"Mm don't touch my മൂക്ക്" തന്റെ മൂക്കിൽ പിടിച്ചിരിക്കുന്ന ആളുടെ കൈ മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പൊന്നു പാതി കണ്ണ് തുറന്ന് പറഞ്ഞു.
"തമ്പുരാട്ടിക്ക് എഴുന്നേൽക്കാനുള്ള സമയം ആയില്ലേയിരിക്കുവോ?" ഐവി പുച്ഛത്തോടെ ആണ് പറഞ്ഞെങ്കിലും പൊന്നുവിന്റെ ഭാവങ്ങൾ കണ്ട് പുഞ്ചിരിക്കാതിരിക്കാൻ കഴിയുന്നില്ല അവൾക്ക്.
ഓഫീസിൽ എന്നും കൃത്യ സമയത്ത് എത്തുന്ന ആദിൽ സാർ വരാത്തത് കൊണ്ട് ഐവി പല വട്ടം വിളിച്ചിരുന്നു but കിട്ടിയില്ല പിന്നെ അവൾ അർവിനെ വിളിച്ചപ്പോൾ കാര്യമറിഞ്ഞത്.. ഒന്ന് കണ്ടിട്ട് വർക്കിലേക്ക് കിടക്കാം എന്ന് വെച്ചു വന്നതാ.. Ha ഇപ്പൊ പൊന്നുവിനെ മടിയിൽ കിടത്തി റൂമിൽ ഇരിക്കുന്നു.
ഐവി പൊന്നുവിന്റെ കവിളിൽ പിടിച്ചു വലിച്ചു. "എഴുനേൽക്കാൻ!"
"മനുഷ്യനെ ഒറങ്ങാനും സമ്മതിക്കില്ലേ ഈ റീനുസ്" എന്ന് പറഞ്ഞ് അവൾ ഉറക്കച്ചടവോടെ എഴുനേറ്റ് സോഫയിൽ ചെരിഞ്ഞു ഇരുന്നു..മെല്ലെ കണ്ണ് തുറന്ന് അതുപോലെ തന്നെ അടച്ചു.. പെട്ടന്ന് കണ്ണ് വലിച്ചു തുറന്നു.
നോക്കുമ്പോൾ തന്നെ നോക്കി വികാരമില്ലാതെ ഇരിക്കുന്ന ഐവി 😐 പൊന്നു മറ്റേ സൈഡിലേക്ക് തിരിഞ്ഞു നോക്കി.. വേറെയാരും ഇരിക്കുന്നില്ല.. അയ്യേ ഞാൻ ഇതിന്റെ മടിയിലാണോ കിടന്നത് eww.
"എന്നാടി നീ ആദ്യമായി ഐവിയെ കാണുന്നപോലെ ഇരിക്കുന്നെ 🙄" ആദിൽ കിടക്കുന്ന കട്ടിലിൽ ഇരിക്കുന്ന ഐസക്ക്.
Operation ഒക്കെ കഴിഞ്ഞു ഒരുമണിക്കൂർ കഴിഞ്ഞപ്പോഴേക്കും Issac വന്നിരുന്നു ഏകദേശം വെളുപ്പിന് 3 മണി. ആദിലിനെ മുറിയിലേക്ക് shift ചെയ്തപ്പോൾ മുതൽ കൂടെ കേറി ഇരിക്കുന്നതാ.. അവനു ഇതുവരെ ബോധം വന്നട്ടില്ല അപ്പൊ ആ ഒരു ടെൻഷനിൽ ആണ്.
"ഒന്നുല്ലേ."അവൾ ഐവിയെ ഒന്ന് ഇരുത്തി നോക്കികൊണ്ട്.
"ഉണ്ടക്കണ്ണി" ഐവി ഇളിച്ചോണ്ട് പതുക്കെ പറഞ്ഞു.
"എന്തോന്ന്.. എപ്പോഴുമത്തെ കുണു കുണുന്നെ പറയു " ആള് എന്താ പറഞ്ഞതെന്ന് കേട്ടിട്ടില്ല അതിന്റെയ.. പൊന്നു ചുണ്ട് കുർപ്പിചിച്ചു ഇരിപ്പായി.
YOU ARE READING
I'M IN LOVE
Romancebl theme ആണ് story. നേരിൽ കാണുന്നതുപോലും ഇഷ്ട്ടമല്ലാത്ത രണ്ട് വ്യക്തികൾ തമ്മിൽ പ്രണയത്തിൽ ആവുന്നു.. എങ്ങനെ 🤔 വാ നോക്ക 😉
