I'm in love... 15

213 20 89
                                    

"ദൈവമേ അമ്മച്ചി ഹോസ്പിറ്റലിൽ പോയേക്കുവായിരിക്കണേ "എന്ന പ്രാർത്ഥനയിൽ door തുറന്ന് ഐവാൻ വലുതുകാൽ വെച്ച് കേറി.

"Haa അമ്മച്ചി tv കാണുവാ.. നന്നായി കൂടുതൽ വിസ്തരിക്കാൻ നിക്കില്ല"അങ്ങനെ ആശ്വസിച്ച് അവൻ അടുക്കളയിലേക്ക് പോവാൻ തിരിഞ്ഞു പക്ഷ Tv യിൽ എന്താണെന്ന് അറിയാൻ അവൻ അവിടെ നിന്നു.

ഇതേതു ഭാഷ ഹിന്ദി അല്ലല്ലോ....😳😱രണ്ട് boys kiss ചെയ്യുന്നോ👀

ജീന കാണുന്നത് 2gether series ആണ്. Modern Ammachi😌😌

"അമ്മച്ചി!!"

ജീന ചെറുതായി ഒന്ന് ഞെട്ടി.
"എന്നതാടാ കൊച്ചേ മനുഷ്യനെ പേടിപ്പിച്ച് കളഞ്ഞല്ലോ "

"ഇതെന്നതാ ഈ കാണുന്നെ"അവൻ മുഖത്തെക്കും tvയിലേക്കും മാറി മാറി നോക്കി.

"കണ്ണ് കണ്ടുടെ നിനക്ക് ഇതു TV"

"അതല്ല ഈ ആൺപിള്ളേര് തമ്മിൽ..."

അവളുടെ മുഖം ചുളിഞ്ഞു "അവർ kiss ചെയ്യുന്നു "

"Eww അമ്മ എന്ന് മുതല ഇതൊക്കെ കാണാൻ തുടങ്ങിത് "അവന്റെ ചുണ്ട് കോടി.

ജീന tvയിലേക്ക് തിരിഞ്ഞു.
"Ohh അതോ ചിക്കു suggest ചെയ്തതാ.. ഇതിനെ നമ്മൾ bl എന്ന് പറയും.. അടിപൊളിയാണ് എനിക്കിതിൽ sarawat നെ ഭയങ്കര ഇഷ്ട്ടമായി. ഇതൊക്കെ കണ്ട് പഠി ഒരു sarawat oo tineനെയോ വിളിച്ചുകൊണ്ട് വരാനൊള്ളേനെ അവൻ കണ്ണികണ്ട റോസ് മേരിനെം കൊണ്ട് വരും"😮‍💨

"എന്റെ കർത്താവെ സ്വന്തം മകനോട് ഇങ്ങനെ പറയുന്ന ആദ്യത്തെ മാതാശ്രി നിങ്ങൾ ആയിരിക്കും "

തന്റെ അമ്മച്ചി തന്നെയല്ലേ എന്ന് ഉറപ്പിക്കാൻ അവൻ സോഫയിൽ കിടക്കുന്ന ജീനയിനെ മൊത്തത്തിൽ ഒന്ന് നോക്കി.

"പിന്നല്ലാതെ എനിക്ക് വെല്ലോരുടെയും മക്കളോട് ഇത് പറയാൻ പറ്റുവോ "ജീന അതിലേക്ക് മുഴുകി.

"എന്തേലും കാണിക്കട്ടെ "എന്ന് പറഞ്ഞ് അവൻ പോവാൻ ഒരുങ്ങി.

"ഇച്ചു.. നീ ഇന്നലെ എവിടെ ആയിരുന്നു "

"അതു ഞാൻ ആദിലിന്റെ കൂടെ അവിടത്തെ storeroomൽ ചെറുതായിട്ട് ഒന്ന് പെട്ട് കിടക്കുവാർന്നു വേറെ ഒന്നുമില്ല "ഒറ്റ ശ്വാസത്തിൽ അവൻ അത് പറഞ്ഞു.

I'M IN LOVEWhere stories live. Discover now