന്നു.
"അയ്യോ ഞാൻ അതല്ല ഉദ്ദേശിച്ചത് നിങ്ങൾ friends ആയതും ഒന്നിച്ചു രാത്രി കറങ്ങാൻ പോയതുമ പറഞ്ഞെ"
"നീ പറഞ്ഞ രീതി അതായിരുന്നില്ല ഹമ്മ് "
അവൻ ചായ ഊതി കുടിക്കാൻ തുടങ്ങി."നിന്റെ അപ്പന്റെ ബൈക്ക് അടിപൊളിയാ നല്ല vintage look"
മുന്നിലേക്ക് ചാടി കിടക്കുന്ന മുടി പുറകിലേക്ക് ആക്കികൊണ്ട്.😌
"Hehe എന്റെയല്ലേ dad.. selection ഉണ്ടാവാതെ ഇരിക്കോ ""പിന്നല്ല"ഐവാന്റെ തോളത്ത് തട്ടി കൊണ്ട്.
👯 സുഖിപ്പിക്കുന്നതാണ്.
ഇവനെന്താ ഇങ്ങനെ നോക്കുന്നെ.. Ohh എന്റെ പഴം പൊരിലേക്കാണല്ലോ നോട്ടം.ഐവാൻ നോക്കുമ്പോൾ തന്റെ പകുതി പോലും ആവാത്ത പഴംപൊരിയെ നോക്കി വെള്ളമിറക്കുന്ന അഷർ.
"നോക്കണ്ടഡാ ഉണ്ണി ഇത് തരത്തില്ല "
"Hihi തരില്ലാലെ "
"ഇല്ല"
പിന്നെ അവിടെ ചമ്മിയ ഇളിയായി.
..."അടിപൊളി സാനം"
ഒരു സിൽകിന്റെ പച്ച ഷർട്ടും വെള്ള പാന്റ്സും ഇട്ടിരിക്കുന്ന നന്ദുവിനോട്.അവൻ കണ്ണാടിയിൽ ഒന്നുടെ നോക്കി
"വേണ്ട ഇതിന്റെ നീല മതി "അവൻ പിന്നെയും trial roomലേക്ക്.
YOU ARE READING
I'M IN LOVE
Romancebl theme ആണ് story. നേരിൽ കാണുന്നതുപോലും ഇഷ്ട്ടമല്ലാത്ത രണ്ട് വ്യക്തികൾ തമ്മിൽ പ്രണയത്തിൽ ആവുന്നു.. എങ്ങനെ 🤔 വാ നോക്ക 😉