ഹോസ്പിറ്റലിൽ എല്ലാം ശെരി ആക്കിയതിനു ശേഷം ആദിൽ തിരിച്ചു കമ്പനിയിലേക്ക് പോയിരുന്നു, അവൻ പ്രേതീക്ഷിച്ചതിനേക്കാൾ സമയം വേണ്ടി വന്നിരുന്നു എല്ലാം set ചെയ്യാൻ. കൂടെ ഐവൻ ഉണ്ടായിരുന്നില്ലട്ടോ.അവന്റെ മനസ്സിൽ മുഴുവൻ നേരത്തെ ഫോണിലൂടെ അറിഞ്ഞ കാര്യങ്ങൾ ആയിരുന്നു.
"Adhil sir"ആദിലിനെ പെട്ടന്നാണ് ഒരാൾ വിളിച്ചത്.അവനെ കണ്ടതും ആദിൽ അയാളെ വലിച്ചുകൊണ്ട് ആരുമില്ലാത്ത ഒരു സ്ഥലത്തു പോയി നിന്നു.
സംസാരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആദിലിന്റെ മുഖത്തു ഇരുട്ട് പടർന്നു.
"ഞാനാണ് നിന്റെ Boss അല്ലാതെ മമ്മിയല്ല!"ശബ്ദം പതുക്കെ ആയിരുന്നെങ്കിലും വാക്കുകൾക്ക് കട്ടി ഏറിയിരുന്നു.
അയാൾ തല കുനിച്ചു നിന്നതെ ഒള്ളു.
"ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് അയാളുമായി ഒരു ബന്ധവും വെച്ചു പുലർത്തണ്ടെന്ന്..നിന്നോടുള്ള വിശ്വാസം ഇല്ലാതെ ആയി.. You're fucking fired!"
"സാർ അങ്ങനെ പറയല്ലേ സാർ ഭാര്യം മക്കളുമൊക്കെ ഉള്ളതാണ്.."
അയാൾ കെഞ്ചി പക്ഷെ അവന്റെ തീരുമാനത്തിന് മാറ്റം ഒന്നും ഉണ്ടായില്ല
ആദിൽ ആരെയും നോക്കാതെ തന്നെ നേരെ വീട്ടിലേക്ക് പോയി.
𝐄𝐝𝐞𝐧 𝐌𝐚𝐧𝐬𝐢𝐨𝐧 ✿
തന്റെ shooting കഴിഞ്ഞു ഒന്ന് relaxed ആയിട്ട് living റൂമിൽ ഇരുന്നു പാട്ട് കേൾക്കുകയാണ് Reena.
അതിനിടെയാണ് തന്റെ അടുത്ത് ആരോ വന്നു നിൽക്കുന്നത് പോലെ തോന്നിയത്.
"Ah ഇതെന്താ അച്ചു നേരത്തെ വന്നേ ഏഴു മണി ആയതല്ലേ ഒള്ളു."
"Mommy എന്തിനാ അയാളോട് എന്റെ കൂടെ work ചെയ്യാൻ പറഞ്ഞത്"റീന പറയുന്നതിനു മറുപടി നൽകാതെ അവൻ ചോദിച്ചു.
"Huh?" അവൻ എന്താണ് പറയുന്നതെന്ന് അവൾക്ക് മനസിലായില്ല.
"ആ ജോർജ്നോട്"
"അതു നിന്റെ uncle ആണ്.... നീ ഒറ്റക്ക് കിടന്ന് കഷ്ട്ടപെടണ്ടന്ന് കരുതിയാണ്..അതിനു ചുടാവുന്നത് എന്തിനാ."അവൾ എഴുനേറ്റ് നിന്നു.
"😠അയാൾ എന്നോട് കാണിച്ചതൊക്കെ മറന്നോ നിങ്ങൾ?"
"അതൊരു അബദ്ധം പറ്റിയതാണെന്ന് പറഞ്ഞല്ലോ പിന്നെന്താ" ഒരു ചെറിയ കാര്യത്തിന് ഈ പ്രശ്നം ഉണ്ടാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നുണ്ടായിരുന്നില്ല അവർക്ക്.
YOU ARE READING
I'M IN LOVE
Romancebl theme ആണ് story. നേരിൽ കാണുന്നതുപോലും ഇഷ്ട്ടമല്ലാത്ത രണ്ട് വ്യക്തികൾ തമ്മിൽ പ്രണയത്തിൽ ആവുന്നു.. എങ്ങനെ 🤔 വാ നോക്ക 😉
