I'm in love... 5

209 18 12
                                    

Juvan :നീ എന്നാ ഈ പിറുപിറുകുന്നേ

"ഒന്നുമില്ലെ ahh പെണ്ണ് meeting ഹാളിലേക്ക് വിളിച്ചോണ്ട് പോയൊണ്ട് വേറെ പെൺപിള്ളേരെ ഒന്ന് കാണാൻ പറ്റില്ലെന്നു പറയുവാർന്നു."

"ohh നീ ഒരു കാട്ട് കോഴി തന്നേ "

ഐവാൻ വീണ്ടും ചിന്തയിലേക്ക് മുഴുകി.

വീടിന്റെ മുമ്പിൽ എത്തിയപ്പോ ജുവാൻ phone on ആക്കി 26 missed calls

"ഈ ആഷേറിനു പ്രാന്താണോ എത്രെ missed ca

" കാ യോ "അവൻ സംശയത്തോടെ നോക്കി.

"സുഭാഷ് തീർന്ന് തീർന്നു 😬

"എന്താ കാര്യം പറ"

" അഷർ അല്ലാർന്നെടാ നിന്റെ തന്തപ്പടിയ വിളിച്ചേക്കുന്നെ ദെ നോക്ക്
ചിരഞ്ജീവി എന്ന് save ചെയ്തേക്കുന്നു" Phone ഐവന്റെ നേരെ നീട്ടി.

" ah നിന്റെ കാര്യത്തിൽ ഒരു തീരുമാനമായി "

"നീ ഇറങ്ങിക്കെ ഞാൻ പോട്ടെ ഇവിടെനിന്നാ ശരിയാവില്ല "അവൻ വേഗം പോവാൻ നോക്കിയപ്പോൾ പുറകിൽ നിന്നൊരു വിളി.

"ജോ കുട്ടാ.."

"എന്നതാടാ"

"ദെ തന്തപ്പടി നമ്മളെ നോക്കി നിൽക്കുന്നു"കൈ കൊണ്ട് അവനോടു വരാൻ പറഞ്ഞു.

oh എന്നെ വഴക് പറയാനാ ഇന്ന് കാണിച്ച് കൊടുകാം, ഇന്ന് phone എടുക്കഞതിന് ഒച്ചയെടുക്കുവാന്നെൽ ഞാനും പറയും അങ്ങോട്ട്😤😤 മനസ്സിൽ ഓരോന്ന് പറഞ്ഞ് ജാട എട്ട് നടന്നു പോവാ ജുവാൻ.

"ഇവന് ഇത്ര ധൈര്യമോ "നടന്ന് പോകുന്ന ജുവാനേ വായും പൊള്ളിച്ചു നോക്കുവാ ഐവാൻ.

മാത്യുന്റെ മുമ്പിൽ ചെന്ന്
ഒന്ന് കണിലേക്ക് നോക്കിട്ട് പിന്നേ നടന്നത്

"sorryy sirrr തെറ്റുപറ്റി ഞാൻ switch off ആക്കി എന്നോട് ക്ഷമിക്കണം എനിക്ക് last warning തരൂ..."

"അയ്യേ ഇതിനാണോ ഇത്ര built-up ഇട്ടതു"
അന്നേരം ജുവാൻ പുറകോട്ട് നോക്കി

"വെറുതെ നോക്കി നിലക്കണ്ട് എന്തേലും പറയടാ പട്ടി " എന്ന് ഐവനോടെ പതിയെ.

അപ്പോൾ ഇച്ചു മുന്നോട്ടു വന്നു
" അതായത് ചിരഞ്ജീവി"

"Eeh👀"ഇവൻ ആരോടാ എന്നാ മട്ടിൽ മാത്യു.

I'M IN LOVEWhere stories live. Discover now