I'm in love... 18

340 28 39
                                        


📱??:Hey Ivuuu👻

Ivan: Yessssss😝

??:I saw a picture of you and Adhil looking like a lovely couple.....

Ivan: ohh

??:Are you dating Him?👀

Ivan: Unfortunately yes...

??: OMG! fr? I'm gonna die😵....

Ivan: don't tell anyone it's a top secret🤫

??:ok!!who's the top?..

Ivan: Me.. Ofc me😌

🌈_____________

📺Breaking News: ആരെസ് കേസ് പ്രതിഷേധത്തിന് തിരികൊളുത്തുന്നു! പുരോഗതിയില്ലായ്മയ്ക്ക് പോലീസിനെതിരെ വിമർശനം!

സ്വന്തം ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ കഴിയാത്തത് അവരുടെ അന്വേഷണ പരാജയങ്ങളുടെ വ്യക്തമായ കുറ്റാരോപണമാണെന്ന് വിമർശകർ വാദിക്കുന്നു.

പൊതുജനങ്ങൾ ഉത്തരങ്ങൾ ആവശ്യപ്പെടുന്നു: ആരെസ് എങ്ങനെയാണ് സംവിധാനത്തിലേക്ക് നുഴഞ്ഞുകയറുന്നത്, അവനെ തടയാൻ പോലീസ് എന്താണ് ചെയ്യുന്നത്?"......

സ്റ്റേഷനിലേക്ക് പോകാൻ തുടങ്ങുന്നതിനു തൊട്ട് മുമ്പ് News കാണുകയാണ് Philip sir.

"ഒരു ദിവസം നുറു കേസുകൾ വരും അതിനിടെ ഈ Ares case" മുഷിച്ചിലൂടെ അയാൾ പിറുപിറുത്.

TV off ചെയ്തു.. ബുള്ളറ്റിന്റെയും വീടിന്റെയും ചാവി എടുത്തു.. ഇറങ്ങുന്നതിനു മുൻപ് തന്റെ മകന്റെ ഫോട്ടോയിലേക്ക് അൽപനേരം ഒന്ന് നോക്കി നിന്നു.. ഒരു നെടുവീർപ്പോടെ അയാൾ വാതിൽ പൂട്ടി..ബൈക്കിൽ കേറി യാത്ര ആരംഭിച്ചു.

Stationനിൽ ചെന്നതും നേരെ തന്റെ റൂമിലേക്ക് കേറി... കുറച്ചു ദിവസങ്ങളായി ആയി മാറ്റി വെച്ചിരുന്ന Ares caseinte FIR അയാൾ തുറന്നു നോക്കി എന്തൊക്കെയോ തിരയുകെയാണ്.

"മരിക്കേണ്ടവർ തന്നെയാണ് മരിച്ചിരിക്കുന്നത്...ഇരന്നു തിന്നുന്നവരെ തുരന്ന് തിന്നുന്നവർ "ഫിലിപ്പ മനസ്സിൽ പറഞ്ഞു.

"Good morning sir" head constable ഫിലിപിനെ salut ചെയ്തതിനു ശേഷം wish ചെയ്തു.

"Morning" അയാൾ തല ഉയർത്താതെ തന്നെ പറഞ്ഞു."ഇന്ന് ദേവ് വന്നില്ലേ?"

I'M IN LOVEStories to obsess over. Discover now