I'm in love... 9

428 40 26
                                        

Eden manison🌈

full red&gold colour ഡെക്കറേഷനിൽ ആണ്. ഈ manisonil ഇങ്ങനെ പരിപാടികൾ നടത്താൻ വേണ്ടി തന്നെ ഒരു hall ഉണ്ട്.
സ്റ്റേജിൽ ചുവന്ന റോസാപൂവും golden മുത്തുകളും വെച്ചാണ് അലങ്കരിച്ചിരിക്കുന്നത്,പിന്നിലായി ഐസക്കിന്റെയും റീനയുടെയും ഒരു ഫോട്ടോ. അതിന്റെ അടുത്തായി 30th Anniversary എന്നും.

ആദിൽ വളരെ തിരക്കിലാണ്
അവിടെയും കൃതികയും നിരഞ്ജനുമുണ്ട് കുറെയേറെ കാര്യങ്ങൾ നോക്കൻ കൂടാതെ ഐവിയും.
കൈയും കെട്ടി ഐവിയെയും നോക്കി നിൽക്കാൻ പൊന്നുവും.

കുട്ടിപിശാശ് അല്ല എന്തിനാ ഇവളെ ഇങ്ങനെ ഇങ്ങോട്ട് കെട്ടി എടുപ്പിക്കുന്നെ ഈ അച്ചു.🙂
ഇടക്ക് രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി expressionsum ഇടുന്നുണ്ട്.

Heyy guyss കിച്ചണിലേക്ക് പോകാം നമ്മുക്ക്...
Come on രാവിലെ തന്നെ അച്ചുനുള്ള കോഫി ഉണ്ടാകുകയാണ് റീന.

ഇന്ന് ഫുഡിന്റെ കാര്യമൊക്കെ catering കാരെ ആണ് ഏൽപ്പിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ maids ആരും കിച്ചണിൽ ഇല്ല.

പിറകേന്ന് റീനെയെ ഐസക് വട്ടമിട്ടു പിടിക്കുന്നു.😌

Reena: അമ്മേ!! പേടിച്ച് പോയല്ലോ ഇച്ചായ...

"ah നീ ഒന്ന് മിണ്ടാണ്ട് ഇരിക്ക് ആരേലും കേൾക്കും."
റീനയെ തിരിച്ചു നിർതിയിട്ട് ചുണ്ടിൽ ചുണ്ട് വിരൽ വെച്ചമർത്തി.

"എന്താ ഉദ്ദേശം "അവൾ വിരലെടുത്തു മാറ്റി.

"ദുരുദ്ദേശം തന്നേ... ഇന്ന് നമ്മുടെ 30th anniversary അല്ലെ അപ്പൊ നിനക്ക് ഞാൻ എന്തേലും തരണ്ടേ"

"ohhoo ഇച്ചായൻ മാറിക്കെ ഞാൻ coffee കൊണ്ടുപോയി കൊടുക്കട്ടെ"

"ഐസക്കിനെ മാറ്റാൻ നോക്കി പക്ഷെ അയാൾ കൂടുതൽ മുറുക്കെ ഇടുപ്പിൽ പിടിച്ചു ചേർത്ത് നിർത്തി.

"ശേ ആരേലും കണ്ട അതുമതി പിന്നെ "  കവിളൊക്കെ അക്കെ ചുവന്ന് ഇരിക്കുവാണ്.

"ഒരു kiss ഒരേയൊരു kiss ഞാൻ പൊക്കോളാം"റീനയുടെ കൈ എടുത്ത് ഐസക്കിന്റെ കഴുത്തിലേക്ക് വെച്ചു.

"അങ്ങനെയാണോ"അവളും ഒരു കള്ള ചിരിയോടെ തന്നെ ചോദിച്ചു.

ഇതേസമയം വെള്ളമിടുക്കാൻ വേണ്ടി കിച്ചണിലേക്ക് വരുന്ന നിരഞ്ജൻ. 😳

I'M IN LOVEStories to obsess over. Discover now